മലയാളത്തിലൂടെ തകർപ്പൻ തിരിച്ചു വരവിന് ഒരുങ്ങി പൂനം ബജ്വ... കൂടുതൽ സൂന്ദരിയായി നടി

  സൗത്തിലെ ഗ്ലാമറസ് നടിയായിരുന്നു പൂനം ബജ്വ. ഗ്ലാമറസ് വേഷങ്ങൾ ചെയ്തു തെനിന്ത്യൻ താരരാണിയാവാൻ നടിയ്ക്ക് സാധിച്ചു.  ഇപ്പോൾ സിനിമകൾ അധികം ചെയ്യാതിരുന്ന നടി ഇപ്പോൾ ഒരു തിരിച്ചു വരവിനു ഒരുങ്ങുകയാണ് എന്നതാണ് വാർത്ത. അറിയാം കൂടുതൽ.
  By Akhil Mohanan
  | Published: Saturday, August 20, 2022, 17:10 [IST]
  മലയാളത്തിലൂടെ തകർപ്പൻ തിരിച്ചു വരവിന് ഒരുങ്ങി പൂനം ബജ്വ... കൂടുതൽ സൂന്ദരിയായി നടി
  1/8
  ഗ്ലാമർ നടിയുടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് സിനിമ ലോകം. നടി വീണ്ടും വരുന്നത് മലയാളത്തിലൂടെയാണ്. തമിഴിലും തെലുങ്കിലും കന്നഡയിലും സജീവമായിരുന്ന നടി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ വളരെ കുറച്ചു സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളു.
  ഗ്ലാമർ നടിയുടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് സിനിമ ലോകം. നടി വീണ്ടും വരുന്നത്...
  Courtesy: Poonam Bajwa Instagram
  മലയാളത്തിലൂടെ തകർപ്പൻ തിരിച്ചു വരവിന് ഒരുങ്ങി പൂനം ബജ്വ... കൂടുതൽ സൂന്ദരിയായി നടി
  2/8
  എന്നാൽ ഇപ്പോൾ നടി തിരിച്ചു വരവ് നടത്തുന്നത് മലയാളത്തിലൂടെയാണ് എന്നതും പ്രത്യേകതയാണ്. വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ട് ആണ് നടിയുടെ റിലീസിന് ഒരുങ്ങുന്ന മലയാളം സിനിമ. ചരിത്രം കഥ പറയുന്ന സിനിമയിലെ നടിയുടെ വേഷം എന്താണെന്നു പറഞ്ഞിട്ടില്ല.
  എന്നാൽ ഇപ്പോൾ നടി തിരിച്ചു വരവ് നടത്തുന്നത് മലയാളത്തിലൂടെയാണ് എന്നതും പ്രത്യേകതയാണ്. വിനയൻ...
  Courtesy: Poonam Bajwa Instagram
  മലയാളത്തിലൂടെ തകർപ്പൻ തിരിച്ചു വരവിന് ഒരുങ്ങി പൂനം ബജ്വ... കൂടുതൽ സൂന്ദരിയായി നടി
  3/8
  അതിന് പുറമെ സുരേഷ് ഗോപി നായകനാവുന്ന മെയിൻ ഹൂൻ മൂസ എന്ന സിനിമയിലും നടി ഒരു മുഖ്യമായ വേഷം ചെയ്യുന്നുണ്ട്. കഥാപാത്രങ്ങളെപറ്റി ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല. നടിയുടെ മികച്ച തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകർ.
  അതിന് പുറമെ സുരേഷ് ഗോപി നായകനാവുന്ന മെയിൻ ഹൂൻ മൂസ എന്ന സിനിമയിലും നടി ഒരു മുഖ്യമായ വേഷം...
  Courtesy: Poonam Bajwa Instagram
  മലയാളത്തിലൂടെ തകർപ്പൻ തിരിച്ചു വരവിന് ഒരുങ്ങി പൂനം ബജ്വ... കൂടുതൽ സൂന്ദരിയായി നടി
  4/8
  അഭിനയത്തിൽ നിന്നും പിന്നോട്ട് പോയ സമയത്തും നടി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. തന്റെ വിശേഷങ്ങൾ ആരാധകർക്ക് പങ്കുവയ്ക്കാറുണ്ടായിരുന്നു. ആ സമയും ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്തു ഞെട്ടിച്ചിട്ടുണ്ട് നടി.
  അഭിനയത്തിൽ നിന്നും പിന്നോട്ട് പോയ സമയത്തും നടി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. തന്റെ...
  Courtesy: Poonam Bajwa Instagram
  മലയാളത്തിലൂടെ തകർപ്പൻ തിരിച്ചു വരവിന് ഒരുങ്ങി പൂനം ബജ്വ... കൂടുതൽ സൂന്ദരിയായി നടി
  5/8
  2005ൽ തെലുങ്കിലാണ് നടി ആദ്യമായി അഭിനയിക്കുന്നത്. നവ്ദീപ് നായകനായ മൊടതി സിനിമ ആയിരുന്നു ചിത്രം.പിന്നീട് തമിഴിലേക്ക് വരികയായിരുന്നു. ഭരത് നായകനായ സേവൽ ആയിരുന്നു ആദ്യ തമിഴ് ചിത്രം. ഇതിനിടയിൽ കന്നഡയിലും നടി അഭിനയിക്കുകയുണ്ടായി.
  2005ൽ തെലുങ്കിലാണ് നടി ആദ്യമായി അഭിനയിക്കുന്നത്. നവ്ദീപ് നായകനായ മൊടതി സിനിമ ആയിരുന്നു...
  Courtesy: Poonam Bajwa Instagram
  മലയാളത്തിലൂടെ തകർപ്പൻ തിരിച്ചു വരവിന് ഒരുങ്ങി പൂനം ബജ്വ... കൂടുതൽ സൂന്ദരിയായി നടി
  6/8
  2010ൽ ആണ് നടി മലയാളത്തിൽ തുടക്കം കുടിക്കുന്നത്. മലയാള സൂപ്പർസ്റ്റാർ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ സിനിമകളിൽ അഭിനയിചാണ് തുടക്കം. മോഹൻലാൽ നായകനായ ചൈന ടൌൺ, മമ്മൂട്ടി നായകനായ വെനീസിലെ വ്യാപാരി തുടങ്ങിയ സിനിമകൾ ആയിരുന്നു അത്.
  2010ൽ ആണ് നടി മലയാളത്തിൽ തുടക്കം കുടിക്കുന്നത്. മലയാള സൂപ്പർസ്റ്റാർ മമ്മൂട്ടി, മോഹൻലാൽ...
  Courtesy: Poonam Bajwa Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X