twitter
    bredcrumb

    തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്റെ ആളിതാ; കുട്ടിത്താരത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍

    By Akhil Mohanan
    | Published: Friday, July 30, 2021, 14:37 [IST]
    തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്റെ ആളിതാ; കുട്ടിത്താരത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍
    തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്റെ ആളിതാ; കുട്ടിത്താരത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍
    1/8
    വൃദ്ധി വിശാൽ എന്ന കൊച്ചു സുന്ദരിയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല
    തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്റെ ആളിതാ; കുട്ടിത്താരത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍
    2/8
    അല്ലു അർജുന്റെ തെലുങ്കു പാട്ടിനു ചുവടുവച്ച കൊച്ചു മിടുക്കി അനേകായിരം ഹൃദയങ്ങളാണ് കീഴടക്കിയത്
    തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്റെ ആളിതാ; കുട്ടിത്താരത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍
    3/8
    സൗത്ത് ഇന്ത്യയിലെ ഒരു ചൈൽഡ് ആര്ടിസ്റ്റ് ആണ് താരം
    തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്റെ ആളിതാ; കുട്ടിത്താരത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍
    4/8
    അല്ലു അർജുന്റെ പാട്ടിനെ കൂടാതെ വിജയുടെ 'വാത്തി കമിങ് ' പാട്ടിനും വൃദ്ധി ചുവടുവച്ചിരുന്നു
    തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്റെ ആളിതാ; കുട്ടിത്താരത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍
    5/8
    ഇന്ന് ഒരുപാട് സിനിമ സീരിയൽ തിരക്കുകളിലാണ് കൊച്ചു മിടുക്കി
    തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്റെ ആളിതാ; കുട്ടിത്താരത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍
    6/8
    കൊച്ചി സ്വദേശിയാണ് അഞ്ച് വയസ്സുള്ള വൃദ്ധി
    തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്റെ ആളിതാ; കുട്ടിത്താരത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍
    7/8
    മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ ആണ് താരം ആദ്യമായി മിനിസ്‌ക്രീനിലേക് പ്രവേശിക്കുന്നത്
    തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്റെ ആളിതാ; കുട്ടിത്താരത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍
    8/8
    ഏവരെയും ചിരിച്ചു മയക്കിയ സുന്ദരിയുടെ പുതിയ ചിത്രങ്ങാണ് ഇപ്പോൾ തരംഗം
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X