ഒരു റൌണ്ട് പോയാലോ? ലാലേട്ടന്റെ ഫേവറിറ്റ് ലാംബിക്കൊപ്പം പൃഥ്വിയും സുപ്രിയയും

  മലയാളത്തിലെ യുവനായകന്മാരിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് പൃഥ്വിരാജ് സുകുമാരൻ. അഭിനേതാവ്, നിർമാതാവ്, സംവിധായകൻ, ഗായകൻ തുടങ്ങിയ മേഖലകളിളെല്ലാം കഴിവ് തെളിയിച്ച ആളാണ് നടൻ. നടൻ ഭാര്യയായ സുപ്രിയ മേനോൻ  മലയാളികൾക് സുപരിചിതയാണ്. സുപ്രിയയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് ഇപ്പോൾ വൈറൽ.

  By Akhil Mohanan
  | Published: Saturday, August 13, 2022, 17:09 [IST]
  ഒരു റൌണ്ട് പോയാലോ? ലാലേട്ടന്റെ ഫേവറിറ്റ് ലാംബിക്കൊപ്പം പൃഥ്വിയും സുപ്രിയയും
  1/8
  ലാലേട്ടൻ കാണണ്ട, നമുക്കൊരു റൗണ്ട് പോകാം... സുപ്രിയയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. മോഹൻലാലിൻറെ ഇഷ്ട്ട വാഹനത്തിനൊപ്പമുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
  ലാലേട്ടൻ കാണണ്ട, നമുക്കൊരു റൗണ്ട് പോകാം... സുപ്രിയയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ നിറയെ....
  Courtesy: Supriya Menon Instagram
  ഒരു റൌണ്ട് പോയാലോ? ലാലേട്ടന്റെ ഫേവറിറ്റ് ലാംബിക്കൊപ്പം പൃഥ്വിയും സുപ്രിയയും
  2/8
  മോഹൻലാലിന്റ ഇഷ്ട്ട വാഹനത്തിലാണ് മലയാളത്തിലെ താരങ്ങൾ. ലാലേട്ടന്റെ പുതിയ വീട്ടിലെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നാണ് ലാംബ്രട്ട സ്കൂട്ടർ. സ്കൂട്ടറിൽ കയറിനിന്നുള്ള താരങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ.
  മോഹൻലാലിന്റ ഇഷ്ട്ട വാഹനത്തിലാണ് മലയാളത്തിലെ താരങ്ങൾ. ലാലേട്ടന്റെ പുതിയ വീട്ടിലെ ഏറ്റവും വലിയ...
  Courtesy: Supriya Menon Instagram
  ഒരു റൌണ്ട് പോയാലോ? ലാലേട്ടന്റെ ഫേവറിറ്റ് ലാംബിക്കൊപ്പം പൃഥ്വിയും സുപ്രിയയും
  3/8
  ഇട്ടിമാണി എന്ന സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച വാഹനമാണ് താരത്തിന്റെ പുതിയ ഫ്ലാറ്റിൽ വച്ചിരിക്കുന്നത്. സ്കൂട്ടർ ലാലേട്ടന്റെ പ്രിയപ്പെട്ടതാണ്. ഡിന്നറിമായി സുപ്രിയയും പൃഥ്വിയും വന്നപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇവ.
  ഇട്ടിമാണി എന്ന സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച വാഹനമാണ് താരത്തിന്റെ പുതിയ ഫ്ലാറ്റിൽ...
  Courtesy: Supriya Menon Instagram
  ഒരു റൌണ്ട് പോയാലോ? ലാലേട്ടന്റെ ഫേവറിറ്റ് ലാംബിക്കൊപ്പം പൃഥ്വിയും സുപ്രിയയും
  4/8
  കൊച്ചിയിലാണ് ലാലേട്ടന്റെ പുതിയ ഫ്ലാറ്റ്. രാജാവിന്റെ മകൻ സിനിമയിലെ 'മൈ ഫോൺ നമ്പർ ഇസ് 2255' എന്ന ഡയലോഗിനെ ഓർമിപ്പിക്കുന്നു തരത്തിലുള്ള എംഎൽ 2255 എന്ന നമ്പർ ആണ് സ്കൂട്ടറിനുള്ളത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
  കൊച്ചിയിലാണ് ലാലേട്ടന്റെ പുതിയ ഫ്ലാറ്റ്. രാജാവിന്റെ മകൻ സിനിമയിലെ 'മൈ ഫോൺ നമ്പർ ഇസ് 2255' എന്ന...
  Courtesy: Supriya Menon Instagram
  ഒരു റൌണ്ട് പോയാലോ? ലാലേട്ടന്റെ ഫേവറിറ്റ് ലാംബിക്കൊപ്പം പൃഥ്വിയും സുപ്രിയയും
  5/8
  പൃഥ്വിയുടെ ആരാധകർ മാത്രമല്ല ലാലേട്ടൻ ഫാൻസും ചിത്രങ്ങൾക്ക് ലൈകും കമന്റും കൊണ്ട് നിറയുകയാണ്. സ്കൂട്ടറിന്റെ ഓണർ എവടെ എന്നാണ് പലരുടെയും ചോദ്യം. സോഷ്യൽ മീഡിയയിൽ വൈറലാണ്.
  പൃഥ്വിയുടെ ആരാധകർ മാത്രമല്ല ലാലേട്ടൻ ഫാൻസും ചിത്രങ്ങൾക്ക് ലൈകും കമന്റും കൊണ്ട് നിറയുകയാണ്....
  Courtesy: Supriya Menon Instagram
  ഒരു റൌണ്ട് പോയാലോ? ലാലേട്ടന്റെ ഫേവറിറ്റ് ലാംബിക്കൊപ്പം പൃഥ്വിയും സുപ്രിയയും
  6/8
  മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് സുപ്രിയയും പൃഥ്വിയും. താരങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും മലയാളികൾക്ക് വലിയ വാർത്തയാണ്. തിരക്കുള്ള ജീവിതത്തിലും രണ്ടുപേരും തങ്ങളുടേതായ സമയങ്ങൾ കണ്ടെത്താറുണ്ട്.
  മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് സുപ്രിയയും പൃഥ്വിയും. താരങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും...
  Courtesy: Supriya Menon Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X