ഇതാണ് ട്രെന്റ് സെറ്റർ, അടുത്തോന്നും തീരില്ല ഇത്... വേഷ്ടിയിൽ തിളങ്ങി മാളവിക മോഹനൻ

  സൗത്ത് ഇന്ത്യയുടെ ഫാഷൻ ക്വീൻ ആരെന്ന് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉള്ളു, മാളവിക മോഹനൻ. ഇന്ന് ബോളിവുഡ് നടിമാരെ വരെ തന്റെ ഗ്ലാമറിനു മുന്നിൽ പിന്നിലാക്കാൻ കെല്പുള്ള നായികയും മോഡലുമാണ് മാളവിക. ചുരുങ്ങിയ കാലയളവിലാണ് മാളവിക സൗത്തിലെ സൂപ്പർ നായിക പട്ടം കരസ്തമാക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വൈറലാവാറുണ്ട്. നടിയുടെ പുത്തൻ ഇൻസ്റ്റാഗ്രാം പോസ്റ്റിനെ കുറിച്ചു അറിയാം
  By Akhil Mohanan
  | Published: Wednesday, July 13, 2022, 13:32 [IST]
  ഇതാണ് ട്രെന്റ് സെറ്റർ, അടുത്തോന്നും തീരില്ല ഇത്... വേഷ്ടിയിൽ തിളങ്ങി മാളവിക മോഹനൻ
  1/8
  ട്രെഡിഷണൽ ആൻഡ് മോഡേൺ... അങ്ങനെയേ ഈ ലുക്കിനെ വിശേഷിപ്പിക്കാൻ കഴിയുള്ളു. വേഷ്ടിയിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം വന്നിരിക്കുന്നത്. ഗ്ലാമറസ് ലുക്ക് ആരാധകർ ഏറ്റടുത്തു കഴിഞ്ഞു.
  ട്രെഡിഷണൽ ആൻഡ് മോഡേൺ... അങ്ങനെയേ ഈ ലുക്കിനെ വിശേഷിപ്പിക്കാൻ കഴിയുള്ളു. വേഷ്ടിയിൽ അതീവ ഗ്ലാമറസ്...
  Courtesy: Malavika Mohanan Instagram
  ഇതാണ് ട്രെന്റ് സെറ്റർ, അടുത്തോന്നും തീരില്ല ഇത്... വേഷ്ടിയിൽ തിളങ്ങി മാളവിക മോഹനൻ
  2/8
  ഇന്റോ-വെസ്റ്റേൺ ഫാഷൻ എന്നാണ് നെറ്റിസൻസ് പറയുന്നത്. സൗത്ത് ട്രെഡിഷണൽ വസ്ത്രം വേഷ്ടിയും വൈറ്റ് ഷോർട് ടോപ്പുമാണ് നടി ധരിച്ചിരിക്കുന്നത്. അതു മാത്രമല്ല ചിത്രത്തിന്റെ ക്യാപ്ഷൻ വളരെ വ്യത്യസ്തമാണ്.
  ഇന്റോ-വെസ്റ്റേൺ ഫാഷൻ എന്നാണ് നെറ്റിസൻസ് പറയുന്നത്. സൗത്ത് ട്രെഡിഷണൽ വസ്ത്രം വേഷ്ടിയും വൈറ്റ്...
  Courtesy: Malavika Mohanan Instagram
  ഇതാണ് ട്രെന്റ് സെറ്റർ, അടുത്തോന്നും തീരില്ല ഇത്... വേഷ്ടിയിൽ തിളങ്ങി മാളവിക മോഹനൻ
  3/8
  'വേഷ്ടി ഫേസ്' തുടരും എന്നാണ് നടി പറയുന്നത്. ചിത്രം എടുത്ത കൂട്ടുകാരി സോഷ്യൽ മീഡിയയിൽ ഇല്ലെങ്കിലും അവരെ ഇവിടെ പറയുന്നു എന്നാണ് ക്യാപ്ഷനിൽ പറയുന്നത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
  'വേഷ്ടി ഫേസ്' തുടരും എന്നാണ് നടി പറയുന്നത്. ചിത്രം എടുത്ത കൂട്ടുകാരി സോഷ്യൽ മീഡിയയിൽ...
  Courtesy: Malavika Mohanan Instagram
  ഇതാണ് ട്രെന്റ് സെറ്റർ, അടുത്തോന്നും തീരില്ല ഇത്... വേഷ്ടിയിൽ തിളങ്ങി മാളവിക മോഹനൻ
  4/8
  ഇതിനു മുൻപും നടി വേഷ്ടിയിൽ വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അന്നും ആ ചിത്രങ്ങൾ വൈറലായിട്ടുണ്ട്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ നടി പലപ്പോഴും ഷെയർ ചെയ്യാറുണ്ട്.
  ഇതിനു മുൻപും നടി വേഷ്ടിയിൽ വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അന്നും ആ ചിത്രങ്ങൾ വൈറലായിട്ടുണ്ട്....
  Courtesy: Malavika Mohanan Instagram
  ഇതാണ് ട്രെന്റ് സെറ്റർ, അടുത്തോന്നും തീരില്ല ഇത്... വേഷ്ടിയിൽ തിളങ്ങി മാളവിക മോഹനൻ
  5/8
  ചായഗ്രാഹകൻ മോഹനന്റെ മകളാണ് മാളവിക. ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ ആണ് ആദ്യ സിനിമ. മലയാളത്തിൽ അരങ്ങേരിയ താരം പിന്നീട് തമിഴിൽ സജീവമാവുകയായിരുന്നു.
  ചായഗ്രാഹകൻ മോഹനന്റെ മകളാണ് മാളവിക. ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ ആണ് ആദ്യ സിനിമ. മലയാളത്തിൽ...
  Courtesy: Malavika Mohanan Instagram
  ഇതാണ് ട്രെന്റ് സെറ്റർ, അടുത്തോന്നും തീരില്ല ഇത്... വേഷ്ടിയിൽ തിളങ്ങി മാളവിക മോഹനൻ
  6/8
  അഭിനയതോടൊപ്പം മോഡലിംഗിലും താരം സജീവമാണ്. അനവധി ഫാഷൻ ഷോകളിൽ താരം പങ്കെടുക്കാറുണ്ട്. അതീവ ഗ്ലാമറസ് ലുക്കിൽ വന്നു പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട്.
  അഭിനയതോടൊപ്പം മോഡലിംഗിലും താരം സജീവമാണ്. അനവധി ഫാഷൻ ഷോകളിൽ താരം പങ്കെടുക്കാറുണ്ട്. അതീവ...
  Courtesy: Malavika Mohanan Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X