twitter
    bredcrumb

    പഴയ സൂപ്പർ സോങ്ങ് വീണ്ടും തരംഗമാക്കി അഞ്ജലി,നടിയുടെ ഡാൻസിന് കയ്യടി

    By Akhil Mohanan
    | Published: Thursday, August 11, 2022, 17:29 [IST]

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം തെലുങ്ക് പാട്ടാണ്. നിതിൻ നായകനായ പഴയ ഗാനം റീമിക്സ് ചെയ്തു അതിനു ഡാൻസിന്റെ അകമ്പടിയോടെയുള്ള റീൽസുകൾ ഇൻസ്റ്റാഗ്രാമിൽ നിത്യവും കാണാൻ സാധിക്കും. എന്നാൽ ഈ പഴയ ഗാനം ഇപ്പോൾ ആരാധകർ ഏറ്റെടുക്കാൻ കാരണം ഒരാളാണ്.  അറിയാം കൂടുതൽ
    പഴയ സൂപ്പർ സോങ്ങ് വീണ്ടും തരംഗമാക്കി അഞ്ജലി,നടിയുടെ ഡാൻസിന് കയ്യടി
    1/8

    സൂപ്പർ ഗ്ലാമറസ് ലുക്കിലാണ് നടി അഞ്ജലി വന്നിരിക്കുന്നത്.  നടിയുടെ ഏറ്റവും പുതിയ സിനിമയിലെ ഗാന രംഗത്തിലെ വേഷത്തിലാണ് നടിയുടെ പുതിയ ചിത്രങ്ങൾ. മച്ചേർല നിയോജകവർഗം എന്ന സിനിമയിലെ ഗാനം ആണ് ഇപ്പോൾ വൈറൽ.
    പഴയ സൂപ്പർ സോങ്ങ് വീണ്ടും തരംഗമാക്കി അഞ്ജലി,നടിയുടെ ഡാൻസിന് കയ്യടി
    2/8
    നിതിൻ നായകനായ ജയം എന്ന സിനിമയിലെ ഗാനം ആണ് രാണു രാണുന്റാനോ ചിന്നതോ എന്നു തുടങ്ങുന്ന ഗാനം. എന്നാൽ ഈ ഗാനത്തിന്റെ ചെറിയ ഭാഗം രാരാ  റെഡി എന്ന ഗാനത്തിന്റെ അവസാനം ചേർക്കുകയും മികച്ച രീതിയിൽ അതിന് ഡാൻസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
    പഴയ സൂപ്പർ സോങ്ങ് വീണ്ടും തരംഗമാക്കി അഞ്ജലി,നടിയുടെ ഡാൻസിന് കയ്യടി
    3/8
    സിനിമയിലെ രാരാ  റെഡ്‌ഡി എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു. എന്നാൽ ഗാനത്തിന്റെ അവസാനം വരുന്ന ഭാഗം ആണ് ഇൻസ്റ്റാഗ്രാമിൽ വൈറലായിരിക്കുന്നത്. ആ ഗാനരംഗത്തിനാണ് ആരാധകർ ഏറെ.
    പഴയ സൂപ്പർ സോങ്ങ് വീണ്ടും തരംഗമാക്കി അഞ്ജലി,നടിയുടെ ഡാൻസിന് കയ്യടി
    4/8
    ഈ റീമിക്സ് ചെയ്ത ഭാഗം എടുത്താണ് ആരാധകർ ഇൻസ്റ്റാഗ്രാമിൽ റീൽസ് ഉണ്ടാക്കി ആഘോഷിക്കുന്നത്. ചിത്രത്തിൽ നിതിനും അഞ്‌ജലിയും കൂടെ മനോഹരമായി ഡാൻസ് ചെയ്തത് അതേപോലെ ആരാധകരും ശ്രമിക്കുകയാണ്. പലതരം വീഡിയോകളാണ് ഇൻസ്റ്റാഗ്രാമിൽ കാണാൻ സാധിക്കുന്നത്.
    പഴയ സൂപ്പർ സോങ്ങ് വീണ്ടും തരംഗമാക്കി അഞ്ജലി,നടിയുടെ ഡാൻസിന് കയ്യടി
    5/8
    നിതിൻ കൃതി ഷെട്ടി തുടങ്ങിയവർ അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് മച്ചേർല നിയോജകവർഗം.ത്രില്ലർ സിനിമ സംവിധാനം ചെയ്യുന്നത് എം എസ് രാജശേഖർ റെഡ്‌ഡി ആണ്. ചിത്രത്തിന്റെ ട്രൈലെറും ഗാനങ്ങളും ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
    പഴയ സൂപ്പർ സോങ്ങ് വീണ്ടും തരംഗമാക്കി അഞ്ജലി,നടിയുടെ ഡാൻസിന് കയ്യടി
    6/8
    ചിത്രത്തിലെ ഐറ്റം ഡാൻസ് ആണ് അഞ്ജലി ചെയ്യുന്നത്. സൗത്തിൽ ഐറ്റം ഡാൻസ് ചെയ്യുന്ന നായികമാരിൽ ഒരാളാണ് അഞ്ജലി. തമിഴിലും തെലുങ്കിലും സജീവമാണ് താരം. ഏതു താരം കഥാപാത്രങ്ങളും നടിയുടെ കയ്യിൽ ഭദ്രമാണ്.
    പഴയ സൂപ്പർ സോങ്ങ് വീണ്ടും തരംഗമാക്കി അഞ്ജലി,നടിയുടെ ഡാൻസിന് കയ്യടി
    7/8
    ഫോട്ടോ എന്ന തെലുങ്ക് സിനിമയിലൂടെയാണ് നടി അഭിനയം തുടങ്ങുന്നത്. അതിനു ശേഷം തമിഴിലും കന്നഡയിലും തെലുങ്കിലും അഭിനയിച്ചെങ്കിലും സൗത്തിൽ താരത്തിന്റെ കഴിവ് തെളിയിച്ച സിനിമയായിരുന്നു അങ്ങാടി തെരു. വസന്തബാലൻ സംവിധാനം ചെയ്ത സിനിമ ഹിറ്റായിരുന്നു.
    പഴയ സൂപ്പർ സോങ്ങ് വീണ്ടും തരംഗമാക്കി അഞ്ജലി,നടിയുടെ ഡാൻസിന് കയ്യടി
    8/8
    പയ്യൻസ് എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. തുടക്കകാലത്തു ഗ്ലാമറസ് വേഷങ്ങൾ ചെയ്യാതിരുന്ന നടി പിന്നീട് അത്തരം കഥാപാത്രങ്ങൾ ചെയ്തു തുടങ്ങി. അനവധി സിനിമകളിൽ ഐറ്റം ഡാൻസ് ചെയ്യാറുണ്ട് താരം.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X