ലാൽ-പ്രിയൻ മുതൽ സത്യൻ-ശ്രീനി വരെ... മലയാളത്തിലെ ഹിറ്റ് ആക്ടർ-ഡയറക്ടർ കോമ്പോ ഏതൊക്കെയെന്ന് നോക്കാം

  ഹിറ്റുകൾ എല്ലാകാലത്തും നൽകിയ ഇൻഡസ്ട്രി ആണ് മലയാളം. അഭിനയത്തിലും സംവിധാനത്തിലും എഴുത്തിലും മറ്റു മേഖലകളിലുമായി ഏറ്റവും മികച്ചു നിക്കുന്ന മേഖലകൂടെയാണ് മലയാള സിനിമ. വർഷാ വർഷം ഹിറ്റുകളുടെ എണ്ണം കൂടി വരുന്നുണ്ട് ഇവിടെ.

  By Akhil Mohanan
  | Published: Tuesday, December 6, 2022, 17:13 [IST]
  ലാൽ-പ്രിയൻ മുതൽ സത്യൻ-ശ്രീനി വരെ... മലയാളത്തിലെ ഹിറ്റ് ആക്ടർ-ഡയറക്ടർ കോമ്പോ ഏതൊക്കെയെന്ന് നോക്കാം
  1/9
  മലയാള സിനിമയിൽ നോക്കിയാൽ അനവധി ഹിറ്റുകൾ തന്ന മികച്ച സംവിധാകരും നടന്മാരും അനവധിയാനുള്ളത്. സംവിധായകൻ-നടൻ കോമ്പോയിൽ ഹിറ്റുകൾ ഒരുപാട് വന്നിട്ടുണ്ട്. മലയാളികളുടെ എക്കാലത്തെയും ആക്ടർ-ഡയറക്ടർ കോമ്പോ ഏതാണെന്ന് നമുക്ക് നോക്കാം.
  മലയാള സിനിമയിൽ നോക്കിയാൽ അനവധി ഹിറ്റുകൾ തന്ന മികച്ച സംവിധാകരും നടന്മാരും അനവധിയാനുള്ളത്....
  Courtesy: Filmibeat Gallery
  ലാൽ-പ്രിയൻ മുതൽ സത്യൻ-ശ്രീനി വരെ... മലയാളത്തിലെ ഹിറ്റ് ആക്ടർ-ഡയറക്ടർ കോമ്പോ ഏതൊക്കെയെന്ന് നോക്കാം
  2/9
  ലിസ്റ്റിൽ ആദ്യം വരിക മലയാളികളുടെ എക്കാലത്തെയും ഹിറ്റ് കോമ്പോയായ മോഹൻലാ-പ്രിയദർശൻ കൂട്ടുകെട്ടാണ്. ഇന്നും ഇവർ രണ്ടുപേരും ഒരുമിച്ച് വരുന്ന സിനിമ എന്നത് മലയാളികൾക്ക് വലിയ പ്രതീക്ഷയാണ്. മോഹൻലാലിൻറെ കരിയറിലെ മികച്ച ചിത്രങ്ങളുടെ ലിസ്റ്റ് എടുത്തു നോക്കിയാൽ പ്രിയൻ ആയിരിക്കും സംവിധായകൻ. സിനിമയ്ക്ക് മുന്നേ തുടങ്ങിയ സൗഹൃദം ഇപ്പോഴും കൊണ്ട് നടക്കുന്നവരാണ് ഇവർ.
  ലിസ്റ്റിൽ ആദ്യം വരിക മലയാളികളുടെ എക്കാലത്തെയും ഹിറ്റ് കോമ്പോയായ മോഹൻലാ-പ്രിയദർശൻ...
  Courtesy: Filmibeat Gallery
  ലാൽ-പ്രിയൻ മുതൽ സത്യൻ-ശ്രീനി വരെ... മലയാളത്തിലെ ഹിറ്റ് ആക്ടർ-ഡയറക്ടർ കോമ്പോ ഏതൊക്കെയെന്ന് നോക്കാം
  3/9
  മലയാളത്തിലെ ഗ്രേറ്റ്‌ സംവിധായകൻ ഐവി ശശിയും മലയാളത്തിലെ ഗ്രേറ്റ്‌ നടൻ മമ്മൂട്ടിയും ഇവിടെ സൃഷ്ട്ടിച്ച ഹിറ്റുകൾ ഒന്നും രണ്ടുമല്ല. ഹിറ്റിന്റെ നീണ്ട നിര തന്നെ മലയാളത്തിൻ നൽകിയ കോമ്പോ ആണ് ഇത്. ഐവി ശശിയുടെ പരുക്കനായ നായകനാവാൻ അന്നത്തെ കാലത്ത് മമ്മൂട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതാകാം ഈ കൂട്ടുകെട്ടിൽ നിന്നും മികച്ച സിനിമകൾ വരാൻ കാരണം.
  മലയാളത്തിലെ ഗ്രേറ്റ്‌ സംവിധായകൻ ഐവി ശശിയും മലയാളത്തിലെ ഗ്രേറ്റ്‌ നടൻ മമ്മൂട്ടിയും ഇവിടെ...
  Courtesy: Filmibeat Gallery
  ലാൽ-പ്രിയൻ മുതൽ സത്യൻ-ശ്രീനി വരെ... മലയാളത്തിലെ ഹിറ്റ് ആക്ടർ-ഡയറക്ടർ കോമ്പോ ഏതൊക്കെയെന്ന് നോക്കാം
  4/9
  മലയാളത്തിൽ പോലീസ് വേഷത്തിൽ തിളങ്ങാൻ സാധിക്കുന്ന ഒരു നടൻ മാത്രമേ ഉള്ളു എന്നതിൽ ആർക്കും സംശയമില്ല. സുരേഷ് ഗോപിയെ പോലീസ് വേഷത്തിൽ മലയാളികൾക്ക് നൽകിയ സംവിധായകൻ ആണ് ഷാജി കൈലാസ്. ഷാജി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ നിന്നുണ്ടായ ഹിറ്റ് സിനിമകൾ അനവധിയാണ്. സുരേഷ് ഗോപിയെ ആക്ഷൻ കിങ്ങ് ആക്കിയതിൽ ഷാജി കൈലാസിന്റെ സംഭാവന കുറച്ചൊന്നുമല്ല.
  മലയാളത്തിൽ പോലീസ് വേഷത്തിൽ തിളങ്ങാൻ സാധിക്കുന്ന ഒരു നടൻ മാത്രമേ ഉള്ളു എന്നതിൽ ആർക്കും...
  Courtesy: Filmibeat Gallery
  ലാൽ-പ്രിയൻ മുതൽ സത്യൻ-ശ്രീനി വരെ... മലയാളത്തിലെ ഹിറ്റ് ആക്ടർ-ഡയറക്ടർ കോമ്പോ ഏതൊക്കെയെന്ന് നോക്കാം
  5/9
  ദിലീപും ലാൽ ജോസുമാണ് അടുത്തത്. മലയാളത്തിൽ മികച്ച ചിത്രങ്ങൾ അനവധി ചെയ്ത സംവിധായകൻ ആണ് ലാൽ ജോസ്. അസിസ്റ്റന്റ് ഡയറക്ടർ ആയി ലാൽ ജോസ് തുടങ്ങിയ കാലത്ത് നിന്നുള്ള അടുപ്പം ഇപ്പോഴും കത്ത് സൂക്ഷിക്കുന്നയൂണ്ട് രണ്ടുപേരും. മീശമാധവൻ പോലുള്ള ദിലീപിന്റെ സൂപ്പർ ഹിറ്റ് സിനിമയുടെ ചുക്കാൻ പിടിച്ചത് ലാൽ ജോസ് ആയിരുന്നു.
  ദിലീപും ലാൽ ജോസുമാണ് അടുത്തത്. മലയാളത്തിൽ മികച്ച ചിത്രങ്ങൾ അനവധി ചെയ്ത സംവിധായകൻ ആണ് ലാൽ ജോസ്....
  Courtesy: Filmibeat Gallery
  ലാൽ-പ്രിയൻ മുതൽ സത്യൻ-ശ്രീനി വരെ... മലയാളത്തിലെ ഹിറ്റ് ആക്ടർ-ഡയറക്ടർ കോമ്പോ ഏതൊക്കെയെന്ന് നോക്കാം
  6/9
  ജയറാം എന്നു പറഞ്ഞാൽ സാധാരണ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ്. അദ്ദേഹത്തിന്റെ ആ വളർച്ചയിൽ കൂടെയുണ്ടായിരുന്ന സംവിധായകൻ ആണ് രാജസേനൻ. ഈ കൂട്ടുകെട്ടിൽ നിന്നും വന്നിട്ടുള്ള സിനിമകൾ എല്ലാം തന്നെ തിയേറ്ററിൽ വലിയ ഹിറ്റായിരുന്നു.
  ജയറാം എന്നു പറഞ്ഞാൽ സാധാരണ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ്....
  Courtesy: Filmibeat Gallery
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X