ഫിറ്റ്നെസിൽ ദിനം തുടങ്ങാം... വർക്ക്ഔട്ടിന് ശേഷം ക്യൂട്ട് ലുക്കിൽ അമൃത സുരേഷ്

  സമീപകാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പേരാണ്‌ അമൃത സുരേഷ്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയവും വിവാഹവും താരത്തെ ഇപ്പോഴും ഓൺ എയറിൽ തന്നെയാണ്‌ നിർത്തുന്നത്. അതുകൊണ്ട് താരത്തിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് വൈറൽ ആകാറുണ്ട്.
  By Akhil Mohanan
  | Published: Sunday, August 21, 2022, 18:41 [IST]
  ഫിറ്റ്നെസിൽ ദിനം തുടങ്ങാം... വർക്ക്ഔട്ടിന് ശേഷം ക്യൂട്ട് ലുക്കിൽ അമൃത സുരേഷ്
  1/8
  ഫിറ്റ്‌നെസ്സിൽ തുടങ്ങാം ദിനങ്ങൾ... അമൃത സുരേഷിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. വർക്ക്‌ ഔട്ടിന് ശേഷം തകർപ്പൻ  ലുക്കിലാണ് താരം വന്നിരിക്കുന്നത്. കയ്യിൽ പൂവുമായി നിൽക്കുന്ന അമൃത കൂടുതൽ സുന്ദരിയായിട്ടുണ്ട്.
  ഫിറ്റ്‌നെസ്സിൽ തുടങ്ങാം ദിനങ്ങൾ... അമൃത സുരേഷിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. വർക്ക്‌...
  Courtesy: Amrutha Suresh Instagram
  ഫിറ്റ്നെസിൽ ദിനം തുടങ്ങാം... വർക്ക്ഔട്ടിന് ശേഷം ക്യൂട്ട് ലുക്കിൽ അമൃത സുരേഷ്
  2/8
  മലയാളത്തിലെ മികച്ച ഗായികയാണ് അമൃത സുരേഷ്. നടൻ ബാലയുമായി വിവാഹ ബന്ധം വേർപിരിഞ്ഞ താരത്തിന് ഒരു മകൾ ഉണ്ട്. ഗോപി സുന്ദറും ഗായിക അഭയ ഹിരൺമയിയും ലിവിങ് റിലേഷണിൽ ആയിരുന്നു. ആ ബന്ധം വേർപിരിഞ്ഞതിന് ശേഷമാണ് അമൃതയുമായി ഗോപി സുന്ദർ അടുക്കുന്നത്.
  മലയാളത്തിലെ മികച്ച ഗായികയാണ് അമൃത സുരേഷ്. നടൻ ബാലയുമായി വിവാഹ ബന്ധം വേർപിരിഞ്ഞ താരത്തിന് ഒരു...
  Courtesy: Amrutha Suresh Instagram
  ഫിറ്റ്നെസിൽ ദിനം തുടങ്ങാം... വർക്ക്ഔട്ടിന് ശേഷം ക്യൂട്ട് ലുക്കിൽ അമൃത സുരേഷ്
  3/8
  ഇത് തന്നെയാണ് താരങ്ങളെ മലയാളികൾ ഇപ്പോഴും പിന്നിട്ടു കൊണ്ടിരിക്കുന്നത്. താരങ്ങളുടെ ബന്ധങ്ങൾ പിരിയാനുള്ള കാരണമാണ് മലയാളികൾക്ക് വേണ്ടത്. താരങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഹിറ്റകാനുള്ള കാരണവും ഇതുതന്നെയാണ്.
  ഇത് തന്നെയാണ് താരങ്ങളെ മലയാളികൾ ഇപ്പോഴും പിന്നിട്ടു കൊണ്ടിരിക്കുന്നത്. താരങ്ങളുടെ ബന്ധങ്ങൾ...
  Courtesy: Amrutha Suresh Instagram
  ഫിറ്റ്നെസിൽ ദിനം തുടങ്ങാം... വർക്ക്ഔട്ടിന് ശേഷം ക്യൂട്ട് ലുക്കിൽ അമൃത സുരേഷ്
  4/8
  വലിയ രീതിയിലുള്ള സൈബർ അറ്റക്കുകൾ നേരിട്ട താരങ്ങളാണ് ഗോപി സുന്ദറും അമൃത സുരേഷും. തങ്ങൾക്കെതിരെ നടന്ന അക്രമങ്ങൾ പലതരത്തിലും നേരിട്ട് വിജയിച്ചിരിക്കയാണ് താരങ്ങൾ. നെഗറ്റീവ് കമന്റ്സ് തങ്ങളെ ഒരുരീതിയുലും ബാധിക്കില്ല എന്നു താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
  വലിയ രീതിയിലുള്ള സൈബർ അറ്റക്കുകൾ നേരിട്ട താരങ്ങളാണ് ഗോപി സുന്ദറും അമൃത സുരേഷും. തങ്ങൾക്കെതിരെ...
  Courtesy: Amrutha Suresh Instagram
  ഫിറ്റ്നെസിൽ ദിനം തുടങ്ങാം... വർക്ക്ഔട്ടിന് ശേഷം ക്യൂട്ട് ലുക്കിൽ അമൃത സുരേഷ്
  5/8
  അമൃതയുടെ പിറന്നാൾ ദിനത്തിൽ പുറത്തു വിട്ട വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. പരസ്പരം ചുംബിക്കുന്ന താരങ്ങളെ സദാചാരക്കാർ തെറിവിളിയോടെയാണ് നേരിട്ടത്. തന്റെ ജീവിതത്തിൽ നൽകിയ സന്തോഷങ്ങൾക്കും സർപ്രൈസുകൾക്കും ഗോപി സുന്ദരിന് നന്ദി പറയുകയും ചെയ്യുന്നുണ്ട് അമൃത.
  അമൃതയുടെ പിറന്നാൾ ദിനത്തിൽ പുറത്തു വിട്ട വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. പരസ്പരം...
  Courtesy: Amrutha Suresh Instagram
  ഫിറ്റ്നെസിൽ ദിനം തുടങ്ങാം... വർക്ക്ഔട്ടിന് ശേഷം ക്യൂട്ട് ലുക്കിൽ അമൃത സുരേഷ്
  6/8
  നിങ്ങളാണ് ഏറ്റവും മികച്ച ഭർത്താവ് എന്നാണ് അമൃത ഗോപിയെ കുറിച് പറഞ്ഞിരിക്കുന്നത്. ജന്മദിനം വളരെ സ്പെഷ്യൽ ആയതിനു പിന്നിൽ ഗോപി ആണെന്ന് താരം പറയുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് രണ്ടുപേരും.
  നിങ്ങളാണ് ഏറ്റവും മികച്ച ഭർത്താവ് എന്നാണ് അമൃത ഗോപിയെ കുറിച് പറഞ്ഞിരിക്കുന്നത്. ജന്മദിനം വളരെ...
  Courtesy: Amrutha Suresh Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X