ഹൃദയം കവര്‍ന്നവര്‍; സാരിയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തിയ തെന്നിന്ത്യന്‍ നടിമാര്‍

  സാരിയില്‍ സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട് നടത്തി ആരാധകരെ ഞെട്ടിച്ച നടിമാര്‍.
  By Saranya Kv
  | Published: Monday, October 3, 2022, 19:38 [IST]
  ഹൃദയം കവര്‍ന്നവര്‍; സാരിയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തിയ തെന്നിന്ത്യന്‍ നടിമാര്‍
  1/7
  ഓറഞ്ച് സാരിയില്‍ കിടിലന്‍ ലുക്കിലാണ് മാളവിക മോഹനന്‍ എത്തിയിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് ദസ്സറ ആശംശകള്‍ നേര്‍ന്നുകൊണ്ടായിരുന്നു സാരിയിലുള്ള ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് മാളവിക ഷെയര്‍ ചെയ്തത്.
  ഓറഞ്ച് സാരിയില്‍ കിടിലന്‍ ലുക്കിലാണ് മാളവിക മോഹനന്‍ എത്തിയിരിക്കുന്നത്. പ്രേക്ഷകര്‍ക്ക്...
  ഹൃദയം കവര്‍ന്നവര്‍; സാരിയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തിയ തെന്നിന്ത്യന്‍ നടിമാര്‍
  2/7
  ചുവപ്പ് സാരിയില്‍ അതിസുന്ദരിയായിട്ടാണ് തമന്നയുടെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഫോട്ടോഷൂട്ട് വൈറലായി മാറിയിരുന്നു.
  ചുവപ്പ് സാരിയില്‍ അതിസുന്ദരിയായിട്ടാണ് തമന്നയുടെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട്. ചിത്രങ്ങള്‍...
  ഹൃദയം കവര്‍ന്നവര്‍; സാരിയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തിയ തെന്നിന്ത്യന്‍ നടിമാര്‍
  3/7
  സാരിയില്‍ ഗ്ലാമറസ് ലുക്കിലാണ് മിക്കപ്പോഴും പുജ ഹെഗ്‌ഡെ എത്തുന്നത്‌.
  സാരിയില്‍ ഗ്ലാമറസ് ലുക്കിലാണ് മിക്കപ്പോഴും പുജ ഹെഗ്‌ഡെ എത്തുന്നത്‌.
  ഹൃദയം കവര്‍ന്നവര്‍; സാരിയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തിയ തെന്നിന്ത്യന്‍ നടിമാര്‍
  4/7
  സാരിയില്‍ എപ്പോഴും അതിസുന്ദരിയാണ് കീര്‍ത്തി സുരേഷ്. സ്‌റ്റോണ്‍ വര്‍ക്കുകള്‍ നിറഞ്ഞ സാരിയില്‍ ഗ്ലാമറസായി എത്തിയ നടിയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
  സാരിയില്‍ എപ്പോഴും അതിസുന്ദരിയാണ് കീര്‍ത്തി സുരേഷ്. സ്‌റ്റോണ്‍ വര്‍ക്കുകള്‍ നിറഞ്ഞ...
  ഹൃദയം കവര്‍ന്നവര്‍; സാരിയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തിയ തെന്നിന്ത്യന്‍ നടിമാര്‍
  5/7
  കറുപ്പും മഞ്ഞയും ചേര്‍ന്ന സാരിയിലുള്ള സാമന്തയുടെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സിംപിള്‍ മേക്കപ്പില്‍ അതിസുന്ദരിയായിരുന്നു നടി.
  കറുപ്പും മഞ്ഞയും ചേര്‍ന്ന സാരിയിലുള്ള സാമന്തയുടെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട്...
  ഹൃദയം കവര്‍ന്നവര്‍; സാരിയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തിയ തെന്നിന്ത്യന്‍ നടിമാര്‍
  6/7
  പിങ്ക് സാരിയിലുള്ള രഷ്മിക മന്ദാനയുടെ ഫോട്ടോഷൂട്ട് ഈ അടിത്തിടെയായിരുന്നു സോഷ്യല്‍മീഡിയയില്‍ വൈറലായത്‌.
  പിങ്ക് സാരിയിലുള്ള രഷ്മിക മന്ദാനയുടെ ഫോട്ടോഷൂട്ട് ഈ അടിത്തിടെയായിരുന്നു...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X