twitter
    bredcrumb

    അടിപൊളി ബാ പൂവാം! മലയാള സിനിമയിലെ കിടിലന്‍ പെണ്ണുകാണല്‍ രംഗങ്ങള്‍

    By
    | Published: Thursday, September 29, 2022, 19:23 [IST]
    മലയാള സിനിമയില്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ചില ഹിറ്റ് പെണ്ണു കാണല്‍ രംഗങ്ങള്‍ 

    അടിപൊളി ബാ പൂവാം! മലയാള സിനിമയിലെ കിടിലന്‍ പെണ്ണുകാണല്‍ രംഗങ്ങള്‍
    1/8
    മലയാള സിനിമയിലെ മറ്റൊരു ഹിറ്റ് പെണ്ണുകാണല്‍ നടക്കുന്നത് വെള്ളിമൂങ്ങയിലാണ്. ബിജു മേനോന്റെ അടിപൊളി ബാ പൂവാം എന്ന ഹിറ്റ് ഡയലോഗ് ഈ രംഗത്തിലേതാണ്.

    അടിപൊളി ബാ പൂവാം! മലയാള സിനിമയിലെ കിടിലന്‍ പെണ്ണുകാണല്‍ രംഗങ്ങള്‍
    2/8
    ട്രോളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ് പുലിവാല്‍ കല്യാണത്തിലെ പെണ്ണുകാണല്‍ രംഗം. സലീം കുമാര്‍, കൊച്ചിന്‍ ഹനീഫ, ജയസൂര്യ തുടങ്ങിയവരാണ് ഈ രംഗത്തിലുള്ളത്.

    അടിപൊളി ബാ പൂവാം! മലയാള സിനിമയിലെ കിടിലന്‍ പെണ്ണുകാണല്‍ രംഗങ്ങള്‍
    3/8
    സൂപ്പര്‍ ഹിറ്റ് സിനിമയാണ് സന്ദേശം. ചിത്രത്തില്‍ ശ്രീനിവാസന്‍ പെണ്ണു കാണാന്‍ പോകുന്ന രംഗം ഇന്നും ചിരി പടര്‍ത്തുന്നതാണ്. ഒടുവില്‍ ഉണ്ണികൃഷ്ണനും ഈ രംഗത്തിലുണ്ട്.

    അടിപൊളി ബാ പൂവാം! മലയാള സിനിമയിലെ കിടിലന്‍ പെണ്ണുകാണല്‍ രംഗങ്ങള്‍
    4/8
    ദിലീപും വിനീതും കാവ്യ മാധവനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഡാര്‍ലിംഗ് ഡാര്‍ലിംഗ്. ഈ ചിത്രത്തിലെ പെണ്ണുകാണലും വലിയ ഹിറ്റാണ്.

    അടിപൊളി ബാ പൂവാം! മലയാള സിനിമയിലെ കിടിലന്‍ പെണ്ണുകാണല്‍ രംഗങ്ങള്‍
    5/8
    സൂപ്പര്‍ഹിറ്റ് കോമഡി സിനിമയാണ് മേലേപ്പറമ്പില്‍ ആണ് വീട്. ചിത്രത്തിലെ പെണ്ണുകാണല്‍ ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന രംഗമാണ്. 

    അടിപൊളി ബാ പൂവാം! മലയാള സിനിമയിലെ കിടിലന്‍ പെണ്ണുകാണല്‍ രംഗങ്ങള്‍
    6/8
    ആരാധകര്‍ ഓര്‍ത്തിരിക്കുന്ന കോമഡി സിനിമയാണ് മന്നാഡിയര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍. ചിത്രത്തിലെ പെണ്ണുകാണല്‍ ഇന്നും ചിരി പടര്‍ത്തും.

    അടിപൊളി ബാ പൂവാം! മലയാള സിനിമയിലെ കിടിലന്‍ പെണ്ണുകാണല്‍ രംഗങ്ങള്‍
    7/8
    പെണ്ണുകാണലിന് വലിയ സ്ഥാനമുള്ള സിനിമയാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ജിസ് ജോയ് ഒരുക്കിയ സിനിമയിലെ രംഗത്തിലുള്ളത് ഐശ്വര്യ ലക്ഷ്മിയും ആസിഫ് അലിയുമാണ്.

    അടിപൊളി ബാ പൂവാം! മലയാള സിനിമയിലെ കിടിലന്‍ പെണ്ണുകാണല്‍ രംഗങ്ങള്‍
    8/8
    രസകരമായൊരു പെണ്ണുകാണല്‍ ആണ് ഉസ്താദ് ഹോട്ടലിലേത്. പതിവില്‍ നിന്നും വ്യത്യസ്തമായിരുന്നു ഈ രംഗം. ഒപ്പം നിത്യ മേനോന്‍-ദുല്‍ഖര്‍ സല്‍മാന്‍ ജോഡിയെ ആദ്യമായി ഒരുമിച്ച് കണ്ടതും ഈ രംഗത്തിലായിരുന്നു.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X