മോളിവുഡ്, ടോളിവുഡ്, ഇനി ബോളിവുഡോ? ബിടൌണിൽ അരങ്ങേറ്റത്തിനോരുങ്ങുന്ന സൗത്ത് താരം അനുപമയോ?

  മലയാളത്തിൽ അഭിനയിച്ചു തുടങ്ങി സൗത്തിലെ മറ്റു ഭാഷകളിലേക്കും ബോക്കിവുഡിലേക്ക് ചുവടുമാറ്റുന്നത് നടി നടന്മാരിൽ സ്ഥിരം കാണുന്നതാണ്. സമീപകാലത്തു മലയാളത്തിൽ തുടങ്ങി ടോളിവുഡിൽ തന്റെ സ്ഥാനം നേടിയെടുത്ത നടിയാണ് അനുപമ പരമേശ്വരൻ. അനവധി ഹിറ്റുകൾ നേടിയ നടിയുടെ ഏറ്റവും പുതിയ വിശേഷങ്ങൾ കാണാം.
  By Akhil Mohanan
  | Published: Thursday, August 18, 2022, 19:23 [IST]
  മോളിവുഡ്, ടോളിവുഡ്, ഇനി ബോളിവുഡോ? ബിടൌണിൽ അരങ്ങേറ്റത്തിനോരുങ്ങുന്ന സൗത്ത് താരം അനുപമയോ?
  1/8
  കാർത്തികേയ 2 എന്ന സിനിമ തെലുങ്കിൽ ഹിറ്റായി കഴിഞ്ഞു. ചിത്രത്തിന്റെ വിജയം അനിയരപ്രവർത്തകരും ആരാധകരും ആഘോഷിക്കുന്നതിന് ഇടയിൽ മറ്റൊരു വാർത്തകൂടെ വരികയാണ്. സൗത്തിൽ മുഴുവൻ അലയടിച്ച വാർത്ത എന്തെന്ന് നോക്കാം.
  കാർത്തികേയ 2 എന്ന സിനിമ തെലുങ്കിൽ ഹിറ്റായി കഴിഞ്ഞു. ചിത്രത്തിന്റെ വിജയം അനിയരപ്രവർത്തകരും...
  Courtesy: Instagram
  മോളിവുഡ്, ടോളിവുഡ്, ഇനി ബോളിവുഡോ? ബിടൌണിൽ അരങ്ങേറ്റത്തിനോരുങ്ങുന്ന സൗത്ത് താരം അനുപമയോ?
  2/8
  സൗത്തിലെ ഗ്ലാമറസ് നടി അനുപമ പരമേശ്വരൻ ഹിന്ദിയിലേക്ക് എന്ന വാർത്തയാണ് വന്നത്. ആരാധകരും സിനിമ മേഖലയിൽ ഉള്ളവരും ഞെട്ടിയിരിക്കയാണ്. എന്നാൽ ഇതിനെപറ്റി ഒരു ഒഫീഷ്യൽ അറിയിപ്പും എവിടെനിന്നും വന്നിട്ടില്ല.
  സൗത്തിലെ ഗ്ലാമറസ് നടി അനുപമ പരമേശ്വരൻ ഹിന്ദിയിലേക്ക് എന്ന വാർത്തയാണ് വന്നത്. ആരാധകരും സിനിമ...
  Courtesy: Instagram
  മോളിവുഡ്, ടോളിവുഡ്, ഇനി ബോളിവുഡോ? ബിടൌണിൽ അരങ്ങേറ്റത്തിനോരുങ്ങുന്ന സൗത്ത് താരം അനുപമയോ?
  3/8
  കുറച്ചു കാലങ്ങളായി സൗത്തിലെ ഒരു നായിക ഹിന്ദിയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അതിനായി ബോളിവുഡിലെ ഒരു പ്രൊഡക്ഷൻ ഹൗസ് നടിയെ സമീപിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. ആ നടി അനുപമയാണ് എന്നാണ് ചില ഓൺലൈൻ വാർത്തകൾ പറയുന്നത്.
  കുറച്ചു കാലങ്ങളായി സൗത്തിലെ ഒരു നായിക ഹിന്ദിയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അതിനായി...
  Courtesy: Instagram
  മോളിവുഡ്, ടോളിവുഡ്, ഇനി ബോളിവുഡോ? ബിടൌണിൽ അരങ്ങേറ്റത്തിനോരുങ്ങുന്ന സൗത്ത് താരം അനുപമയോ?
  4/8
  സൗത്തിൽ പ്രധാനമായും തെലുങ്കിൽ തിളങ്ങി നിൽക്കുന്ന നടിയാണ് അനുപമ. മലയാളത്തിൽ പ്രേമം സിനിമയിലൂടെ തുടക്കം കുറിച്ച നടി വളരെ ചുരുങ്ങിയ കാലയളവിലാണ് സൗത്തിൽ സജീവമാവുന്നത്. ഗ്ലാമറസ് വേഷങ്ങൾ ചെയ്തു തുടങ്ങിയ അടുത്തകാലത്താണ്.
  സൗത്തിൽ പ്രധാനമായും തെലുങ്കിൽ തിളങ്ങി നിൽക്കുന്ന നടിയാണ് അനുപമ. മലയാളത്തിൽ പ്രേമം...
  Courtesy: Anupama Parameswaran Instagram
  മോളിവുഡ്, ടോളിവുഡ്, ഇനി ബോളിവുഡോ? ബിടൌണിൽ അരങ്ങേറ്റത്തിനോരുങ്ങുന്ന സൗത്ത് താരം അനുപമയോ?
  5/8
  ഈ ഒരു വാർത്തവന്നപ്പോൾ പലതരത്തിലുള്ള ചർച്ചകളും ഓൺലൈനിൽ സജീവമാണ്.പ്രതാപം നഷ്ട്ടപെട്ട ബോളിവുഡിൽ പോയിട്ടെന്തിനാ സൗത്താണ് സൈഫ് എന്നാണ് പലരും പറയുന്നത്. എന്നാൽ ബിടൌൺ നടിമാർക്ക് വളരാൻ പറ്റുമെന്നും പറയുന്നുണ്ട്. ചർച്ചകൾ സജീവമാണ്.
  ഈ ഒരു വാർത്തവന്നപ്പോൾ പലതരത്തിലുള്ള ചർച്ചകളും ഓൺലൈനിൽ സജീവമാണ്.പ്രതാപം നഷ്ട്ടപെട്ട...
  Courtesy: Anupama Parameswaran Instagram
  മോളിവുഡ്, ടോളിവുഡ്, ഇനി ബോളിവുഡോ? ബിടൌണിൽ അരങ്ങേറ്റത്തിനോരുങ്ങുന്ന സൗത്ത് താരം അനുപമയോ?
  6/8
  കഴിഞ്ഞ കുറച്ചു കാലങ്ങളായി പറയത്തക്ക ഹിറ്റുകൾ ഒന്നും തന്നെ ഇല്ലാത്ത ഇൻഡസ്ടറി ആണ് ബോളിവുഡ്. എന്നാൽ അതെ സമയം സൗത്ത് ഇന്ത്യൻ സിനിമകൾ രാജ്യത്തിനകത്തും പുറത്തും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഈ വർഷം ഇറങ്ങിയ ഹിറ്റുകൾ എല്ലാം സൗത്തിൽ നിന്നു വന്ന സിനിമകൾക്ക് ആയിരുന്നു.
  കഴിഞ്ഞ കുറച്ചു കാലങ്ങളായി പറയത്തക്ക ഹിറ്റുകൾ ഒന്നും തന്നെ ഇല്ലാത്ത ഇൻഡസ്ടറി ആണ് ബോളിവുഡ്....
  Courtesy: Anupama Parameswaran Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X