twitter
    bredcrumb

    വീണ്ടും സുന്ദരിയായി അഭിരാമി, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം

    By Akhil Mohanan
    | Published: Monday, May 23, 2022, 11:44 [IST]
    വീണ്ടും സുന്ദരിയായി അഭിരാമി, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം
    വീണ്ടും സുന്ദരിയായി അഭിരാമി, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം
    1/8
    സൗന്ദര്യം കൈവിടാതെ അഭിരാമി, കയ്യടിച്ചു സോഷ്യൽ മീഡിയ, ചിത്രങ്ങൾ കാണാം
    വീണ്ടും സുന്ദരിയായി അഭിരാമി, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം
    2/8
    അതീവ സുന്ദരിയായാണ് സൗത്തിലെ സൂപ്പർ നായികയുടെ പുത്തൻ  ചിത്രങ്ങൾ വന്നത്
    വീണ്ടും സുന്ദരിയായി അഭിരാമി, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം
    3/8
    ഗ്ലാമറസ് ലുക്കിലുള്ള അഭിരാമിയെ കണ്ടു ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ
    വീണ്ടും സുന്ദരിയായി അഭിരാമി, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം
    4/8
    മലയാളമുൾപ്പെടെ സൗത്തിലെ ഒരുകാലത്തു സൂപ്പർ താരമായിരുന്നു അഭിരാമി
    വീണ്ടും സുന്ദരിയായി അഭിരാമി, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം
    5/8
    ഇപ്പോൾ സൈഡ് കഥാപാത്രങ്ങളിലേക്കും ടീവി അവതരിക എന്ന നിലയിലേക്കും മാറിയിരിക്കുകയാണ് താരം
    വീണ്ടും സുന്ദരിയായി അഭിരാമി, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം
    6/8
    അഭിനയമായാലും അവതരണമായാലും ഏതു വേഷവും തനിക് ചേരും എന്നു തെളിയിച്ചിട്ടുണ്ട് താരം
    വീണ്ടും സുന്ദരിയായി അഭിരാമി, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം
    7/8
    മലയാളത്തിൽ അഭിനയം തുടങ്ങിയ താരം പിന്നീട് മറ്റു ഭാഷകളിൽ കൂടെ അഭിനയിക്കുകയായിരുന്നു
    വീണ്ടും സുന്ദരിയായി അഭിരാമി, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം
    8/8
    അനവധി ഹിറ്റ് മലയാളം സിനിമകളിൽ താരം നായികയായിട്ടുണ്ട്

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X