twitter
    bredcrumb

    ഗ്ലാമറസ് ലുക്കിൽ താളങ്ങി റായ് ലക്ഷ്മി; ചിത്രങ്ങൾ കാണാം

    By Roshily Roy
    | Published: Monday, January 17, 2022, 16:00 [IST]
    ഗ്ലാമറസ് ലുക്കിൽ താളങ്ങി റായ് ലക്ഷ്മി; ചിത്രങ്ങൾ കാണാം
    ഗ്ലാമറസ് ലുക്കിൽ താളങ്ങി റായ് ലക്ഷ്മി; ചിത്രങ്ങൾ കാണാം
    1/18
    ഗ്ലാമറസ് ലുക്കിൽ താളങ്ങി റായ് ലക്ഷ്മി; ചിത്രങ്ങൾ കാണാം
    ഗ്ലാമറസ് ലുക്കിൽ താളങ്ങി റായ് ലക്ഷ്മി; ചിത്രങ്ങൾ കാണാം
    2/18
    തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റായ് ലക്ഷ്മി. 
    ഗ്ലാമറസ് ലുക്കിൽ താളങ്ങി റായ് ലക്ഷ്മി; ചിത്രങ്ങൾ കാണാം
    3/18
    പരസ്യചിത്രങ്ങളിലൂടെയാണ് റായ് ലക്ഷ്മി  ചലച്ചിത്രലോകത്തേക്ക് എത്തുന്നത്.
    ഗ്ലാമറസ് ലുക്കിൽ താളങ്ങി റായ് ലക്ഷ്മി; ചിത്രങ്ങൾ കാണാം
    4/18
     കർക കസദര എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 
    ഗ്ലാമറസ് ലുക്കിൽ താളങ്ങി റായ് ലക്ഷ്മി; ചിത്രങ്ങൾ കാണാം
    5/18
    2008-ൽ പുറത്തിറങ്ങിയ അണ്ണൻ തമ്പി, 2009-ൽ പുറത്തിറങ്ങിയ ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് എന്നീ ചിത്രങ്ങളിലൂടെ മലയാള ചലച്ചിത്രരംഗത്തെ ഒന്നാം നിര നായികയായി ചുവടുറപ്പിച്ചു. 
    ഗ്ലാമറസ് ലുക്കിൽ താളങ്ങി റായ് ലക്ഷ്മി; ചിത്രങ്ങൾ കാണാം
    6/18
    മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് പ്രവേശിച്ചതോടെ ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിച്ച് തുടങ്ങിയ താരം ബോളിവുഡ് സിനിമയിലും സജീവമാണ്.
    ഗ്ലാമറസ് ലുക്കിൽ താളങ്ങി റായ് ലക്ഷ്മി; ചിത്രങ്ങൾ കാണാം
    7/18
    സോഷ്യൽ മീഡിയയിൽ സജീവമാണ് റായ് ലക്ഷ്മി. അടുത്തിടെ നടിയുടെതായി പുറത്തിറങ്ങിയ ഗ്ലാമര്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. 
    ഗ്ലാമറസ് ലുക്കിൽ താളങ്ങി റായ് ലക്ഷ്മി; ചിത്രങ്ങൾ കാണാം
    8/18
    ഇൻസ്റ്റഗ്രാമിൽ ഒരുപാട് ആരാധകരുള്ള താരം മുന്‍പും  ബിക്കിനി ചിത്രങ്ങളിൽ തിളങ്ങിയിരുന്നു.
    ഗ്ലാമറസ് ലുക്കിൽ താളങ്ങി റായ് ലക്ഷ്മി; ചിത്രങ്ങൾ കാണാം
    9/18
    ആരേയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മേക്കോവറുകളുമായാണ് ഓരോ തവണയും റായ് ലക്ഷ്മി എത്താറുള്ളത്. 
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X