സാരിയിൽ തിളങ്ങി അനുപമ... നീലാകാശത്തെ മേഘങ്ങളായി താരം

    സൗത്ത് ഇന്ത്യയിലെ സൂപ്പർ ഗ്ലാമറസ് യുവനായികയാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ അഭിനയിച്ചു തുടങ്ങിയ താരം ഇപ്പോൾ തെലുങ്കിലെ സൂപ്പർ നായികയാണ്. അന്യഭാഷകളിൽ തിളങ്ങിയ മലയാളം നായികമാരിൽ താരരാണിയാവൻ ചിരിക്കം ചിലരൊക്കെ കഴിയാറുള്ളു. അതിൽ അവസാനം വരുന്ന ആളാണ് അനുപമ

    By Akhil Mohanan
    | Published: Friday, July 15, 2022, 17:07 [IST]
    സാരിയിൽ തിളങ്ങി അനുപമ... നീലാകാശത്തെ മേഘങ്ങളായി താരം
    1/8
    നീല സാരിയിൽ തിളങ്ങി നിൽക്കുകയാണ് നടി അനുപമ. എല്ലായ്പോഴും പോലെ താരത്തിന്റെ ചിത്രം മാത്രമല്ല അതിന്റെ ക്യാപ്ഷനും ആരാധക ശ്രദ്ധ നേടുകയാണ്.
    നീല സാരിയിൽ തിളങ്ങി നിൽക്കുകയാണ് നടി അനുപമ. എല്ലായ്പോഴും പോലെ താരത്തിന്റെ ചിത്രം മാത്രമല്ല...
    Courtesy: Anupama Parameswaran Instagram
    സാരിയിൽ തിളങ്ങി അനുപമ... നീലാകാശത്തെ മേഘങ്ങളായി താരം
    2/8
    നീലയിൽ ഒരു മേഖം പോലെ ഒഴുകി നടക്കാൻ എന്തു രസം എന്നാണ് നടി ചിത്രങ്ങൾക്കൊപ്പം എഴുതിയിരിക്കുന്നത്. നീല സാരിയിൽ അതീവ സുന്ദരിയായായിട്ടുണ്ട് നടി.
    നീലയിൽ ഒരു മേഖം പോലെ ഒഴുകി നടക്കാൻ എന്തു രസം എന്നാണ് നടി ചിത്രങ്ങൾക്കൊപ്പം...
    Courtesy: Anupama Parameswaran Instagram
    സാരിയിൽ തിളങ്ങി അനുപമ... നീലാകാശത്തെ മേഘങ്ങളായി താരം
    3/8
    വളരെ കുറച്ചു മേക്കപ്പ്, മിനിമം ആഭരണങ്ങൾ പിന്നെ നീല സാരിയും... ഇത് മാത്രം മതി നടി അനുപമക്ക് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കാൻ. അനവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലൈകും കമന്റുമായി വരുന്നത്.
    വളരെ കുറച്ചു മേക്കപ്പ്, മിനിമം ആഭരണങ്ങൾ പിന്നെ നീല സാരിയും... ഇത് മാത്രം മതി നടി അനുപമക്ക് സോഷ്യൽ...
    Courtesy: Anupama Parameswaran Instagram
    സാരിയിൽ തിളങ്ങി അനുപമ... നീലാകാശത്തെ മേഘങ്ങളായി താരം
    4/8
    മലയാളത്തിൽ തുടങ്ങിയ താരം വളരെ പെട്ടന്ന് സൗത്തിലെ അറിയപ്പെടുന്ന നടിയായി മാറുന്നത്. പ്രേമം സിനിമയിൽ തുടങ്ങിയ താരം ഇപ്പോൾ ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്.
    മലയാളത്തിൽ തുടങ്ങിയ താരം വളരെ പെട്ടന്ന് സൗത്തിലെ അറിയപ്പെടുന്ന നടിയായി മാറുന്നത്. പ്രേമം...
    Courtesy: Anupama Parameswaran Instagram
    സാരിയിൽ തിളങ്ങി അനുപമ... നീലാകാശത്തെ മേഘങ്ങളായി താരം
    5/8
    തുടക്ക കാലത്ത് ഗ്ലാമറസ് ആകാതിരുന്ന നടി ഇപ്പോൾ അത്തരം കഥാപാത്രങ്ങൾ ചെയ്തു തുടങ്ങിയിട്ടുണ്ട്. താരത്തിന്റെ അവസാനം പുറത്തിറങ്ങിയ റൗഡി ബോയ്സ് എന്ന സിനിമയിലെ ലിപ്‌ലോക്ക് വലിയ ചർച്ചയായിരുന്നു.
    തുടക്ക കാലത്ത് ഗ്ലാമറസ് ആകാതിരുന്ന നടി ഇപ്പോൾ അത്തരം കഥാപാത്രങ്ങൾ ചെയ്തു തുടങ്ങിയിട്ടുണ്ട്....
    Courtesy: Anupama Parameswaran Instagram
    സാരിയിൽ തിളങ്ങി അനുപമ... നീലാകാശത്തെ മേഘങ്ങളായി താരം
    6/8
    തെലുങ്കിൽ സൂപ്പർ ഹിറ്റുകൾ വാരികൂട്ടുന്ന താരമാണ് അനുപമ. നടിയുടെ ഫാന്റസി മൂവി കാർത്തികേയ 2 റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രൈലെറും പാട്ടുകളും യൂട്യൂബിൽ ഹിറ്റായി മാറിക്കഴിഞ്ഞു.
    തെലുങ്കിൽ സൂപ്പർ ഹിറ്റുകൾ വാരികൂട്ടുന്ന താരമാണ് അനുപമ. നടിയുടെ ഫാന്റസി മൂവി കാർത്തികേയ 2...
    Courtesy: Anupama Parameswaran Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X