twitter
    bredcrumb

    സൂര്യയ്ക്കായി പാടിയ വിജയ് മുതല്‍ ചിമ്പു വരെ; മറ്റ് താരങ്ങള്‍ക്കായി പാടിയ താരങ്ങള്‍

    By
    | Published: Tuesday, September 13, 2022, 19:54 [IST]
    മറ്റ് താരങ്ങള്‍ക്ക് പാട്ട് പാടിയിട്ടുള്ള ചില താരങ്ങളെ പരിചയ'പ്പെടാം.

    സൂര്യയ്ക്കായി പാടിയ വിജയ് മുതല്‍ ചിമ്പു വരെ; മറ്റ് താരങ്ങള്‍ക്കായി പാടിയ താരങ്ങള്‍
    1/8
    തമിഴകത്തിന്റെ സൂപ്പര്‍ താരങ്ങളാണ് സൂര്യയും വിജയും. സൂര്യ നായകനായ പെരിയണ്ണ എന്ന സിനിമയില്‍ മൂന്ന് പാട്ടുകള്‍ സൂര്യയ്ക്കായി വിജയ് പാടിയിട്ടുണ്ട്.

    സൂര്യയ്ക്കായി പാടിയ വിജയ് മുതല്‍ ചിമ്പു വരെ; മറ്റ് താരങ്ങള്‍ക്കായി പാടിയ താരങ്ങള്‍
    2/8
    മികച്ച ഗായകന്‍ കൂടിയാണെന്ന് തെളിയിച്ചിട്ടുണ്ട് ശ്രീനാഥ് ഭാസി. അഭിനയിച്ച സിനിമകള്‍ക്ക് പുറമെ അഭിനയിക്കാത്ത പടത്തിലും ശ്രീനാഥ് പാടിയിട്ടുണ്ട്. ഇതിലൊന്നാണ് ഫഹദ് നായകനായ വരത്തന്‍.

    സൂര്യയ്ക്കായി പാടിയ വിജയ് മുതല്‍ ചിമ്പു വരെ; മറ്റ് താരങ്ങള്‍ക്കായി പാടിയ താരങ്ങള്‍
    3/8
    പാട്ട് എഴുതിയും പാടിയുമൊക്കെ കയ്യടി നേടിയിട്ടുണ്ട് ധനുഷ്. നിരവധി സിനിമകളിലും പാടിയിട്ടുണ്ട്. ശിവകാര്‍ത്തികേയന്‍, കാര്‍ത്തി തുടങ്ങിയവര്‍ക്കായി ധനുഷ് പാടിയിട്ടുണ്ട്. 

    സൂര്യയ്ക്കായി പാടിയ വിജയ് മുതല്‍ ചിമ്പു വരെ; മറ്റ് താരങ്ങള്‍ക്കായി പാടിയ താരങ്ങള്‍
    4/8
    പൃഥ്വിരാജിന്റെ സിനിമയായിരുന്നു പാവാട. ഇതിലെ ടൈറ്റില്‍ സോംഗ് ആയ മുത്താണ് ജോയ് പാടിയത് ജയസൂര്യയായിരുന്നു. 

    സൂര്യയ്ക്കായി പാടിയ വിജയ് മുതല്‍ ചിമ്പു വരെ; മറ്റ് താരങ്ങള്‍ക്കായി പാടിയ താരങ്ങള്‍
    5/8
    പണ്ടേ പാടി തെളിയിച്ചിട്ടുണ്ട് നസ്രിയ. വരത്തനില്‍ ഐശ്വര്യ ലക്ഷ്മിയ്ക്കായും നസ്രിയ പാടിയിരുന്നു. 

    സൂര്യയ്ക്കായി പാടിയ വിജയ് മുതല്‍ ചിമ്പു വരെ; മറ്റ് താരങ്ങള്‍ക്കായി പാടിയ താരങ്ങള്‍
    6/8
    യുവതാരം പ്രണവ് മോഹന്‍ലാലിനായി പൃഥ്വിരാജ് പാടിയിട്ടുണ്ട്. ഹൃദയത്തിലെ പൃഥ്വി പാടിയ പാട്ട് വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. 

    സൂര്യയ്ക്കായി പാടിയ വിജയ് മുതല്‍ ചിമ്പു വരെ; മറ്റ് താരങ്ങള്‍ക്കായി പാടിയ താരങ്ങള്‍
    7/8
    നല്ലൊരു നടനായ സിദ്ധാര്‍ത്ഥ് പാട്ടിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ജയം രവയുടെ സന്തോഷ് സുബ്രഹ്‌മണ്യത്തിലാണ് സിദ്ധാര്‍ത്ഥ് പാടിയിട്ടുള്ളത്.

    സൂര്യയ്ക്കായി പാടിയ വിജയ് മുതല്‍ ചിമ്പു വരെ; മറ്റ് താരങ്ങള്‍ക്കായി പാടിയ താരങ്ങള്‍
    8/8
    സൂപ്പര്‍ഹിറ്റായി മാറിയ പാട്ടാണ് ബുള്ളറ്റ് സോംഗ്. ഈ പാട്ടിന്റെ തമിഴ് പതിപ്പ് പാടിയത് ചിമ്പുവാണ്. നേരത്തെ തന്നെ പാടി കയ്യടി നേടിയിട്ടുണ്ട് ചിമ്പു.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X