twitter
    bredcrumb

    സില്‍ക്ക് സ്മിതയ്ക്കും ഷക്കീലയ്ക്കും ശേഷം മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന മാദക സുന്ദരിമാര്‍ ഇവരാണ്

    By Ambili John
    | Published: Friday, September 23, 2022, 20:01 [IST]
    ഒരു കാലത്ത് മലയാളത്തിൽ ഗ്ലാമറസായി അഭിനയിച്ചിട്ടുള്ള നടിമാർ നിരവധിയാണ്. ചിലർ ഇപ്പോഴും അതിൽ തുടരുകയാണെങ്കിലും മറ്റുള്ളവർ അത് ഉപേക്ഷിച്ചിരുന്നു.  
    സില്‍ക്ക് സ്മിതയ്ക്കും ഷക്കീലയ്ക്കും ശേഷം മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന മാദക സുന്ദരിമാര്‍ ഇവരാണ്
    1/6
     സിൽക്ക് സ്മിതയും ഷക്കീലയുമൊക്കെ തിളങ്ങി നിന്നൊരു കാലമുണ്ട്. ഗ്ലാമറസ് റോളുകൾ ചെയ്തതിൻ്റെ പേരിൽ പിൽക്കലത്ത് മാദക സുന്ദരിമാരായിട്ടാണ് ഈ നടിമാർ അറിയപ്പെട്ടത്. 
    സില്‍ക്ക് സ്മിതയ്ക്കും ഷക്കീലയ്ക്കും ശേഷം മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന മാദക സുന്ദരിമാര്‍ ഇവരാണ്
    2/6

    ഗ്ലാമറസ് റോളുകള്‍ ചെയ്തതിന്റെ പേരില്‍ ജീവിതം തന്നെ ഇല്ലാതായി പോയ നടിയാണ് സില്‍ക്ക് സ്മിത. ആദ്യ സിനിമയിലെ കഥാപത്രത്തിന്റെ പേരിലാണ് നടി പില്‍ക്കാലത്ത് അറിയപ്പെട്ടത്. ബാര്‍ ഡാന്‍സുകാരിയായും ഐറ്റം ഡാന്‍സുമൊക്കെ ചെയ്ത് സില്‍ക്ക് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞ് നിന്നു. പലരും ചൂഷണം ചെയ്‌തോട് കൂടി 35-ാമത്തെ വയസിലാണ് സില്‍ക്ക് ആത്മഹത്യ ചെയ്യുന്നത്. 
    സില്‍ക്ക് സ്മിതയ്ക്കും ഷക്കീലയ്ക്കും ശേഷം മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന മാദക സുന്ദരിമാര്‍ ഇവരാണ്
    3/6

    സില്‍ക്കിന് പിന്നാലെയാണ് നടി ഷക്കീലയും തരംഗമാവുന്നത്. ബിഗ്രേഡ് സിനിമകളില്‍ നായികയായി അഭിനയിച്ചതോടെ നടി ശ്രദ്ധിക്കപ്പെട്ടു. അക്കാലത്ത് ഷക്കീല പടങ്ങള്‍ എന്ന് തന്നെ പറഞ്ഞാണ് പലതും പുറത്ത് വന്നിരുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം അത്തരം സിനിമകൡ നിന്ന് മാറി സീരിയസ് റോളുകളിലേക്ക് ഷക്കീല എത്തിയിരുന്നു. 
    സില്‍ക്ക് സ്മിതയ്ക്കും ഷക്കീലയ്ക്കും ശേഷം മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന മാദക സുന്ദരിമാര്‍ ഇവരാണ്
    4/6


    ഇപ്പോഴും മലയാളത്തിലടക്കം നിറഞ്ഞ് നില്‍ക്കുന്ന നടിമാരില്‍ ഒരാളാണ് സോന ഹൈഡന്‍. സില്‍ക്ക് സ്മിത, ഷക്കീല തരംഗത്തിലേക്ക് ഒന്നും എത്തിയില്ലെങ്കിലും സോനയുടെ സിനിമകളും സമാനമായ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2000 ത്തിന്റെ അവസാനത്തിലും 2010 ന് ഇടയിലുമായി അഡള്‍ട്ട് സിനിമകളില്‍ സോന ഹൈഡന്‍ അഭിനയിച്ചിരുന്നു. 
    സില്‍ക്ക് സ്മിതയ്ക്കും ഷക്കീലയ്ക്കും ശേഷം മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന മാദക സുന്ദരിമാര്‍ ഇവരാണ്
    5/6

    2004 ല്‍ സിംഫണി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് സ്വാതി വര്‍മ. പിന്നീട് ഭോജ്പൂരി സിനിമകളില്‍ അഭിനയിച്ച നടി 2013 ല്‍ റോമന്‍സ് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തി. അത്യാവശ്യം ഗ്ലാമറസായിട്ടാണ് നടി അഭിനയിച്ചിരുന്നത്. 

    സില്‍ക്ക് സ്മിതയ്ക്കും ഷക്കീലയ്ക്കും ശേഷം മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന മാദക സുന്ദരിമാര്‍ ഇവരാണ്
    6/6

    മലയാളം, തമിഴ്, കന്നട എന്ന് തുടങ്ങി പല ഭാഷകളിലും ബി ഗ്രേഡ് സിനിമകളിലടക്കം അഭിനയിച്ചിട്ടുള്ള നടിയാണ് ജയമാലിനി. ബിഗ് സ്‌ക്രീനിലെ എ ഗ്രേഡ് ചിത്രങ്ങളില്‍ പോലും ഐറ്റം ഡാന്‍സ് ചെയ്ത് നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. 

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X