വിജയ് സേതുപതി മുതൽ സാമന്ത വരെ... ബോളിവുഡിൽ ഈ വർഷം അരങ്ങേറ്റത്തിനൊരുങ്ങുന്ന താരങ്ങളെ അറിയാം

  ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ മേഖലയാണ് ബോളിവുഡ്. ഹോളിവുഡിന് തുല്ല്യമായി ഇന്ത്യക്കാർ കാണുന്ന ഈ ഇൻഡസ്ടറി ഇന്ന് തകർച്ചയുടെ വക്കിലാണെങ്കിലും വലിപ്പത്തിൽ ഇന്നും മുന്നിലാണ്. സൗത്തിൽ തിളങ്ങി നിൽക്കുന്ന പല താരങ്ങളും ഹിന്ദി സിനിമകളിലേക്ക് പോകുന്നത് സ്ഥിരമായി നടക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. കരിയറിലെ വളർച്ചയെ നോക്കിയും മികച്ച സിനിമയെ തേടിയും ബോളിവുഡിൽ പോയി തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന അനവധി താരങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.
  By Akhil Mohanan
  | Published: Thursday, September 22, 2022, 19:57 [IST]
   വിജയ് സേതുപതി മുതൽ സാമന്ത വരെ... ബോളിവുഡിൽ ഈ വർഷം അരങ്ങേറ്റത്തിനൊരുങ്ങുന്ന താരങ്ങളെ അറിയാം
  1/9
  സൗത്ത് ഇന്ത്യയിൽ മാത്രം അഭിനയിക്കുകയും എന്നാൽ ഇന്ത്യ മുഴുവൻ ആരാധകരുമുള്ള അനവധി താരങ്ങൾ ഇവിടെ ഉണ്ട്. അവരിൽ പലരും ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന വർഷമായിരിക്കും ഇത്. അത്തരം താരങ്ങളെ നമുക്ക് പരിചയപ്പെടാം.
  സൗത്ത് ഇന്ത്യയിൽ മാത്രം അഭിനയിക്കുകയും എന്നാൽ ഇന്ത്യ മുഴുവൻ ആരാധകരുമുള്ള അനവധി താരങ്ങൾ ഇവിടെ...
  Courtesy: Filmibeat Gallery
   വിജയ് സേതുപതി മുതൽ സാമന്ത വരെ... ബോളിവുഡിൽ ഈ വർഷം അരങ്ങേറ്റത്തിനൊരുങ്ങുന്ന താരങ്ങളെ അറിയാം
  2/9
  ഇന്ത്യ മുഴുവൻ ആരാധജരുള്ള നടിയാണ് സാമന്ത. താരത്തിന്റെ വിവാഹവും ഡിവോഴ്‌സും വലിയ വാർത്തകൾ ആയിരുന്നു. സൗത്തിൽ തിളങ്ങി നിൽക്കുന്ന നടി ഇപ്പോൾ ബോളിവുഡിലേക്ക് അരങ്ങേറ്റം ചെയ്യുകയാണ്. അടുത്ത വർഷം റിലീസിന് ഒരുങ്ങുന്ന സിനിമയിൽ ആയുഷ്മാൻ ഖുറാന ആണ് നായകൻ എന്നാണ് റിപ്പോർട്ടുകൾ.
  ഇന്ത്യ മുഴുവൻ ആരാധജരുള്ള നടിയാണ് സാമന്ത. താരത്തിന്റെ വിവാഹവും ഡിവോഴ്‌സും വലിയ വാർത്തകൾ...
  Courtesy: Filmibeat Gallery
   വിജയ് സേതുപതി മുതൽ സാമന്ത വരെ... ബോളിവുഡിൽ ഈ വർഷം അരങ്ങേറ്റത്തിനൊരുങ്ങുന്ന താരങ്ങളെ അറിയാം
  3/9
  സൗത്തിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ഹിന്ദിയിൽ അരങ്ങേറ്റം ചെയ്യുകയാണ്. തെന്നിത്യൻ സുന്ദരിയുടെ അനവധി ഹിറ്റുകൾ ഹിന്ദിയിലേക് മൊഴിമാറ്റി വന്നിട്ടിണ്ടെങ്കിലും നടി അഭിനയിക്കുന്ന സിനിമ ആദ്യമാണ്. ജവാൻ എന്ന സിനിമയിലൂടെ ഷാറൂഖ് ഖാന്റെ കൂടെയാണ് താരം അഭിനയിക്കാൻ പോകുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് അറ്റ്ലീ ആയിരിക്കും.
  സൗത്തിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ഹിന്ദിയിൽ അരങ്ങേറ്റം ചെയ്യുകയാണ്. തെന്നിത്യൻ...
  Courtesy: Filmibeat Gallery
   വിജയ് സേതുപതി മുതൽ സാമന്ത വരെ... ബോളിവുഡിൽ ഈ വർഷം അരങ്ങേറ്റത്തിനൊരുങ്ങുന്ന താരങ്ങളെ അറിയാം
  4/9
  തമിഴ് സിനിമയുടെ മക്കൾ സെൽവൻ വിജയ് സേതുപതിയും ബിടൗണിലേക്ക് ഉയരുകയാണ്. അഭിനയം കൊണ്ട് സൗത്തിൽ നിറഞ്ഞു നിൽക്കുന്ന താരം ബോളിവുഡിന് ഒരു മുതൽക്കൂട്ട് ആകും എന്നതിൽ സംശയമില്ല. ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന മെറി ക്രിസ്മസ് ആണ് ആദ്യ സിനിമ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
  തമിഴ് സിനിമയുടെ മക്കൾ സെൽവൻ വിജയ് സേതുപതിയും ബിടൗണിലേക്ക് ഉയരുകയാണ്. അഭിനയം കൊണ്ട് സൗത്തിൽ...
  Courtesy: Filmibeat Gallery
   വിജയ് സേതുപതി മുതൽ സാമന്ത വരെ... ബോളിവുഡിൽ ഈ വർഷം അരങ്ങേറ്റത്തിനൊരുങ്ങുന്ന താരങ്ങളെ അറിയാം
  5/9
  അർജുൻ റെഡ്‌ഡി എന്ന സിനിമയിലൂടെ  സൗത്തിൽ താരംഗമായ താരമാണ് ശാലിനി പണ്ഡെ. മികച്ച അഭിനയം കൈമുതലായുള്ള താരം ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങി നിൽക്കുകയാണ്. നടിയുടെ ബോളിവുഡ് അരങ്ങേറ്റം ആണ് പ്രധാന വാർത്തകളിൽ ഒന്ന്. ജയേഷ്ഭായി ജോർധാർ എന്ന് യാഷ് രാജ് ഫിലിംസിന്റെ ചിത്രത്തിലൂടെയാണ് താരം ഹിന്ദിയിൽ എത്തുന്നത്.
  അർജുൻ റെഡ്‌ഡി എന്ന സിനിമയിലൂടെ  സൗത്തിൽ താരംഗമായ താരമാണ് ശാലിനി പണ്ഡെ. മികച്ച അഭിനയം...
  Courtesy: Filmibeat Gallery
   വിജയ് സേതുപതി മുതൽ സാമന്ത വരെ... ബോളിവുഡിൽ ഈ വർഷം അരങ്ങേറ്റത്തിനൊരുങ്ങുന്ന താരങ്ങളെ അറിയാം
  6/9
  നാഷണൽ ക്രഷ് രഷ്മിക മന്ദാന ഹിന്ദിയിലേക്ക് ചുവടുമാറ്റാൻ ഒരുങ്ങുകയാണ്. പുഷ്പ സിനിമയിലെ ശ്രീവള്ളി എന്ന കഥാപാത്രം നടിയെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന രീതിയിലാണ് ഉയർത്തിയത്. മികച്ച ഫാൻബേസ് ഉള്ള താരം ഈ വർഷം ഇറങ്ങുന്ന മിഷൻ മജ്നു എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിക്കും. ഈ ചിത്രത്തിന്റെ പുറമെ അനവധി അവസരങ്ങൾ താരത്തെ തേടിയെത്തുന്നുണ്ട്.
  നാഷണൽ ക്രഷ് രഷ്മിക മന്ദാന ഹിന്ദിയിലേക്ക് ചുവടുമാറ്റാൻ ഒരുങ്ങുകയാണ്. പുഷ്പ സിനിമയിലെ...
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X