ബോക്സ് ഓഫീസ് തകർക്കാൻ പുഷ്പ 2; പ്രധാന വേഷത്തിൽ പ്രിയമണിയും... നടിയുടെ ലുക്കിനെ പറ്റി ചർച്ചയുമായി സോഷ്യൽ മീഡിയ

  ഇന്ത്യയിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ സിനിമകൾ പിറന്ന വർഷമാണ്. അതിൽ ജനപ്രിയ ചിത്രങ്ങളിൽ ഒന്നാണ് പുഷ്പ. അല്ലു അർജുൻ പുഷ്പ രാജ് എന്ന കഥാപാത്രമായി തിളങ്ങിയപ്പോൾ ബോക്സ് ഓഫീസ് തരിപ്പണമായി.ഇപ്പോൾ അതിന്റെ രണ്ടാം ഭാഗതിന്റെ ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. പുഷ്പ 2മായി ബന്ധപ്പെട്ട വാർത്തകൾ വരുകയാണ്.

  By Akhil Mohanan
  | Published: Tuesday, August 16, 2022, 21:44 [IST]
  ബോക്സ് ഓഫീസ് തകർക്കാൻ പുഷ്പ 2; പ്രധാന വേഷത്തിൽ പ്രിയമണിയും... നടിയുടെ ലുക്കിനെ പറ്റി ചർച്ചയുമായി സോഷ്യൽ മീഡിയ
  1/8
  സൗത്തിലെ തകർപ്പൻ നടി പ്രിയമണി പുഷ്പ 2ൽ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നു എന്നതാണ് ഏറ്റവും അവസാനം വരുന്ന വാർത്തകൾ. നടിയുടെ വേഷമെന്താണെന്ന് ഇതുവരെ ആരും പറയുകയോ ഒഫീഷ്യൽ സ്ഥിതീകരണം വന്നിട്ടുമില്ല. ചർച്ചകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
  സൗത്തിലെ തകർപ്പൻ നടി പ്രിയമണി പുഷ്പ 2ൽ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നു എന്നതാണ് ഏറ്റവും അവസാനം...
  Courtesy: Priyamani Instagram
  ബോക്സ് ഓഫീസ് തകർക്കാൻ പുഷ്പ 2; പ്രധാന വേഷത്തിൽ പ്രിയമണിയും... നടിയുടെ ലുക്കിനെ പറ്റി ചർച്ചയുമായി സോഷ്യൽ മീഡിയ
  2/8
  എന്നാൽ നടി ചെയ്യുന്നത് സിനിമയിൽ വില്ലൻ കഥാപാത്രമാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പുഷ്പ 1അവസാനിപ്പിക്കുമ്പോൾ ഫഹദ് ഫാസിൽ വില്ലൻ കഥാപാത്രമായി വന്നു കഴിഞ്ഞു. അപ്പോൾ പ്രിയാമണി സെക്കന്റ്‌ വില്ലൻ ആണോ എന്നാണ് ചോദ്യം.
  എന്നാൽ നടി ചെയ്യുന്നത് സിനിമയിൽ വില്ലൻ കഥാപാത്രമാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പുഷ്പ...
  Courtesy: Priyamani Instagram
  ബോക്സ് ഓഫീസ് തകർക്കാൻ പുഷ്പ 2; പ്രധാന വേഷത്തിൽ പ്രിയമണിയും... നടിയുടെ ലുക്കിനെ പറ്റി ചർച്ചയുമായി സോഷ്യൽ മീഡിയ
  3/8
  ഇതിനുമുന്നെ വിജയ് സേതുപതി വില്ലൻ ആകുന്നു എന്ന വാർത്തവന്നിരുന്നു.  എന്നാൽ നടൻ ചെയ്യുന്നില്ല എന്നുള്ള വാർത്തയും വരുന്നുണ്ട്. വിജയ് ചെയ്യാൻ വച്ച പോലീസ് കഥാപാത്രത്തിന്റെ ഭാര്യയയാണ് പ്രിയാമണി വരുന്നത് എന്നാണ് കേൾക്കുന്നത്. വിജയ് സേതുപതി ചെയ്യുന്നില്ലെങ്കിൽ അതു വേറെ ആര് എന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.
  ഇതിനുമുന്നെ വിജയ് സേതുപതി വില്ലൻ ആകുന്നു എന്ന വാർത്തവന്നിരുന്നു.  എന്നാൽ നടൻ ചെയ്യുന്നില്ല...
  Courtesy: Priyamani Instagram
  ബോക്സ് ഓഫീസ് തകർക്കാൻ പുഷ്പ 2; പ്രധാന വേഷത്തിൽ പ്രിയമണിയും... നടിയുടെ ലുക്കിനെ പറ്റി ചർച്ചയുമായി സോഷ്യൽ മീഡിയ
  4/8
  രഷ്മിക മന്ദാന നായികയായ പുഷ്പ 1 വലിയ താരനിരയുണ്ടായിരുന്ന വലിയ സിനിമ തന്നെയായിരുന്നു. അപ്പോൾ അതിന്റെ രണ്ടാം ഭാഗവും അത്രത്തോളം വലിയ താരങ്ങൾ ഉണ്ടാകും എന്ന വാർത്ത തള്ളിക്കളയാൻ പറ്റില്ല.  സൗത്തിലെ മികച്ച നടിയാണ് പ്രിയാമണി.
  രഷ്മിക മന്ദാന നായികയായ പുഷ്പ 1 വലിയ താരനിരയുണ്ടായിരുന്ന വലിയ സിനിമ തന്നെയായിരുന്നു. അപ്പോൾ...
  Courtesy: Priyamani Instagram
  ബോക്സ് ഓഫീസ് തകർക്കാൻ പുഷ്പ 2; പ്രധാന വേഷത്തിൽ പ്രിയമണിയും... നടിയുടെ ലുക്കിനെ പറ്റി ചർച്ചയുമായി സോഷ്യൽ മീഡിയ
  5/8
  ആരാധകർ വലിയ രീതിയിൽ കാത്തിരിക്കുന്ന സിനിമ തന്നെയാണ് പുഷ്പ 2. അതിനാൽ അതിനെ പറ്റിയുള്ള ചെറിയ വാർത്തകൾ പോലും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്രത്തോളം വലുതാണ് സിനിമ ആരാധകരിൽ ഉണ്ടാക്കിയ എഫക്ട്.
  ആരാധകർ വലിയ രീതിയിൽ കാത്തിരിക്കുന്ന സിനിമ തന്നെയാണ് പുഷ്പ 2. അതിനാൽ അതിനെ പറ്റിയുള്ള ചെറിയ...
  Courtesy: Priyamani Instagram
  ബോക്സ് ഓഫീസ് തകർക്കാൻ പുഷ്പ 2; പ്രധാന വേഷത്തിൽ പ്രിയമണിയും... നടിയുടെ ലുക്കിനെ പറ്റി ചർച്ചയുമായി സോഷ്യൽ മീഡിയ
  6/8
  സൗത്തിലെ സൂപ്പർ നായികയായിരുന്നു നടിയാണ് പ്രിയാമണി. ഒരിടവേളയിൽ സിനിമയിൽ നിന്നും വിട്ടുനിന്ന നടി ഇപ്പോൾ വളരെ മികച്ച കഥാപാത്രങ്ങൾ ചെയ്തു വീണ്ടും സജീവമാവുകയാണ്. അതിനാൽ താരത്തെ കുറിച്ചുള്ള പ്രതീക്ഷയും വലുതാണ്.
  സൗത്തിലെ സൂപ്പർ നായികയായിരുന്നു നടിയാണ് പ്രിയാമണി. ഒരിടവേളയിൽ സിനിമയിൽ നിന്നും വിട്ടുനിന്ന...
  Courtesy: Priyamani Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X