twitter
    bredcrumb

    ലെസ്ബിയൻ അല്ല എന്നാണ് പറഞ്ഞത്, ആർക്കും എതിരല്ല ഞാൻ.... വിവാദങ്ങൾക്ക് മറുപടിയുമായി രഞ്ജിനി

    By Akhil Mohanan
    | Published: Sunday, August 7, 2022, 19:04 [IST]
    തന്റെ തുറന്നു പറച്ചിലുകൾ പലപ്പോഴും സെലിബ്രിറ്റികൾക്ക് വിനയാകാറുണ്ട്.  അതിൽ ഏറ്റവും അവസാനം വരുന്ന പേരാണ് ഗായിക രഞ്ജിനി ജോസ്. താരത്തിന്റെ ലെസ്ബിയൻ പരാമർശം വലിയ രീതിയിൽ വിവാദങ്ങളിൽ പെട്ടിരിക്കുകയാണ്.

    ലെസ്ബിയൻ അല്ല എന്നാണ് പറഞ്ഞത്, ആർക്കും എതിരല്ല ഞാൻ.... വിവാദങ്ങൾക്ക് മറുപടിയുമായി രഞ്ജിനി
    1/8
    നീല ആകാശം, നീല ഡ്രെസ്... സൂപ്പർ ഹോട്ട് ലുക്കിൽ ഗായിക രഞ്ജിനി. എന്നാൽ ഇതിനെല്ലാം അപ്പുറം വിവാദങ്ങളിലാണ് താരം. മലയാളത്തിലെ മികച്ച ഗായികമാറിൽ ഒരാളാണ് രഞ്ജിനി.
    ലെസ്ബിയൻ അല്ല എന്നാണ് പറഞ്ഞത്, ആർക്കും എതിരല്ല ഞാൻ.... വിവാദങ്ങൾക്ക് മറുപടിയുമായി രഞ്ജിനി
    2/8
    താരത്തിന്റെ ചിത്രങ്ങൾക്ക് വന്ന ചില കമന്റുകൾ ആണ് വിവാദങ്ങളുടെ തുടക്കം. താരം തന്റെ കൂട്ടുകാരിയുടെ കൂടെയുള്ള ചിത്രങ്ങൾ കണ്ടു താരം ലെസ്ബിയൻ ആണെന്നും വിവാഹം കഴിക്കാൻ പോകുകയാണെന്നും കമ്മറ്റുകളും വാർത്തകളും വന്നിരുന്നു.
    ലെസ്ബിയൻ അല്ല എന്നാണ് പറഞ്ഞത്, ആർക്കും എതിരല്ല ഞാൻ.... വിവാദങ്ങൾക്ക് മറുപടിയുമായി രഞ്ജിനി
    3/8
    അതിനു പുറകെയാണ് താൻ ലെസ്ബിയൻ  അല്ലെന്നും അത്തരം വാർത്തകൾ മോശമാണെന്നു നടി പറയുന്നത്. എന്നാൽ താരം LGBTQIA + കമ്മ്യൂണിറ്റിയിലുള്ളവരെ മോശമായി പറഞ്ഞു എന്ന തരത്തിൽ വാർത്തകൾ വന്നു.
    ലെസ്ബിയൻ അല്ല എന്നാണ് പറഞ്ഞത്, ആർക്കും എതിരല്ല ഞാൻ.... വിവാദങ്ങൾക്ക് മറുപടിയുമായി രഞ്ജിനി
    4/8
    ഇപ്പോൾ താരം തന്നെ ഇതിനെല്ലാം വിശദീകരങ്ങൾ തന്നിരിക്കുകയാണ് രഞ്ജിനി. താൻ ലെസ്ബിയൻ അല്ല എന്നു മാത്രമേ പറഞ്ഞിട്ടുള്ളു. അല്ലാതെ ഒരു കമ്മ്യൂണിറ്റിയെ മോശം ആണെന്ന് പറഞ്ഞിട്ടിലെന്നും താരം പറഞ്ഞു.
    ലെസ്ബിയൻ അല്ല എന്നാണ് പറഞ്ഞത്, ആർക്കും എതിരല്ല ഞാൻ.... വിവാദങ്ങൾക്ക് മറുപടിയുമായി രഞ്ജിനി
    5/8
    രഞ്ജിനിയും ഗായകൻ വിജയ് യേശുദാസും തമ്മിൽ പ്രണയത്തിലാണ് എന്ന വാർത്തയും ഇതിനിടയിൽ വന്നിരുന്നു. അതെല്ലാം തെറ്റാണെന്നും തങ്ങൾ നല്ല സുഹൃത്തുക്കൾ ആണെന്നും നടി പറയുകയുണ്ടായി.
    ലെസ്ബിയൻ അല്ല എന്നാണ് പറഞ്ഞത്, ആർക്കും എതിരല്ല ഞാൻ.... വിവാദങ്ങൾക്ക് മറുപടിയുമായി രഞ്ജിനി
    6/8
    LGBTQIA + കമ്മ്യൂണിറ്റി എന്താണെന്നും തനിക് അറിയാം എന്നും കമ്മ്യൂണിറ്റിയിൽ ഉള്ള അനവധിപ്പർ തന്റെ സുഹൃത്തുക്കലാണെന്നും താരം കൂട്ടിച്ചേർത്തു. താരം നേരിട്ട സൈബർ അറ്റക്കുകൾ മോശം പ്രവർത്തിയാണെന്നും അതു നന്നല്ല എന്നുമാണ് പറയുന്നത്.
    ലെസ്ബിയൻ അല്ല എന്നാണ് പറഞ്ഞത്, ആർക്കും എതിരല്ല ഞാൻ.... വിവാദങ്ങൾക്ക് മറുപടിയുമായി രഞ്ജിനി
    7/8
    മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാണ് രഞ്ജിനി ജോസ്. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും ഹിന്ദിയും ഗാനം ആലപിക്കാറുണ്ട് താരം. ഇരുന്നൂറോളം സിനിമകളിൽ താരം പാടിയിട്ടുണ്ട്.
    ലെസ്ബിയൻ അല്ല എന്നാണ് പറഞ്ഞത്, ആർക്കും എതിരല്ല ഞാൻ.... വിവാദങ്ങൾക്ക് മറുപടിയുമായി രഞ്ജിനി
    8/8

    സോഷ്യൽ മീഡിയയിൽ സജീവമാണ് രഞ്ജിനി. തന്റെ വിശേഷങ്ങളും മറ്റും ആരാധകാരുമായി പങ്കുവയ്ക്കാറുണ്ട് താരം. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്തു ആരാധക ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട് താരം.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X