twitter
    bredcrumb

    സ്റ്റൈലിഷായി ദളപതി വിജയുടെ നായിക, മാളവികയുടെ വൈറല്‍ ചിത്രങ്ങള്‍ ഇതാ

    By Roshily Roy
    | Updated: Monday, September 13, 2021, 17:01 [IST]
    സ്റ്റൈലിഷായി ദളപതി വിജയുടെ നായിക, മാളവികയുടെ വൈറല്‍ ചിത്രങ്ങള്‍ ഇതാ
    സ്റ്റൈലിഷായി ദളപതി വിജയുടെ നായിക, മാളവികയുടെ വൈറല്‍ ചിത്രങ്ങള്‍ ഇതാ
    1/10

    2/10
    സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇന്നത്തെ ട്രെൻഡിങ്. 
    സ്റ്റൈലിഷായി ദളപതി വിജയുടെ നായിക, മാളവികയുടെ വൈറല്‍ ചിത്രങ്ങള്‍ ഇതാ
    3/10
    ഷോർട്ട്സിനൊപ്പം വെള്ള ഷർട്ട് തുറന്നിട്ട് വളരെ സന്തോഷത്തിൽ ഇരിക്കുന്ന ചിത്രങ്ങളാണ് മാളവിക ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത് 

    സ്റ്റൈലിഷായി ദളപതി വിജയുടെ നായിക, മാളവികയുടെ വൈറല്‍ ചിത്രങ്ങള്‍ ഇതാ
    4/10
    മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് മാളവിക മോഹന്‍. 
    സ്റ്റൈലിഷായി ദളപതി വിജയുടെ നായിക, മാളവികയുടെ വൈറല്‍ ചിത്രങ്ങള്‍ ഇതാ
    5/10
    2013 ൽ പുറത്തിറങ്ങിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ ദുൽഖറിന്റെ നായികയായിട്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 
    സ്റ്റൈലിഷായി ദളപതി വിജയുടെ നായിക, മാളവികയുടെ വൈറല്‍ ചിത്രങ്ങള്‍ ഇതാ
    6/10
    ദുല്‍ഖര്‍ സല്‍മാന്റെ നായികയായി തുടങ്ങിയെങ്കിലും മാളവികയുടെ ആദ്യ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല.
    സ്റ്റൈലിഷായി ദളപതി വിജയുടെ നായിക, മാളവികയുടെ വൈറല്‍ ചിത്രങ്ങള്‍ ഇതാ
    7/10
    പിന്നീട് മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിലും നടി സജീവമാകുകയായിരുന്നു.
    സ്റ്റൈലിഷായി ദളപതി വിജയുടെ നായിക, മാളവികയുടെ വൈറല്‍ ചിത്രങ്ങള്‍ ഇതാ
    8/10
    പേട്ടയിലൂടെയായിരുന്നു നടിയുടെ തമിഴ് അരങ്ങേറ്റം. 
    സ്റ്റൈലിഷായി ദളപതി വിജയുടെ നായിക, മാളവികയുടെ വൈറല്‍ ചിത്രങ്ങള്‍ ഇതാ
    9/10
    വിജയ് ചിത്രമായ മാസ്റ്ററാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന മാളവികയുടെ ചിത്രം
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X