twitter
    bredcrumb

    മഡോണയുടെ സ്‌റ്റൈലിഷ് ലുക്ക്, താരത്തിന്റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

    By Roshily Roy
    | Published: Sunday, September 12, 2021, 17:23 [IST]
    മഡോണയുടെ സ്‌റ്റൈലിഷ് ലുക്ക്, താരത്തിന്റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
    മഡോണയുടെ സ്‌റ്റൈലിഷ് ലുക്ക്, താരത്തിന്റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
    1/10

    2/10
    പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് മഡോണ സെബാസ്റ്റ്യന്‍. 
    മഡോണയുടെ സ്‌റ്റൈലിഷ് ലുക്ക്, താരത്തിന്റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
    3/10
    നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ഒരാളായി ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. 
    മഡോണയുടെ സ്‌റ്റൈലിഷ് ലുക്ക്, താരത്തിന്റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
    4/10
    പ്രേമം നടിയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. സിനിമയ്ക്ക് പിന്നാലെ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും നടി അഭിനയിച്ചിരുന്നു.
    മഡോണയുടെ സ്‌റ്റൈലിഷ് ലുക്ക്, താരത്തിന്റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
    5/10
    മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത് പോലെ തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയങ്കരിയാകാൻ നടിക്ക് കഴിഞ്ഞിട്ടുണ്ട്. 
    മഡോണയുടെ സ്‌റ്റൈലിഷ് ലുക്ക്, താരത്തിന്റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
    6/10
    സോഷ്യൽമീഡിയയിൽ സജീവമാണ് മഡോണ. തന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം.
    മഡോണയുടെ സ്‌റ്റൈലിഷ് ലുക്ക്, താരത്തിന്റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
    7/10
    ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് നടിയുടെ ഉഗ്രൻ ചിത്രങ്ങളാണ്
    മഡോണയുടെ സ്‌റ്റൈലിഷ് ലുക്ക്, താരത്തിന്റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
    8/10
    വിത്യസ്ത ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
    മഡോണയുടെ സ്‌റ്റൈലിഷ് ലുക്ക്, താരത്തിന്റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
    9/10
    സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജിക്സൺ ഫ്രാൻസിസാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X