twitter
    bredcrumb

    ബട്ടർഫ്ലൈ റിലിസിന് ഒരുങ്ങുമ്പോൾ പാറിപ്പറന്ന് അനുപമ, അറിയാം കൂടുതൽ

    By Akhil Mohanan
    | Published: Thursday, July 7, 2022, 15:26 [IST]
    മലയാളത്തിൽ അഭിനയം തുടങ്ങി സൗത്തിലെ മറ്റു ഭാഷകളിൽ സജീവമായ ഒരുപാട് നായികമാരുണ്ട്. അതിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള താരമാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ സൂപ്പർ ഹിറ്റ് സമ്മാനിച്ച താരം ഇപ്പോൾ തെലുങ്ക് ഇൻഡസ്ട്രിയിലെ തിരക്കുള്ള താരമാണ്. അറിയാം നാടിയുടെ പുതിയ വിശേഷം
    ബട്ടർഫ്ലൈ റിലിസിന് ഒരുങ്ങുമ്പോൾ പാറിപ്പറന്ന് അനുപമ, അറിയാം കൂടുതൽ
    1/8
    മലയാളികളുടെ പ്രിയപ്പെട്ട സുന്ദരിയുടെ സൂപ്പർ ലുക്കാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ. ബാഗും തൂക്കി സ്റ്റൈലിഷ് ലുക്കിൽ എങ്ങോട്ടോ യാത്രയ്ക്ക് പുറപ്പെടുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം. അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളിൽ
    ബട്ടർഫ്ലൈ റിലിസിന് ഒരുങ്ങുമ്പോൾ പാറിപ്പറന്ന് അനുപമ, അറിയാം കൂടുതൽ
    2/8
    സൗത്തിൽ പ്രത്യേകിച്ചും തെലുങ്കിൽ വളർന്നു വരുന്ന നായികയാണ് അനുപമ പരമേശ്വരൻ. താരത്തിന്റെ പുതിയ സിനിമയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സജീവം. അനവധി ഹിറ്റ് സിനിമകൾ താരത്തിന് ലഭിച്ച വർഷമാണ് ഇത്.
    ബട്ടർഫ്ലൈ റിലിസിന് ഒരുങ്ങുമ്പോൾ പാറിപ്പറന്ന് അനുപമ, അറിയാം കൂടുതൽ
    3/8
    താരത്തിന്റെ അടുത്ത റിലീലിന് ഒരുങ്ങുന്ന സിനിമയാണ് ബട്ടർഫ്‌ളൈ. നിഖിൽ നായകനാവുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗണ്ട സതിഷ് ബാബു ആണ്. സിനിമയെ കുറിച്ചുള്ള ഒഫീഷ്യൽ അല്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്.
    ബട്ടർഫ്ലൈ റിലിസിന് ഒരുങ്ങുമ്പോൾ പാറിപ്പറന്ന് അനുപമ, അറിയാം കൂടുതൽ
    4/8
    അനുപമയുടെ സിനിമ തിയേറ്ററിൽ അല്ല ഡയറക്റ്റ് ഒടിടിയാണ് റിലീസ് ചെയ്യുന്നത് എന്നാണ് പുറത്തു വരുന്ന വാർത്ത. ഹോട്ട്സ്റ്റർ ആണ് റിലീസ് എടുത്തത് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ആരും ഇതിനെ പറ്റി ഒന്നും. ഒഫീഷ്യൽ ആയി പറഞ്ഞിട്ടില്ല
    ബട്ടർഫ്ലൈ റിലിസിന് ഒരുങ്ങുമ്പോൾ പാറിപ്പറന്ന് അനുപമ, അറിയാം കൂടുതൽ
    5/8
    നിതിനൊപ്പം ഈ വർഷം ചെയ്യുന്ന അടുത്ത സിനിമയാണ് ബട്ടർഫ്‌ളൈ. ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ ഹിറ്റായിരുന്നു. ഈ സിനിമയ്ക്കുമ് പുറമെ 18 പേജസ്, കാർത്തികേയ 2തുടങ്ങിയ സിനിമയെല്ലാം നിതിനൊപ്പം ആണ് അനുപമ വരുന്നത്
    ബട്ടർഫ്ലൈ റിലിസിന് ഒരുങ്ങുമ്പോൾ പാറിപ്പറന്ന് അനുപമ, അറിയാം കൂടുതൽ
    6/8

    നടിയുടെ കാർത്തികേയ 2 ആണ് അടുത്ത റിലീസ് ചിത്രം. ഫാന്റസി ത്രില്ലർ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടി അതീവ ഗ്ലാമറാസിൽ വന്ന് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സജീവാമായിരുന്നു.
    ബട്ടർഫ്ലൈ റിലിസിന് ഒരുങ്ങുമ്പോൾ പാറിപ്പറന്ന് അനുപമ, അറിയാം കൂടുതൽ
    7/8
    ഈ വർഷം തെലുങ്കിൽ താരത്തിന് സൂപ്പർ ഹിറ്റുകളുടെ ചാകരയാണ്. നടി ആദ്യമായി ഗ്ലാമറാസായി വന്ന റൗഡി ബോയ്സ് എന്ന സിനിമ സൂപ്പർ ഹിറ്റായിരുന്നു. നടിയുടെ ലിപ്ലോക്ക് സീനുകൾ സിനിമ റിലീസിന് മുന്നേ ഹിറ്റായിരുന്നു. അന്റെ സുന്ദരാനികി എന്ന സിനിമയിൽ ഗസ്റ്റ് റോൾ അനുപമ ചെയ്തിരുന്നു
    ബട്ടർഫ്ലൈ റിലിസിന് ഒരുങ്ങുമ്പോൾ പാറിപ്പറന്ന് അനുപമ, അറിയാം കൂടുതൽ
    8/8
    പ്രേമം സിനിനയിലൂടെ മലയാളകൾ ഏറ്റെടുത്ത താരമാണ് അനുപമ. താരത്തിന്റെ ക്യൂട്ട് ചിരിയും ചുരുണ്ട മുടിയും മലയാളികളെ അത്രയേറെ ആകർഷിച്ചിരുന്നു. തെലുങ്കിൽ സജീവമാണെങ്കിലും മലയാളത്തിലെ മികച്ച അവസരങ്ങൾ താരം ഉപേക്ഷിക്കാറില്ല.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X