twitter
    bredcrumb

    കഥാപാത്രം വിട്ടുപോകാത്തത് അല്ല, ശരിക്കും കാലിന് പരിക്കുപറ്റി; നൂറിയുടെ വിശേഷങ്ങളുമായി നിത്യ മേനോൻ

    By Akhil Mohanan
    | Published: Tuesday, July 12, 2022, 12:16 [IST]
    സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് നിത്യ മേനോൻ. മലയാളമുൾപ്പെടെ സൗത്തിലെ എല്ലാ ഭാഷകളിലും അഭിനയിച്ച താരം ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് വൈറൽ. അറിയാം കൂടുതൽ

    കഥാപാത്രം വിട്ടുപോകാത്തത് അല്ല, ശരിക്കും കാലിന് പരിക്കുപറ്റി; നൂറിയുടെ വിശേഷങ്ങളുമായി നിത്യ മേനോൻ
    1/8
    കാലിനു പറിക്കുപറ്റി ഇരിക്കുകയാണ് നടി നിത്യ. ആരാധകരോട് അതിന്റ കാര്യം പറഞ്ഞിരിക്കുകയാണ് താരം. സ്റ്റെപ്പിൽ കാൽ വഴുതി അപകടം പറ്റി എന്നാണ് അറിയാന് കഴിയുന്നത്. നടി അഭിനയിച്ച ആമസോൺ സീരിസ് ഹൈദരാബാദ് ലൗ സ്റ്റോറി മികച്ച അഭിപ്രായങ്ങൾ നേടുകയാണ്.
    കഥാപാത്രം വിട്ടുപോകാത്തത് അല്ല, ശരിക്കും കാലിന് പരിക്കുപറ്റി; നൂറിയുടെ വിശേഷങ്ങളുമായി നിത്യ മേനോൻ
    2/8
    ജൂലൈ 8ന് ഇറങ്ങിയ സീരിസിൽ താരം കാല് വയ്യാതെ ഇരിക്കുന്ന നൂരി എന്ന കഥാപാത്രമായാണ് അഭിനയിക്കുന്നത്. കൂടെ അഭിനയിച്ച നടി രേവതിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌.
    കഥാപാത്രം വിട്ടുപോകാത്തത് അല്ല, ശരിക്കും കാലിന് പരിക്കുപറ്റി; നൂറിയുടെ വിശേഷങ്ങളുമായി നിത്യ മേനോൻ
    3/8
    കാലു വയ്യാതെയുള്ള താരത്തിന്റെ ചിത്രങ്ങൾക്ക് ആരാധകരുടെ കമന്റാണ്. എന്താണ് സംഭവിച്ചത് എന്നാണ് എല്ലാവർക്കും അറിയേണ്ടത്. സീരിസിന്റെ പ്രൊമോഷണൽ ചടങ്ങിൽ നടി വീൽ ചെയറിൽ ആണ് വന്നിരുന്നത്.
    കഥാപാത്രം വിട്ടുപോകാത്തത് അല്ല, ശരിക്കും കാലിന് പരിക്കുപറ്റി; നൂറിയുടെ വിശേഷങ്ങളുമായി നിത്യ മേനോൻ
    4/8
    ആമസോൺ പ്രൈമിൽ ഇറങ്ങിയ സീരിസിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ആന്തോളജി ആയ സീരിസിൽ ഒരു കഥയിൽ മാത്രമാണ് രേവതിയും നിത്യയും വരുന്നത്. രണ്ടു സ്ത്രീകളുടെ കഥയിൽ രണ്ടുപേരും മികച്ച പ്രകടനമാണ് കാഴ്ച വചിരിക്കുന്നത്
    കഥാപാത്രം വിട്ടുപോകാത്തത് അല്ല, ശരിക്കും കാലിന് പരിക്കുപറ്റി; നൂറിയുടെ വിശേഷങ്ങളുമായി നിത്യ മേനോൻ
    5/8
    സൗത്തിലെ സൂപ്പർ നായികയാണ് നിത്യ മേനോൻ. കന്നഡയിൽ ബാലതാരമായി അഭിനയം തുടങ്ങിയ നടി മലയാളത്തിലാണ് നായികയായി ആദ്യം വരുന്നത്. മോഹൻലാൽ നായകനായ ആകാശഗോപുരം ആണ് സിനിമ. ഇന്ന് അമ്പതിനു മുകളിൽ സിനിമകൾ താരം ചെയ്തു കഴിഞ്ഞു.
    കഥാപാത്രം വിട്ടുപോകാത്തത് അല്ല, ശരിക്കും കാലിന് പരിക്കുപറ്റി; നൂറിയുടെ വിശേഷങ്ങളുമായി നിത്യ മേനോൻ
    6/8
    നായികയായി ഹിറ്റുകൾ മാത്രം നേടിയ നടിയാണ് നിത്യ. ഒറ്റയ്ക്ക് നായിക പ്രാധാന്യമുള്ള സിനിമ ചെയ്താലും ഹിറ്റക്കാൻ കഴിയും എന്നത് നിത്യ തെളിയിച്ച കാര്യമാണ്. മൂന്നു ഫിലിം ഫെയർ അവാർഡും രണ്ട് നന്തി അവാർഡും നേടിയിട്ടുണ്ട് താരം.
    കഥാപാത്രം വിട്ടുപോകാത്തത് അല്ല, ശരിക്കും കാലിന് പരിക്കുപറ്റി; നൂറിയുടെ വിശേഷങ്ങളുമായി നിത്യ മേനോൻ
    7/8
    സോഷ്യൽ മീഡിയയിൽ സജീവമാണ് നടി.മോഡലിംഗ് ചെയുന്ന താരത്തിന്റെ അനവധി ചിത്രങ്ങൾ പലപ്പോഴും വൈറലായിട്ടുണ്ട്. അഭിനയതോടൊപ്പം തന്നെ നടി റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും വന്നിട്ടുണ്ട്.
    കഥാപാത്രം വിട്ടുപോകാത്തത് അല്ല, ശരിക്കും കാലിന് പരിക്കുപറ്റി; നൂറിയുടെ വിശേഷങ്ങളുമായി നിത്യ മേനോൻ
    8/8
    സൈബർ അറ്റക്കുകൾ പലപ്പോഴായി നേരിടേണ്ടി വന്നിട്ടുണ്ട് താരം. നടിയുടെ ശരീരഭാരം കൂടിയ സമയത്ത് അനവധി പേര് താരത്തെ ബോഡി ഷെമിങ് ചെയ്തിട്ടുണ്ട്. അതിനെല്ലാം ശക്തമായ ഭാഷയിൽ മറുപടിയും താരം നൽകിയിട്ടുണ്ട്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X