ശ്രീവിദ്യ മുതൽ മംമ്‌ത വരെ; രോഗങ്ങളോട് പോരാടിയ മലയാള താരങ്ങൾ ഇവരാണ്

  രോഗങ്ങളോട് പൊരുതിയ മലയാള സിനിമ താരങ്ങളെ അറിയാം.
  By Rahimeen KB
  | Published: Thursday, November 3, 2022, 18:56 [IST]
  ശ്രീവിദ്യ മുതൽ മംമ്‌ത വരെ; രോഗങ്ങളോട് പോരാടിയ മലയാള താരങ്ങൾ ഇവരാണ്
  1/8
  അടുത്തിടെയാണ് തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത തനിക്ക് മയോസൈറ്റിസ് എന്ന രോഗാവസ്ഥയാണെന്ന് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ഈ സമയവും കടന്നു പോകും എന്ന് പറഞ്ഞാണ് നടി തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. ശ്രീവിദ്യയും മംമ്തയും അടക്കം മലയാളത്തിലെ ചില താരങ്ങളും ഇതുപോലെ വിവിധ രോഗങ്ങളോട് പോരാടിയിട്ടുണ്ട്. 
  അടുത്തിടെയാണ് തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത തനിക്ക് മയോസൈറ്റിസ് എന്ന രോഗാവസ്ഥയാണെന്ന്...
  ശ്രീവിദ്യ മുതൽ മംമ്‌ത വരെ; രോഗങ്ങളോട് പോരാടിയ മലയാള താരങ്ങൾ ഇവരാണ്
  2/8
  ഇന്നസെന്റ് - മലയാളത്തിലെ ഹാസ്യ താരങ്ങളിൽ പ്രധാനിയായ ഇന്നസെന്റ് അർബുദ രോഗബാധിതനായി ചികിത്സയിൽ കഴിഞ്ഞിട്ടുണ്ട്. 2012 ലാണ് നടന് കാൻസർ സ്ഥിരീകരിച്ചത്.
  ഇന്നസെന്റ് - മലയാളത്തിലെ ഹാസ്യ താരങ്ങളിൽ പ്രധാനിയായ ഇന്നസെന്റ് അർബുദ രോഗബാധിതനായി ചികിത്സയിൽ...
  ശ്രീവിദ്യ മുതൽ മംമ്‌ത വരെ; രോഗങ്ങളോട് പോരാടിയ മലയാള താരങ്ങൾ ഇവരാണ്
  3/8
  ശ്രീവിദ്യ - മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന നടിയായ ശ്രീവിദ്യ അർബുദ രോഗം ബാധിച്ചാണ് വിടപറഞ്ഞത്.
  ശ്രീവിദ്യ - മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന നടിയായ ശ്രീവിദ്യ അർബുദ രോഗം ബാധിച്ചാണ് വിടപറഞ്ഞത്.
  ശ്രീവിദ്യ മുതൽ മംമ്‌ത വരെ; രോഗങ്ങളോട് പോരാടിയ മലയാള താരങ്ങൾ ഇവരാണ്
  4/8
  മംമ്‌ത മോഹൻദാസ് - മലയാളികൾക്ക് പ്രിയങ്കരിയായ നടി മംമ്ത മോഹൻദാസ് രണ്ടു തവണ അർബുദത്തെ അതിജീവിച്ചിട്ടുണ്ട്.
  മംമ്‌ത മോഹൻദാസ് - മലയാളികൾക്ക് പ്രിയങ്കരിയായ നടി മംമ്ത മോഹൻദാസ് രണ്ടു തവണ അർബുദത്തെ...
  ശ്രീവിദ്യ മുതൽ മംമ്‌ത വരെ; രോഗങ്ങളോട് പോരാടിയ മലയാള താരങ്ങൾ ഇവരാണ്
  5/8
  ജിഷ്‌ണു - ദീർഘ നാൾ തൊണ്ടയിലെ കാൻസറിനോട് പോരാടി മരണത്തിനു കീഴടങ്ങിയ താരമാണ് ജിഷ്‌ണു. മടങ്ങി വരാനാകും എന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു നടൻ. 
  ജിഷ്‌ണു - ദീർഘ നാൾ തൊണ്ടയിലെ കാൻസറിനോട് പോരാടി മരണത്തിനു കീഴടങ്ങിയ താരമാണ് ജിഷ്‌ണു. മടങ്ങി...
  ശ്രീവിദ്യ മുതൽ മംമ്‌ത വരെ; രോഗങ്ങളോട് പോരാടിയ മലയാള താരങ്ങൾ ഇവരാണ്
  6/8
  ഗൗതമി - തമിഴിലും മലയാളത്തിലും ഹിന്ദിയിലുമെല്ലാം നിറയെ ആരാധകരുള്ള നടി ഗൗതമിയും സ്തനാർബുദത്തെ അതിജീവിച്ച താരമാണ്.
  ഗൗതമി - തമിഴിലും മലയാളത്തിലും ഹിന്ദിയിലുമെല്ലാം നിറയെ ആരാധകരുള്ള നടി ഗൗതമിയും സ്തനാർബുദത്തെ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X