സൂപ്പർ ഗാനങ്ങൾ, പക്ഷേ സിനിമയിൽ ഇല്ല... മലയാളത്തിലും തമിഴിലും സിനിമയിൽ നിന്നും ഒഴിവാക്കിയ ഗാനങ്ങൾ നോക്കാം

  ഗാനങ്ങൾ എന്നും സിനിമയിൽ വലിയ രീതിയിൽ ആരാധകരെ സ്വാധീനിക്കാൻ പറ്റുന്ന ഒന്നാണ്. കമേർഷ്യൽ സിനിമകളിൽ മാത്രമല്ല ഏതു താരം ചിത്രങ്ങളിലും ഗാനങ്ങൾ കഥകൾ പറയാൻ ഉപയോഗിക്കുന്ന ഒരു ടൂൾ തന്നെയാണ്. മികച്ച ഗാനങ്ങളുടെ പിൻബലത്തിൽ തന്നെ ഹിറ്റുകൾ ആയി മാറിയ അനവധി സിനിമകൾ ഉണ്ടായിട്ടുണ്ട്.
  By Akhil Mohanan
  | Published: Monday, September 12, 2022, 18:26 [IST]
  സൂപ്പർ ഗാനങ്ങൾ, പക്ഷേ സിനിമയിൽ ഇല്ല... മലയാളത്തിലും തമിഴിലും സിനിമയിൽ നിന്നും ഒഴിവാക്കിയ ഗാനങ്ങൾ നോക്കാം
  1/16
  മലയാള സിനിമയെ എടുത്തു നോക്കിയാൽ കാലങ്ങളായി അനവധി ഹിറ്റ് ഗാനങ്ങൾ പിറന്ന ഇൻഡസ്ട്റി ആണിത്. മലയാളം കഴിഞ്ഞാൽ അത്രത്തോളം തന്ന കേരളീയർ കേൾക്കുന്ന ഗാനങ്ങളാണ് തമിഴ് സിനിമ ഗാനങ്ങൾ. സിനിമയുടെ കഥാസന്ദർഭങ്ങൾക്ക് അനുസരിച്ചുള്ള ഗാനങ്ങൾ ഉണ്ടാക്കുകയും എന്നാൽ അവയിൽ പലതും സിനിമ പുറത്തു വരുമ്പോൾ സിനിമയിൽ ഇല്ലാതിരിക്കുകയും ചെയ്യുന്നത് സാധാരണയാണ്. അത്തരത്തിൽ മലയാള-തമിഴ് സിനിമകളിലെ ചില ഗാനങ്ങൾ നോക്കാം
  മലയാള സിനിമയെ എടുത്തു നോക്കിയാൽ കാലങ്ങളായി അനവധി ഹിറ്റ് ഗാനങ്ങൾ പിറന്ന ഇൻഡസ്ട്റി ആണിത്....
  Courtesy: Filmibeat Gallery
  സൂപ്പർ ഗാനങ്ങൾ, പക്ഷേ സിനിമയിൽ ഇല്ല... മലയാളത്തിലും തമിഴിലും സിനിമയിൽ നിന്നും ഒഴിവാക്കിയ ഗാനങ്ങൾ നോക്കാം
  2/16
  ജോണിആന്റണി സംവിധാനം ചെയ്ത സിനിമയാണ് കൊച്ചിരാജാവ്. ദിലീപ് നായകനായ സിനിമയുടെ സംഗീതം ചെയ്തിരിക്കുന്നത് വിദ്യാസാഗർ ആയിരുന്നു.  ചിത്രത്തിലെ മികച്ച ഗാനങ്ങളിൽ ഒന്നായിരുന്നു സുജാത മോഹൻ പാടിയ വിരൽ തോട്ടു വിളിച്ചാൽ എന്നു തുടങ്ങുന്ന ഗാനം. പക്ഷെ ഗാനം സിനിമയിൽ ഇല്ലായിരുന്നു.
  ജോണിആന്റണി സംവിധാനം ചെയ്ത സിനിമയാണ് കൊച്ചിരാജാവ്. ദിലീപ് നായകനായ സിനിമയുടെ സംഗീതം...
  Courtesy: Filmibeat Gallery
  സൂപ്പർ ഗാനങ്ങൾ, പക്ഷേ സിനിമയിൽ ഇല്ല... മലയാളത്തിലും തമിഴിലും സിനിമയിൽ നിന്നും ഒഴിവാക്കിയ ഗാനങ്ങൾ നോക്കാം
  3/16
  എ ആർ മുരുഗദാസ്-വിജയ് കൂട്ടുകെട്ടിൽ വന്ന സിനിമയായിരുന്നു തുപ്പാക്കി. ഇൻസ്ട്രി ഹിറ്റായിരുന്ന സിനിമയിലെ ഗാനങ്ങൾ എല്ലാം മികച്ചതായിരുന്നു. ഹാരിസ് ജയരാജ് മ്യൂസിക് ചെയ്ത തുപ്പാക്കിയിലെ ഒരു ഗാനം സിനിമ പുറത്തു വന്നപ്പോൾ ഉണ്ടായിരുന്നില്ല. ഇന്ന് യൂട്യൂബിൽ ഹിറ്റാണ് ആ ഗാനം.
  എ ആർ മുരുഗദാസ്-വിജയ് കൂട്ടുകെട്ടിൽ വന്ന സിനിമയായിരുന്നു തുപ്പാക്കി. ഇൻസ്ട്രി ഹിറ്റായിരുന്ന...
  Courtesy: Filmibeat Gallery
  സൂപ്പർ ഗാനങ്ങൾ, പക്ഷേ സിനിമയിൽ ഇല്ല... മലയാളത്തിലും തമിഴിലും സിനിമയിൽ നിന്നും ഒഴിവാക്കിയ ഗാനങ്ങൾ നോക്കാം
  4/16
  മോഹൻലാൽ-ജോഷി കൂട്ടുകെട്ടിൽ വന്ന ഹിറ്റായിരുന്നു നരൻ. മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രമായി ലാലേട്ടൻ തിളങ്ങിയ സിനിമയിലെ ഗാനങ്ങൾ എല്ലാം വളരെ മികച്ചതായിരുന്നു. 2005ൽ പുറത്തുവന്നു സിനിമയിലെ തുമ്പി കിന്നാരം എന്ന ഗാനം സിനിമയിൽ ഉണ്ടായിരുന്നില്ല. ചിത്രത്തിൽ ഗാനത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.
  മോഹൻലാൽ-ജോഷി കൂട്ടുകെട്ടിൽ വന്ന ഹിറ്റായിരുന്നു നരൻ. മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രമായി...
  Courtesy: Filmibeat Gallery
  സൂപ്പർ ഗാനങ്ങൾ, പക്ഷേ സിനിമയിൽ ഇല്ല... മലയാളത്തിലും തമിഴിലും സിനിമയിൽ നിന്നും ഒഴിവാക്കിയ ഗാനങ്ങൾ നോക്കാം
  5/16
  2016ൽ പുറത്തിറങ്ങിയ സിനിമായിരുന്നു 24. സൂര്യ നായകനായ ചിത്രം ടൈം ട്രാവൽ ആയിരുന്നു സംസാരിച്ച വിഷയം. എആർ റഹ്മാൻ മ്യൂസിക് ചെയ്ത ചിത്രത്തിലെ ഗാനങ്ങൾ റിലീസിന് മുന്നേ ഹിറ്റായിരുന്നു. ചിത്രത്തിലെ മികച്ച ഗാനങ്ങളിൽ ഒന്നായ പുന്നഗയെ എന്ന ഗാനം പക്ഷെ സിനിമയിൽ ഉണ്ടായിരുന്നില്ല.
  2016ൽ പുറത്തിറങ്ങിയ സിനിമായിരുന്നു 24. സൂര്യ നായകനായ ചിത്രം ടൈം ട്രാവൽ ആയിരുന്നു സംസാരിച്ച വിഷയം....
  Courtesy: Filmibeat Gallery
  സൂപ്പർ ഗാനങ്ങൾ, പക്ഷേ സിനിമയിൽ ഇല്ല... മലയാളത്തിലും തമിഴിലും സിനിമയിൽ നിന്നും ഒഴിവാക്കിയ ഗാനങ്ങൾ നോക്കാം
  6/16
  ചോട്ടാ മുംബൈ... മോഹൻലാൽ എന്ന നടന്റെ തകർപ്പൻ പ്രകടനം കൊണ്ട് കേരളത്തിൽ ഹിറ്റായ സിനിമയായിരുന്നു ഇത്. അൻവർ റഷീദ് സംവിധാനം ചെയ്ത സിനിമയുടെ മ്യൂസിക് ചെയ്തിരിക്കുന്നത് രാഹുൽ രാജ് ആയിരുന്നു. പൂനിലാ മഴ നനയും എന്ന മനോഹര ഗാനം സിനിമയിൽ ഇല്ലായിരുന്നു.
  ചോട്ടാ മുംബൈ... മോഹൻലാൽ എന്ന നടന്റെ തകർപ്പൻ പ്രകടനം കൊണ്ട് കേരളത്തിൽ ഹിറ്റായ സിനിമയായിരുന്നു...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X