മലയാള നടനുമായി വിവാഹം; ഇനി നിത്യയുടെ കാമുകനെ തിരയേണ്ട... ഒടുവിൽ താരം തന്നെ പറയുന്നു

  സൗത്തിലെ സൂപ്പർ നായികമാരിൽ ഒരാളാണ് നിത്യ മേനോൻ. അമ്പതോളം സിനിമകളിൽ സൗത്തിൽ നായികയായ നിത്യ മലയാളത്തിലാണ് അഭിനയിച്ചു തുടങ്ങിയത്. ബോളിവുഡിൽ അടക്കം അഭിനയിച്ച നടി ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. എന്നാൽ ഒടുവിൽ താരം തന്നെ വന്നിരിക്കുകയാണ്.

  By Akhil Mohanan
  | Published: Wednesday, July 27, 2022, 20:43 [IST]
  മലയാള നടനുമായി വിവാഹം; ഇനി നിത്യയുടെ കാമുകനെ തിരയേണ്ട... ഒടുവിൽ താരം തന്നെ പറയുന്നു
  1/8
  നിത്യ മേനോൻ മലയാളത്തിൽ  നടനുമായി വിവാഹം ഉറപ്പിച്ചു എന്ന വാർത്ത വളരെ പെട്ടന്നാണ് വൈറലായത്. അതിനു ശേഷം പാപ്പരാസികൾ നടിയുടെ ഭാവി വരനെ അന്വേഷിക്കുകയായിരുന്നു.  എന്നാൽ ഒടുവിൽ താരം തന്നെ വന്നിരിക്കുകയാണ് എല്ലാം തുറന്നു പറഞ്ഞുകൊണ്ട്.
  നിത്യ മേനോൻ മലയാളത്തിൽ  നടനുമായി വിവാഹം ഉറപ്പിച്ചു എന്ന വാർത്ത വളരെ പെട്ടന്നാണ് വൈറലായത്....
  Courtesy: Nithya Menen Instagram
  മലയാള നടനുമായി വിവാഹം; ഇനി നിത്യയുടെ കാമുകനെ തിരയേണ്ട... ഒടുവിൽ താരം തന്നെ പറയുന്നു
  2/8
  തന്റെ ഫേസ്ബുക് വീഡിയോയിലൂടെയാണ് നടി കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. വാർത്ത അടിസ്ഥാന രഹിതമാണ് എന്നാണ് നിത്യ പറയുന്നത്. വിവാഹത്തിന് വേണ്ട ഒരുക്കങ്ങൾ ചെയ്തു താരം എന്ന് പറഞ്ഞുള്ള ഫോൺ കോളുകൾ ഇനി നിരത്തണം എന്നാണ് താരം പറയുന്നത്.
  തന്റെ ഫേസ്ബുക് വീഡിയോയിലൂടെയാണ് നടി കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. വാർത്ത അടിസ്ഥാന രഹിതമാണ്...
  Courtesy: Nithya Menen Instagram
  മലയാള നടനുമായി വിവാഹം; ഇനി നിത്യയുടെ കാമുകനെ തിരയേണ്ട... ഒടുവിൽ താരം തന്നെ പറയുന്നു
  3/8
  താരത്തിന്റെ പ്രതികരണം വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരു വ്യക്തിയുമായും തന്റെ വിവാഹം ഉറപ്പിച്ചിട്ടില്ല. അഭിനയത്തിൽ സ്ഥിരമായി ഇടവേളകൾ എടുക്കാറുണ്ട്. അതു തന്നെയാണ് ഇപ്പോഴും എടുത്തിരിക്കുന്നത്.
  താരത്തിന്റെ പ്രതികരണം വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരു വ്യക്തിയുമായും...
  Courtesy: Nithya Menen Instagram
  മലയാള നടനുമായി വിവാഹം; ഇനി നിത്യയുടെ കാമുകനെ തിരയേണ്ട... ഒടുവിൽ താരം തന്നെ പറയുന്നു
  4/8
  കോവിഡ് കാരണം നിന്നുപോയി അനവധി പ്രൊജക്ടുകൾ നടി ഇപ്പോൾ തീർത്തു കഴിഞ്ഞു. തിരക്കുള്ള ഒരു സമയം കഴിഞു എന്നാണ് നടി പറഞ്ഞത്. പക്ഷെ അതിനിടയിൽ കാലിനു ചെറിയൊരു അപകടം സംഭവിക്കുകയുണ്ടായി.
  കോവിഡ് കാരണം നിന്നുപോയി അനവധി പ്രൊജക്ടുകൾ നടി ഇപ്പോൾ തീർത്തു കഴിഞ്ഞു. തിരക്കുള്ള ഒരു സമയം...
  Courtesy: Nithya Menen Instagram
  മലയാള നടനുമായി വിവാഹം; ഇനി നിത്യയുടെ കാമുകനെ തിരയേണ്ട... ഒടുവിൽ താരം തന്നെ പറയുന്നു
  5/8
  റോബോർട്ടിനെ പോലെ ജോലി ചെയ്യാറില്ല. അതു കൊണ്ട് ഇടവേളകൾ എടുക്കാറുണ്ട്. ആ സമയത്താണ് കാലിനു അപകടം പറ്റിയത്. അതിനാൽ ഈ കാലയളവ് ഞാൻ ഒരുപാട് ആസ്വദിച്ചു എന്നാണ് താരം പറഞ്ഞിരിക്കുന്നത്.
  റോബോർട്ടിനെ പോലെ ജോലി ചെയ്യാറില്ല. അതു കൊണ്ട് ഇടവേളകൾ എടുക്കാറുണ്ട്. ആ സമയത്താണ് കാലിനു അപകടം...
  Courtesy: Nithya Menen Instagram
  മലയാള നടനുമായി വിവാഹം; ഇനി നിത്യയുടെ കാമുകനെ തിരയേണ്ട... ഒടുവിൽ താരം തന്നെ പറയുന്നു
  6/8
  വിവാഹം ഉറപ്പിച്ചു എന്ന വാർത്ത വന്നതുമുതൽ വിവാഹ ഒരുക്കങ്ങൾ ചെയ്തു താരം എന്നുള്ള ഫോൺ വിളികളും മെസേജുകളും ഇനി ദയവു ചെയ്തു നിർത്താം എന്നാണ് നടി വിഡിയോയിൽ പറയുന്നത്.
  വിവാഹം ഉറപ്പിച്ചു എന്ന വാർത്ത വന്നതുമുതൽ വിവാഹ ഒരുക്കങ്ങൾ ചെയ്തു താരം എന്നുള്ള ഫോൺ വിളികളും...
  Courtesy: Nithya Menen Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X