കറുപ്പുതാൻ എനക്ക് പിടിച്ച കളറു.., സാരിയിൽ തിളങ്ങി അൻസിബ

  ദൃശ്യം എന്ന സിനിമയിലൂടെയാണ് അൻസിബ എന്ന നടിയെ മലയാളം ശ്രദ്ധിച്ച് തുടങ്ങുന്നത്. മോഹൻലാലിന്റെ മൂത്തമകളായിട്ടായിരുന്നു അൻസിബ ഹസൻ‌ ദൃശ്യത്തിൽ അഭിനയിച്ചത്. 
  By Roshily Roy
  | Published: Sunday, July 17, 2022, 20:18 [IST]
  കറുപ്പുതാൻ എനക്ക് പിടിച്ച കളറു.., സാരിയിൽ തിളങ്ങി അൻസിബ
  1/17
  ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം അൻസിബയുടേയും തലവരമാറ്റി. ദൃശ്യത്തിന് മുമ്പ് ചില തമിഴ് സിനിമകളിലും അൻസിബ അഭിനയിച്ചിരുന്നു. 
  ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം അൻസിബയുടേയും തലവരമാറ്റി. ദൃശ്യത്തിന് മുമ്പ് ചില തമിഴ്...
  Courtesy: Ansiba Hassan Instagram
  കറുപ്പുതാൻ എനക്ക് പിടിച്ച കളറു.., സാരിയിൽ തിളങ്ങി അൻസിബ
  2/17
  നടയായി മാത്രമല്ല അവതാരികയായും അൻസിബ തിളങ്ങിയിട്ടുണ്ട്. ദൃശ്യത്തിന് ശേഷം വിശ്വാസം അ‌തല്ലേ എല്ലാം, പരീത് പണ്ടാരി തുടങ്ങിയ സിനിമകളിലും ഹൻസിബ അഭിനയിച്ചിരുന്നു.
  നടയായി മാത്രമല്ല അവതാരികയായും അൻസിബ തിളങ്ങിയിട്ടുണ്ട്. ദൃശ്യത്തിന് ശേഷം വിശ്വാസം അ‌തല്ലേ...
  Courtesy: Ansiba Hassan Instagram
  കറുപ്പുതാൻ എനക്ക് പിടിച്ച കളറു.., സാരിയിൽ തിളങ്ങി അൻസിബ
  3/17
  അൻസിബ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ സിനിമ സിബിഐ 5 ദി ബ്രെയിനാണ്. 
  അൻസിബ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ സിനിമ സിബിഐ 5 ദി ബ്രെയിനാണ്. 
  Courtesy: Ansiba Hassan Instagram
  കറുപ്പുതാൻ എനക്ക് പിടിച്ച കളറു.., സാരിയിൽ തിളങ്ങി അൻസിബ
  4/17
  മമ്മൂട്ടിക്കൊപ്പം അൻസിബ ചെയ്യുന്ന ആദ്യത്തെ സിനിമ കൂടിയായിരുന്നു സിബിഐ 5. 
  മമ്മൂട്ടിക്കൊപ്പം അൻസിബ ചെയ്യുന്ന ആദ്യത്തെ സിനിമ കൂടിയായിരുന്നു സിബിഐ 5. 
  Courtesy: Ansiba Hassan Instagram
  കറുപ്പുതാൻ എനക്ക് പിടിച്ച കളറു.., സാരിയിൽ തിളങ്ങി അൻസിബ
  5/17
  സിബിഐ ഉദ്യോ​ഗസ്ഥയുടെ വേഷത്തിലാണ് ചിത്രത്തിൽ അൻസിബ എത്തിയത്.
  സിബിഐ ഉദ്യോ​ഗസ്ഥയുടെ വേഷത്തിലാണ് ചിത്രത്തിൽ അൻസിബ എത്തിയത്.
  Courtesy: Ansiba Hassan Instagram
  കറുപ്പുതാൻ എനക്ക് പിടിച്ച കളറു.., സാരിയിൽ തിളങ്ങി അൻസിബ
  6/17
  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അൻസിബ
  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അൻസിബ
  Courtesy: Ansiba Hassan Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X