പോസ്റ്ററിൽ മാത്രല്ല ചടങ്ങിലും തിളങ്ങി തൃഷ; പാൻ ഇന്ത്യൻ വിശേഷങ്ങളുമായി പൊന്നിയിൻ സെൽവം നായിക

    സൗത്തിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളാണ് നടി തൃഷ. ഗ്ലാമറസും നാടൻ വേഷങ്ങളും അനായാസം ചെയ്തു ആരാധകരെ സൃഷ്‌ടിച്ച താരംകൂടെയാണ്. തമിഴിൽ സജീവമായ താരം തന്നെ തെലുങ്ക് സിനിമകളിലും സജീവമായിരുന്നു. നടിയുടെ പുതിയ സിനിമയും അതിന്റെ വിശേഷങ്ങളും അറിയാം
    By Akhil Mohanan
    | Published: Tuesday, July 12, 2022, 07:49 [IST]
    പോസ്റ്ററിൽ മാത്രല്ല ചടങ്ങിലും തിളങ്ങി തൃഷ; പാൻ ഇന്ത്യൻ വിശേഷങ്ങളുമായി പൊന്നിയിൻ സെൽവം നായിക
    1/8
    കാഞ്ചിപുരം പട്ടിൽ തിളങ്ങി സൗത്ത് സുന്ദരി.... പൊന്നിയിൻ സെൽവം ടീസർ റിലീസ് ചടങ്ങിൽ ഏവരെയും ആകർഷിച്ചത് നടിയായിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ.
    കാഞ്ചിപുരം പട്ടിൽ തിളങ്ങി സൗത്ത് സുന്ദരി.... പൊന്നിയിൻ സെൽവം ടീസർ റിലീസ് ചടങ്ങിൽ ഏവരെയും...
    Courtesy: Trisha Twitter
    പോസ്റ്ററിൽ മാത്രല്ല ചടങ്ങിലും തിളങ്ങി തൃഷ; പാൻ ഇന്ത്യൻ വിശേഷങ്ങളുമായി പൊന്നിയിൻ സെൽവം നായിക
    2/8
    മണി രത്നം സംവിധാനം ചെയുന്ന പൊന്നിയിൻ സെൽവത്തിൽ തൃഷ രാജകുമാരി കുന്തവൈ എന്ന കഥാപാത്രം ആയാണ് അഭിനയിക്കുന്നത്. നടി രാജകുമാരിയായിട്ടുള്ള പോസ്റ്റർ മുന്നേ റിലീസ് ചെയ്തതാണ്.
    മണി രത്നം സംവിധാനം ചെയുന്ന പൊന്നിയിൻ സെൽവത്തിൽ തൃഷ രാജകുമാരി കുന്തവൈ എന്ന കഥാപാത്രം ആയാണ്...
    Courtesy: Trisha Twitter
    പോസ്റ്ററിൽ മാത്രല്ല ചടങ്ങിലും തിളങ്ങി തൃഷ; പാൻ ഇന്ത്യൻ വിശേഷങ്ങളുമായി പൊന്നിയിൻ സെൽവം നായിക
    3/8
    മണിരത്നം വർഷങ്ങൾക്ക് ശേഷം പൊന്നിയിൽ സെൽവത്തിലൂടെ ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ്. രണ്ടു ഭാഗങ്ങളായി ഉറങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം സെപ്റ്റംബറിൽ റിലീസിന് ഒരുങ്ങുകയാണ്
    മണിരത്നം വർഷങ്ങൾക്ക് ശേഷം പൊന്നിയിൽ സെൽവത്തിലൂടെ ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ്. രണ്ടു...
    Courtesy: Trisha Twitter
    പോസ്റ്ററിൽ മാത്രല്ല ചടങ്ങിലും തിളങ്ങി തൃഷ; പാൻ ഇന്ത്യൻ വിശേഷങ്ങളുമായി പൊന്നിയിൻ സെൽവം നായിക
    4/8
    സൗത്തിലെ മുപ്പത്തോളം മുൻനിര നടി നടൻമാർ അഭിനയിക്കുന്ന സിനിമയുടെ ടീസർ ലോഞ്ച് ചടങ്ങ് വളരെ വര്ണാഭമായിരുന്നു. അതിൽ തിളങ്ങി നിന്നത് നടി തൃഷയായിരുന്നു. സിനിമ പാൻ ഇന്ത്യൻ ആയതു കൊണ്ട് സൂപ്പർ ഹിറ്റ് ആകുമെന്നാണ് താരം പറഞ്ഞത്.
    സൗത്തിലെ മുപ്പത്തോളം മുൻനിര നടി നടൻമാർ അഭിനയിക്കുന്ന സിനിമയുടെ ടീസർ ലോഞ്ച് ചടങ്ങ് വളരെ...
    Courtesy: Trisha Instagram
    പോസ്റ്ററിൽ മാത്രല്ല ചടങ്ങിലും തിളങ്ങി തൃഷ; പാൻ ഇന്ത്യൻ വിശേഷങ്ങളുമായി പൊന്നിയിൻ സെൽവം നായിക
    5/8
    അനവധി അഭിനയിച്ച സിനിമ സൗത്തിലെ മികച്ച സിനിമയക്കുമെന്ന് താരം കൂട്ടിച്ചേർത്തു. അഞ്ച് ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക. ടീസറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
    അനവധി അഭിനയിച്ച സിനിമ സൗത്തിലെ മികച്ച സിനിമയക്കുമെന്ന് താരം കൂട്ടിച്ചേർത്തു. അഞ്ച്...
    Courtesy: Trisha Instagram
    പോസ്റ്ററിൽ മാത്രല്ല ചടങ്ങിലും തിളങ്ങി തൃഷ; പാൻ ഇന്ത്യൻ വിശേഷങ്ങളുമായി പൊന്നിയിൻ സെൽവം നായിക
    6/8
    സൗത്തിലും ഹിന്ദിയും സജീവമായ നടിയാണ് തൃഷ. മോഡലിംഗിൽ നിന്നാണ് താരം സിനിമയിലേക്ക് വരുന്നത്. 1999ൽ മിസ്സ്‌ ചെന്നൈ ആയതിനു ശേഷമാണ് സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. മൗനം പേസിയതെ ആണ് നടിയായി ആദ്യം അഭിനയിച്ച സിനിമ
    സൗത്തിലും ഹിന്ദിയും സജീവമായ നടിയാണ് തൃഷ. മോഡലിംഗിൽ നിന്നാണ് താരം സിനിമയിലേക്ക് വരുന്നത്. 1999ൽ...
    Courtesy: Trisha Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X