സൌത്തിൽ സജീവമായി മിർണാളിനി രവി, കോബ്ര പ്രമോഷണൽ ചടങ്ങിൽ തകർപ്പൻ ലുക്കിൽ നടി

  ചുരുങ്ങിയ കാലയവിൽ സൗത്തിൽ വളർന്നുവന്ന നടിയാണ് മിർണാലിനി രവി. തമിഴിലും തെലുങ്കിലുമായി വിരലിലെന്നാവുന്ന സിനിമകൾ മാത്രമേ നടി ചെയ്ട്ടുള്ളു. നടിയുടെ ഏറ്റവും പുതിയ സിനിമ കോബ്ര റിലീസിന് ഒരുങ്ങുകയാണ്. വിശേഷങ്ങൾ അറിയാം
  By Akhil Mohanan
  | Published: Monday, August 29, 2022, 16:17 [IST]
  സൌത്തിൽ സജീവമായി മിർണാളിനി രവി, കോബ്ര പ്രമോഷണൽ ചടങ്ങിൽ തകർപ്പൻ ലുക്കിൽ നടി
  1/8
  സൂപ്പർ ലുക്കിലാണ് നടി മിർണാളിനി കോബ്രയുടെ പ്രൊമോഷണൽ ചടങ്ങിൽ വന്നത്. സൗത്തിലെ പ്രത്യേകിച്ചും തമിഴിലെ ഈ വർഷത്തെ ഏറ്റവും വലിയ റിലീസ് ആണ് കോബ്ര. വിക്രം നായകനാവുന്ന സിനിമയുടെ പ്രൊമോഷണൽ തിരക്കുകളിൽ ആണ് അനിയറ പ്രവർത്തകൾ.
  സൂപ്പർ ലുക്കിലാണ് നടി മിർണാളിനി കോബ്രയുടെ പ്രൊമോഷണൽ ചടങ്ങിൽ വന്നത്. സൗത്തിലെ പ്രത്യേകിച്ചും...
  Courtesy: Instagram
  സൌത്തിൽ സജീവമായി മിർണാളിനി രവി, കോബ്ര പ്രമോഷണൽ ചടങ്ങിൽ തകർപ്പൻ ലുക്കിൽ നടി
  2/8
  അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്ര കോവിഡ് കാരണം ഷൂട്ടിങ് ലേറ്റ് ആയ സിനിമയാണ്.  മിർണാളിനിയെ കൂടാതെ ശ്രീനിധി ഷെട്ടി, മീനാക്ഷി ഗോവിന്ദരാജൻ, മിയ ജോർജ്... അങ്ങനെ വലിയ നിര തന്നെയുണ്ട് ചിത്രത്തിൽ. ക്രിക്കറ്റർ ഇർഫാൻ പഠാൻ അഭിനയിക്കുന്നു എന്നതും പ്രത്യേകതയാണ്.
  അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്ര കോവിഡ് കാരണം ഷൂട്ടിങ് ലേറ്റ് ആയ സിനിമയാണ്. ...
  Courtesy: Instagram
  സൌത്തിൽ സജീവമായി മിർണാളിനി രവി, കോബ്ര പ്രമോഷണൽ ചടങ്ങിൽ തകർപ്പൻ ലുക്കിൽ നടി
  3/8
  വലിയ ക്രൂ വർക്ക്‌ ചെയ്ത സിനിമയിൽ വിക്രം വ്യത്യസ്ത ഗെറ്റ് അപ്പുകളിൽ വരുന്നുണ്ട്. ചിത്രത്തിലെ നടിയുടെ എക്സ്പീരിയൻസ് നടി പറഞ്ഞിരുന്നു. മികച്ച ടെക്‌നിഷ്യന്മാരുടെ കൂടെ വർക്ക്‌ ചെയ്താണ് വലിയ കാര്യം. വിക്രം സാറിനൊപ്പം എന്നത് ഒരു സ്വപ്ന സാക്ഷാത്കാരം ആണെന്നും നടി പറയുന്നു.
  വലിയ ക്രൂ വർക്ക്‌ ചെയ്ത സിനിമയിൽ വിക്രം വ്യത്യസ്ത ഗെറ്റ് അപ്പുകളിൽ വരുന്നുണ്ട്. ചിത്രത്തിലെ...
  Courtesy: Instagram
  സൌത്തിൽ സജീവമായി മിർണാളിനി രവി, കോബ്ര പ്രമോഷണൽ ചടങ്ങിൽ തകർപ്പൻ ലുക്കിൽ നടി
  4/8
  സംവിധായകൻ തന്റെ മേൽ വച്ച വിശ്വാസം നിലനിർത്തുന്ന രീതിയിൽ താൻ അഭിനയിച്ചു എന്നാണ് തോന്നുന്നത് എന്നും നടി പറയുന്നു. താരത്തിന്റെ വ്യത്യസ്ത വേഷം തന്നെയാകും കോബ്രയിൽ ഉള്ളത്. വളരെ ഇമോഷണൽ ആയ കഥാപാത്രം ആണ് മിർണാളിനി ചെയ്തിരിക്കുന്നത്. നന്നായി തന്നെ അഭിനയിച്ചു എന്നാണ് വിക്രം പറയുന്നത്.
  സംവിധായകൻ തന്റെ മേൽ വച്ച വിശ്വാസം നിലനിർത്തുന്ന രീതിയിൽ താൻ അഭിനയിച്ചു എന്നാണ് തോന്നുന്നത്...
  Courtesy: Instagram
  സൌത്തിൽ സജീവമായി മിർണാളിനി രവി, കോബ്ര പ്രമോഷണൽ ചടങ്ങിൽ തകർപ്പൻ ലുക്കിൽ നടി
  5/8
  സോഷ്യൽ മീഡിയയിലൂടെ വളർന്നുവന്ന നടിയാണ് മിർണാളിനി. ടിക് ടോക്, ഡബ്സ്മാഷ് തുടങ്ങിയ മീഡിയയിലൂടെ വൈറലായ താരം പിന്നീട് സിനിമയിലേക്ക് വരികയായിരുന്നു. നടിയുടെ വൈറൽ വീഡിയോ കണ്ട സംവിധായകൻ ത്യാഗരാജൻ കുമാരരാജ സിനിമയിലേക്ക് വിളിക്കുകയായിരുന്നു.
  സോഷ്യൽ മീഡിയയിലൂടെ വളർന്നുവന്ന നടിയാണ് മിർണാളിനി. ടിക് ടോക്, ഡബ്സ്മാഷ് തുടങ്ങിയ മീഡിയയിലൂടെ...
  Courtesy: Instagram
  സൌത്തിൽ സജീവമായി മിർണാളിനി രവി, കോബ്ര പ്രമോഷണൽ ചടങ്ങിൽ തകർപ്പൻ ലുക്കിൽ നടി
  6/8
  ഇന്ത്യയിലെ എക്കാലത്തെയും മികച്ച സിനിമയായ സൂപ്പർ ഡീലക്സ് ആണ് നടിയുടെ ആദ്യ സിനിമ. അനവധി താരങ്ങൾ അണിനിരണ സിനിമയിലെ ചെറിയ വേഷം ഒരു തുടക്കകാരിക്ക് ലഭിക്കുന്നത്തിൽ മികച്ചതാതായിരുന്നു. അതിനുശേഷം നടി തെലുങ്കിൽ. അരങ്ങേറി.
  ഇന്ത്യയിലെ എക്കാലത്തെയും മികച്ച സിനിമയായ സൂപ്പർ ഡീലക്സ് ആണ് നടിയുടെ ആദ്യ സിനിമ. അനവധി താരങ്ങൾ...
  Courtesy: Mirnalini Ravi Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X