ചിറകുണ്ടായാൽ വിടർത്തി പറക്കണം.... കടൽ തീരത്ത് സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ നടി മഡോണ

  മലയാളത്തിൽ തുടങ്ങി മറ്റു ഭാഷകളിൽ തിളങ്ങി നിൽക്കുന്ന അനവധി മലയാളം നടിമാരുണ്ട് സിനിമയിൽ. അതിൽ മുന്നിലാണ് നടി മഡോണ സെബാസ്റ്റ്യൻ. ലുക്ക് കൊണ്ടും അഭിനയം കൊണ്ട് ഏതു താരം കഥാപാത്രങ്ങളും ചെയ്യുന്ന താരം അനവധി അന്യ ഭാഷ ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.
  By Akhil Mohanan
  | Published: Friday, August 12, 2022, 20:38 [IST]
  ചിറകുണ്ടായാൽ വിടർത്തി പറക്കണം.... കടൽ തീരത്ത് സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ നടി മഡോണ
  1/8
  സൂപ്പർ ലുക്ക് എന്നു പറഞ്ഞാൽ കുറഞ്ഞു പോകും... ഇത് എല്ലാത്തിലും മേലെ. സ്റ്റൈലിഷ് ചിത്രങ്ങളുമായാണ് നടി മഡോണ വന്നിരിക്കുന്നത്. കടൽ തീരത്തു കടലിന്റെ സൗന്ദര്യം തൊട്ടുപോകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
  സൂപ്പർ ലുക്ക് എന്നു പറഞ്ഞാൽ കുറഞ്ഞു പോകും... ഇത് എല്ലാത്തിലും മേലെ. സ്റ്റൈലിഷ് ചിത്രങ്ങളുമായാണ്...
  Courtesy: Madonna Sebastian Instagram
  ചിറകുണ്ടായാൽ വിടർത്തി പറക്കണം.... കടൽ തീരത്ത് സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ നടി മഡോണ
  2/8
  വെറും ചിത്രങ്ങൾ മാത്രമല്ല അതിന്റെ ക്യാപ്ഷൻ ഈ തവണ മികച്ചതാണ്. ജീവിതം ചിറകു നൽകിയാൽ ചിറകു വിടർത്തി പറക്കണം എന്നാണ് താരം ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത്. ചിത്രങ്ങൾ എന്തായാലും പറന്നു കഴിഞ്ഞു.
  വെറും ചിത്രങ്ങൾ മാത്രമല്ല അതിന്റെ ക്യാപ്ഷൻ ഈ തവണ മികച്ചതാണ്. ജീവിതം ചിറകു നൽകിയാൽ ചിറകു...
  Courtesy: Madonna Sebastian Instagram
  ചിറകുണ്ടായാൽ വിടർത്തി പറക്കണം.... കടൽ തീരത്ത് സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ നടി മഡോണ
  3/8
  സ്മിജി എന്ന സ്റ്റൈലിഷ്സ്റ്റാണ് നടിയുടെ ലുക്കിന് പിന്നിൽ. സാംസൺ ലീ എന്ന മേക്കപ്പ് ആര്ടിസ്റ് നടിയെ കൂടുതൽ സുന്ദരിയാക്കിയിട്ടുണ്ട്. ശരിക്കും കടൽ തോൽക്കും സൗന്ദര്യം തന്നെയാണ് ചിത്രങ്ങളിൽ.
  സ്മിജി എന്ന സ്റ്റൈലിഷ്സ്റ്റാണ് നടിയുടെ ലുക്കിന് പിന്നിൽ. സാംസൺ ലീ എന്ന മേക്കപ്പ് ആര്ടിസ്റ്...
  Courtesy: Madonna Sebastian Instagram
  ചിറകുണ്ടായാൽ വിടർത്തി പറക്കണം.... കടൽ തീരത്ത് സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ നടി മഡോണ
  4/8
  പാറിപറക്കുന്ന മഡോണയെ ആരാധകർ ഏറ്റടുത്തു കഴിഞ്ഞു. ചിത്രങ്ങൾക്ക് നിമിഷ നേരം കൊണ്ടാണ് ലൈകും കമന്റും നിറഞ്ഞത്. മോഡൽ കൂടെയായ താരത്തിന്റെ സ്റ്റൈലൻ ചിത്രങ്ങൾ എന്നും മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.
  പാറിപറക്കുന്ന മഡോണയെ ആരാധകർ ഏറ്റടുത്തു കഴിഞ്ഞു. ചിത്രങ്ങൾക്ക് നിമിഷ നേരം കൊണ്ടാണ് ലൈകും...
  Courtesy: Madonna Sebastian Instagram
  ചിറകുണ്ടായാൽ വിടർത്തി പറക്കണം.... കടൽ തീരത്ത് സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ നടി മഡോണ
  5/8
  മലയാളത്തിൽ പ്രേമം ആയിരുന്നു മഡോണയുടെ തുടക്കം. ഇൻഡസ്ടറി ഹിറ്റായ സിനിമയ്ക്കൊപ്പം നടിയും മലയാളികളുടെ മനസ്സിൽ കയറി. പിന്നീട് കാതലും കടന്തു പോകും എന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേറി.
  മലയാളത്തിൽ പ്രേമം ആയിരുന്നു മഡോണയുടെ തുടക്കം. ഇൻഡസ്ടറി ഹിറ്റായ സിനിമയ്ക്കൊപ്പം നടിയും...
  Courtesy: Madonna Sebastian Instagram
  ചിറകുണ്ടായാൽ വിടർത്തി പറക്കണം.... കടൽ തീരത്ത് സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ നടി മഡോണ
  6/8
  ആദ്യ സിനിമയ്ക്ക് ശേഷം നടിയ്ക്ക് കേരളത്തിലും തമിഴ് നാട്ടിലും അനവധി ആരാധകർ ഉണ്ടായിരുന്നു. വിജയ് സേതുപതി നായകനായ കാതലും കടന്തു പോകും സൂപ്പർ ഹിറ്റായിരുന്നു. പ്രേമത്തിന്റെ തെലുങ്കിലും നടി തന്നെ അഭിനയിച്ചു.
  ആദ്യ സിനിമയ്ക്ക് ശേഷം നടിയ്ക്ക് കേരളത്തിലും തമിഴ് നാട്ടിലും അനവധി ആരാധകർ ഉണ്ടായിരുന്നു. വിജയ്...
  Courtesy: Madonna Sebastian Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X