സാരിയും തൃഷയും... അഴക് എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും, സോഷ്യൽ മീഡിയയിൽ തരംഗമായി നടി

  വർഷങ്ങളോളം ഒരു സിനിമ ഇൻഡസ്ട്രിയിൽ നിലനിൽക്കുക എന്നത് നടിമാർക്ക് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാൽ ഈ പറഞ്ഞതിന് വിപരീതമാണ് നടി തൃഷ. വർഷങ്ങളായി തമിഴിലും മറ്റു സൗത്ത് ഭാഷകളിലും നിറഞ്ഞു നിൽക്കുകയാണ് താരം.
  By Akhil Mohanan
  | Published: Thursday, July 28, 2022, 18:39 [IST]
  സാരിയും തൃഷയും... അഴക് എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും, സോഷ്യൽ മീഡിയയിൽ തരംഗമായി നടി
  1/7
  തമിഴ് സിനിമകളിൽ സജീവമാണെങ്കിലും സൗത്തിൽ അനവധി ഫാൻസ്‌ ഉള്ള നടിയാണ് തൃഷ. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടന്ന് വൈറലാവാറുണ്ട്. ഇപ്പോൾ താരഗമായിരിക്കുന്നത് പുതിയ ലുക്കാണ്.
  തമിഴ് സിനിമകളിൽ സജീവമാണെങ്കിലും സൗത്തിൽ അനവധി ഫാൻസ്‌ ഉള്ള നടിയാണ് തൃഷ. താരത്തിന്റെ...
  Courtesy: Instagram
  സാരിയും തൃഷയും... അഴക് എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും, സോഷ്യൽ മീഡിയയിൽ തരംഗമായി നടി
  2/7
  സാരിയിൽ സിംപിൾ ലുക്കിൽ വന്നു ഞെട്ടിച്ചിരിക്കയാണ് നടി തൃഷ. ഡാർക്ക് ബ്ലു കളർ സാരിയിൽ അധികം ആഭരണങ്ങൾ ഒന്നും തന്നെയില്ലാതെ വളരെ സിംപിൾ ലുക്കിലാണ് താരം.
  സാരിയിൽ സിംപിൾ ലുക്കിൽ വന്നു ഞെട്ടിച്ചിരിക്കയാണ് നടി തൃഷ. ഡാർക്ക് ബ്ലു കളർ സാരിയിൽ അധികം...
  Courtesy: Instagram
  സാരിയും തൃഷയും... അഴക് എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും, സോഷ്യൽ മീഡിയയിൽ തരംഗമായി നടി
  3/7
  നടിയുടെ സിംപ്ലിസിറ്റീയും സൂപ്പർ ലുക്കുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സിനിമ സെറ്റിൽ വച്ച് എടുത്ത ചിത്രങ്ങളാണ് ഇവ. പുതിയ സിനിമയിലെ ലുക്കാണോ ഇത് എന്നും ചോദിക്കുന്നവരുണ്ട്.
  നടിയുടെ സിംപ്ലിസിറ്റീയും സൂപ്പർ ലുക്കുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സിനിമ...
  Courtesy: Instagram
  സാരിയും തൃഷയും... അഴക് എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും, സോഷ്യൽ മീഡിയയിൽ തരംഗമായി നടി
  4/7
  ഏതു വസ്ത്രവും ഇണങ്ങുന്ന നടി സാരിയിൽ പലപ്പോഴും വന്നിട്ടുണ്ട്. സമീപകാലത്ത് പൊന്നിയിൽ സെൽവൻ സിനിമയുടെ ടീസർ ലോഞ്ചിൽ പട്ട് സാരിയിൽ വന്നു ആരാധകരുടെ മനസ്സ് കീഴടക്കിയിരുന്നു.
  ഏതു വസ്ത്രവും ഇണങ്ങുന്ന നടി സാരിയിൽ പലപ്പോഴും വന്നിട്ടുണ്ട്. സമീപകാലത്ത് പൊന്നിയിൽ സെൽവൻ...
  Courtesy: Instagram
  സാരിയും തൃഷയും... അഴക് എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും, സോഷ്യൽ മീഡിയയിൽ തരംഗമായി നടി
  5/7
  199ൽമിസ്സ്‌ ചെന്നൈ പട്ടം നേടിയ താരം സിനിമയിലേക്ക് വരുകയായിരുന്നു. സൗത്ത് ഇന്ത്യൻ ക്വീൻ എന്നുള്ള വിളിപ്പേര് താരം പിന്നീട് അഭിനയത്തിലൂടെ നേടിയെടുത്തു. തമിഴ് സിനിമയിലാണ് നടി ഏറ്റവും കൂടുതൽ അഭിനയിച്ചത്.
  199ൽമിസ്സ്‌ ചെന്നൈ പട്ടം നേടിയ താരം സിനിമയിലേക്ക് വരുകയായിരുന്നു. സൗത്ത് ഇന്ത്യൻ ക്വീൻ...
  Courtesy: Instagram
  സാരിയും തൃഷയും... അഴക് എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും, സോഷ്യൽ മീഡിയയിൽ തരംഗമായി നടി
  6/7
  ചെറിയ വേഷങ്ങൾ ചെയ്തു വളർന്നു വന്ന നടികൂടെയാണ് തന്നെ തൃഷ. സാമി എന്ന വിക്രം സിനിമയാണ് നടിയെ സൗത്തിൽ കൂടുതൽ അറിയപ്പെടുന്ന രീതിയിൽ എത്തിച്ചത്. സിനിമ സൂപ്പർ ഹിറ്റായിരുന്നു. വിക്രം തൃഷ ജോഡി തമിഴിൽ സൂപ്പർ ഹിറ്റായിരുന്നു. സാമി സിനിമയ്ക്ക് ശേഷം അനവധി സിനിമ ആ ജോഡിയിലൂടെ പുറത്തു വന്നു. അതുപോലെ തല അജിത് തൃഷ ജോഡിയും സൂപ്പർ ആയിരുന്നു.
  ചെറിയ വേഷങ്ങൾ ചെയ്തു വളർന്നു വന്ന നടികൂടെയാണ് തന്നെ തൃഷ. സാമി എന്ന വിക്രം സിനിമയാണ് നടിയെ...
  Courtesy: Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X