twitter
    bredcrumb

    ബോൾഡ്... ആഭരണങ്ങൾ കൊണ്ട് മാറിടം മറച്ച് ജാനകി സുധീർ; സോഷ്യൽ മീഡിയയിൽ തരംഗമായി നടിയുടെ ഫോട്ടോഷൂട്ട്

    By Akhil Mohanan
    | Published: Saturday, August 13, 2022, 17:04 [IST]
    ബിഗ്ഗ് ബോസ്സ് മലയാളികൾക്ക് അനവധി തരങ്ങളെയാണ് ഓരോ സീസൺ കഴിയുമ്പോഴും നൽകുന്നത്. അതിൽ സോഷ്യൽ മീഡിയയിലെ സ്റ്റാർ കൂടെയായ ഒരാളാണ് ജാനകി സുധീർ. അഭിനയത്രി ആയ താരം മോഡലിംഗിലും സജീവമാണ്. നടിയുടെ പലതരത്തിലുള്ള ചിത്രങ്ങൾ പലപ്പോഴും വൈറലായിട്ടുണ്ട്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് തരംഗം.
    ബോൾഡ്... ആഭരണങ്ങൾ കൊണ്ട് മാറിടം മറച്ച് ജാനകി സുധീർ; സോഷ്യൽ മീഡിയയിൽ തരംഗമായി നടിയുടെ ഫോട്ടോഷൂട്ട്
    1/8
    ബോൾഡ് ലുക്കിലാണ് നടി വന്നിരിക്കുന്നത്. ടോപ്പ് ലെസ്സ് ആയുള്ള ജാനകിയുടെ ഓണം സ്പെഷ്യൽ ഫോട്ടോഷോട്ട് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
    ബോൾഡ്... ആഭരണങ്ങൾ കൊണ്ട് മാറിടം മറച്ച് ജാനകി സുധീർ; സോഷ്യൽ മീഡിയയിൽ തരംഗമായി നടിയുടെ ഫോട്ടോഷൂട്ട്
    2/8
    അർദ്ധനഗ്നയയാണ് നടി വന്നിരിക്കുന്നത്. മുണ്ട് മാത്രം ധരിച്ചു വന്ന താരം ആഭരണങ്ങൾ കൊണ്ടാണ് മാറിടം മറച്ചിരിക്കുന്നത്. നടിയുടെ ഫോട്ടോഷോട്ട് വൈറലാകുന്നതോടൊപ്പം വിവാദങ്ങളും സൃഷ്ടിച്ചു തുടങ്ങുന്നുണ്ട്.
    ബോൾഡ്... ആഭരണങ്ങൾ കൊണ്ട് മാറിടം മറച്ച് ജാനകി സുധീർ; സോഷ്യൽ മീഡിയയിൽ തരംഗമായി നടിയുടെ ഫോട്ടോഷൂട്ട്
    3/8
    ഇതിനുമുൻപും അതീവ ഗ്ലാമറസ് ലുക്കിൽ വന്നു മലയാളികളെ ഞെട്ടിക്കുകയും ഓൺലൈൻ ആങ്ങളമാരുടെ ഉറക്കം കെടുതുകയും ചെയ്തിട്ടുണ്ട്. അതു കൊണ്ട് തന്നെ ഈ ചിത്രങ്ങൾ നടി ബോൾഡ് ആണ് എന്നാണ് കാണിക്കുന്നത്.
    ബോൾഡ്... ആഭരണങ്ങൾ കൊണ്ട് മാറിടം മറച്ച് ജാനകി സുധീർ; സോഷ്യൽ മീഡിയയിൽ തരംഗമായി നടിയുടെ ഫോട്ടോഷൂട്ട്
    4/8
    മുണ്ട് മാത്രം ഉടുത്ത താരം നിറയെ ആഭരണങ്ങൾ അണിഞ്ഞിട്ടുണ്ട്. അതിനോടൊപ്പം ചുവന്ന വട്ട പൊട്ടും തലയിൽ മുല്ലപ്പൂവും ചൂടിയിട്ടുണ്ട്. നടിയുടെ ഓണം സ്പെഷ്യൽ ഫോട്ടോഷോട്ട് ആണിത്.
    ബോൾഡ്... ആഭരണങ്ങൾ കൊണ്ട് മാറിടം മറച്ച് ജാനകി സുധീർ; സോഷ്യൽ മീഡിയയിൽ തരംഗമായി നടിയുടെ ഫോട്ടോഷൂട്ട്
    5/8
    നടിയുടെ സൂപ്പർ ലുക്കിനെ ക്യാമറയിൽ പകർത്തിയത് റൗണത്ത് ഷങ്കർ ആണ്. ചിത്രങ്ങൾക്ക് ലൈക്ക് കൂടുമ്പോൾ നെഗറ്റീവ് കമെന്റും വരുന്നുണ്ട്. ക്രീയെറ്റിവിറ്റി ധൈര്യം ആകുമ്പോൾ എന്നാണ് നടി പറയുന്നത്.
    ബോൾഡ്... ആഭരണങ്ങൾ കൊണ്ട് മാറിടം മറച്ച് ജാനകി സുധീർ; സോഷ്യൽ മീഡിയയിൽ തരംഗമായി നടിയുടെ ഫോട്ടോഷൂട്ട്
    6/8
    മലയാള സിനിമയിൽ സജീവമാണ് നടി. അഭിനയത്രി എന്നതിനോടൊപ്പം തന്നെ താരം മോഡലിംഗിലും സജീവമാണ്. മലയാളിയായ താരം കുറച്ചു മലയാളം സിനിമകളിലാണ് അഭിനയിച്ചിരിക്കുന്നത്.
    ബോൾഡ്... ആഭരണങ്ങൾ കൊണ്ട് മാറിടം മറച്ച് ജാനകി സുധീർ; സോഷ്യൽ മീഡിയയിൽ തരംഗമായി നടിയുടെ ഫോട്ടോഷൂട്ട്
    7/8
    ഒമർ ലുലു സംവിധാനം ചെയ്ത ചുങ്ക്സ് ആണ് ആദ്യ സിനിമ. പിന്നീട് ഒരു യമണ്ടൻ പ്രേമകഥ എന്ന സിനിമയിലും അഭിനയിക്കുകയുണ്ടായി. നടിയുടെ മോഡലിംഗ് ചിത്രങ്ങൾ പലതും ഇൻസ്റ്റാഗ്രാമിൽ വൈറലാണ്.
    ബോൾഡ്... ആഭരണങ്ങൾ കൊണ്ട് മാറിടം മറച്ച് ജാനകി സുധീർ; സോഷ്യൽ മീഡിയയിൽ തരംഗമായി നടിയുടെ ഫോട്ടോഷൂട്ട്
    8/8
    നടിയുടെ അഭിനയ കരിയറിലെ മറ്റൊരു ഭാഗം തുറക്കുകയാണ്. ലെസ്ബിയൻ പ്രണയം പ്രമേയമായി വരുന്ന ഹോളിവുണ്ട് എന്ന സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിലെ ബോൾഡ് രംഗങ്ങൾ നടി മികച്ചതായി അഭിനയിച്ചു എന്നതാണ് വാർത്തകൾ.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X