twitter
    bredcrumb

    ഈ ജീവിതം സിനിമ ആയാലോ? മലയാളത്തിലെ കിടിലന്‍ ബയോപിക് സാധ്യതകള്‍

    By
    | Published: Monday, September 19, 2022, 22:36 [IST]
    മലയാളത്തില്‍ കിടിലന്‍ ബയോപിക്കായി മാറാന്‍ സാധ്യതയുള്ള ചില വ്യക്തി ജീവിതങ്ങള്‍

    ഈ ജീവിതം സിനിമ ആയാലോ? മലയാളത്തിലെ കിടിലന്‍ ബയോപിക് സാധ്യതകള്‍
    1/8
    മലയാളത്തിന്റെ ഐക്കോണിക് നായികയാണ് ഷീല. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും നാടകീയത നിറഞ്ഞ അവരുടെ ജീവിതം ഒരു എപ്പിക് അനുഭവമായിരിക്കുമെന്നുറപ്പാണ്.

    ഈ ജീവിതം സിനിമ ആയാലോ? മലയാളത്തിലെ കിടിലന്‍ ബയോപിക് സാധ്യതകള്‍
    2/8
    ഇന്ത്യന്‍ അത്‌ലറ്റിന്റെ മുഖമാണ് പിടി ഉഷ. മികച്ചൊരു സ്‌പോര്‍ട്‌സ് ബയോപ്പിക്കായിരിക്കും ഉഷയുടെ ജീവിതം

    ഈ ജീവിതം സിനിമ ആയാലോ? മലയാളത്തിലെ കിടിലന്‍ ബയോപിക് സാധ്യതകള്‍
    3/8
    ജിമ്മി ജോര്‍ജ് എന്ന പേര് അറിയാത്തവരായി ആരുമുണ്ടാകില്ല. ആ കാലത്ത് ജിമ്മി നേടിയ നേട്ടങ്ങള്‍ ഇന്നും മലയാളിക്കൊരു അത്ഭുതമാണ്.

    ഈ ജീവിതം സിനിമ ആയാലോ? മലയാളത്തിലെ കിടിലന്‍ ബയോപിക് സാധ്യതകള്‍
    4/8
    ഐഎം വിജയന്‍ എന്ന താരം കേരള ഫുട്‌ബോളിന്റെ മാത്രമല്ല ഇന്ത്യന്‍ ഫുട്‌ബോളിന്റെ തന്നെ ഐക്കണ്‍ ആണ്. വിജയന്റെ ജീവിതം ഇതുവരെ സിനിമയായില്ലെന്നത് തന്നെ അത്ഭുതമാണ്.

    ഈ ജീവിതം സിനിമ ആയാലോ? മലയാളത്തിലെ കിടിലന്‍ ബയോപിക് സാധ്യതകള്‍
    5/8
    അഭിലാഷ് ടോമിയെന്ന നാവിക ഉദ്യോഗസ്ഥന്റെ അപകടം നിറഞ്ഞ യാത്രകള്‍ മികച്ചൊരു സര്‍വൈവല്‍ ത്രില്ലര്‍ കൂടിയായിരിക്കുമെന്നുറപ്പാണ്. 

    ഈ ജീവിതം സിനിമ ആയാലോ? മലയാളത്തിലെ കിടിലന്‍ ബയോപിക് സാധ്യതകള്‍
    6/8
    ഡോക്ടര്‍ ഉമാ ദത്തന്റെ അനുഭവക്കുറിപ്പുകള്‍ നേടിയ പ്രശസ്തി വളരെ വലുതാണ്. കുറ്റാന്വേഷണത്തിന്റെ ശാസ്ത്ര വഴി സിനിമയും കടന്നൊരു സീരീസാക്കാന്‍ മാത്രം സമ്പന്നമാണ്. 

    ഈ ജീവിതം സിനിമ ആയാലോ? മലയാളത്തിലെ കിടിലന്‍ ബയോപിക് സാധ്യതകള്‍
    7/8
    മാര്‍ത്താണ്ഡ വര്‍മയുടെ ജീവിതം നേരത്തെ സിനിമയായിട്ടുണ്ട്. 2018 ല്‍ റാണ ദഗുബട്ടിയെ നായകനായി ചിത്രം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പക്ഷെ നടന്നില്ല. മലയാളത്തിനൊരു പീരിയോഡിക് എപ്പിക്ക് നല്‍കാന്‍ ഈ സിനിമയ്ക്ക് സാധിക്കും

    ഈ ജീവിതം സിനിമ ആയാലോ? മലയാളത്തിലെ കിടിലന്‍ ബയോപിക് സാധ്യതകള്‍
    8/8
    അയ്യന്‍കാളി എന്ന ചരിത്ര പുരുഷന്റെ ജീവിതം സിനിമയേക്കാള്‍ വലുതാണ്. ആ ജീവിതവും രാഷ്ട്രീയവും സിനിമയാക്കാന്‍ തക്ക സാധ്യതകള്‍ നിലനില്‍ക്കുന്നതാണ്. 

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X