twitter
    bredcrumb

    ടെലിവിഷന്‍ പരിപാടിയിലൂടെ നടിമാരെ പ്രൊപ്പോസ് ചെയ്ത താരങ്ങള്‍; ബിഗ് ബോസ് ഷോ യിലാണ് കൂടുതല്‍ പ്രണയം

    By Ambili John
    | Published: Thursday, November 3, 2022, 22:13 [IST]

    ബിഗ് ബോസ് അടക്കം പ്രശസ്തമായ പല ഷോ കളിലും പങ്കെടുത്ത താരങ്ങള്‍ അവരുടെ പ്രണയം ഷോ യില്‍ വെച്ച് വെളിപ്പെടുത്തി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 

    ടെലിവിഷന്‍ പരിപാടിയിലൂടെ നടിമാരെ പ്രൊപ്പോസ് ചെയ്ത താരങ്ങള്‍; ബിഗ്  ബോസ് ഷോ യിലാണ് കൂടുതല്‍ പ്രണയം
    1/5

    സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ പതിനൊന്നാം സീസണിലെ മത്സരാര്‍ഥികളായിരുന്നു ഹിന ഖാനും റോക്കി ജസ്‌വാളും. ഇരുവരും ഷോ യില്‍ വച്ചാണ് അടുപ്പത്തിലാവുന്നത്. 
    ടെലിവിഷന്‍ പരിപാടിയിലൂടെ നടിമാരെ പ്രൊപ്പോസ് ചെയ്ത താരങ്ങള്‍; ബിഗ്  ബോസ് ഷോ യിലാണ് കൂടുതല്‍ പ്രണയം
    2/5
    പതി പത്‌നി ഔര്‍ എന്ന ഷോ യില്‍ പങ്കെടുക്കുമ്പോഴാണ് ദേബിന ബോണര്‍ജിയും ഗുര്‍മീത് ചൗധരിയും അടുപ്പത്തിലാവുന്നത്. ഡയമണ്ട് മോതരിം നല്‍കി ഗുര്‍മീത് ദേബിനയെ പ്രൊപ്പോസ് ചെയ്തിരുന്നു. ശേഷം അഞ്ച് വര്‍ഷത്തോളം താരങ്ങള്‍ പ്രണയിക്കുകയും വിവാഹിതരാവുകയും ചെയ്തു. 
    ടെലിവിഷന്‍ പരിപാടിയിലൂടെ നടിമാരെ പ്രൊപ്പോസ് ചെയ്ത താരങ്ങള്‍; ബിഗ്  ബോസ് ഷോ യിലാണ് കൂടുതല്‍ പ്രണയം
    3/5

    അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് ആദ്യം പ്രണയിച്ച നടിയാണ് അങ്കിത ലോഖണ്ഡേ. ഇരുവരും ഝലക് ദിഖ്‌ല ജാ സീസണ്‍ 4 എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ആ സമയത്താണ് സുശാന്ത് അങ്കിതയെ പ്രൊപ്പോസ് ചെയ്യുന്നത്. 
    ടെലിവിഷന്‍ പരിപാടിയിലൂടെ നടിമാരെ പ്രൊപ്പോസ് ചെയ്ത താരങ്ങള്‍; ബിഗ്  ബോസ് ഷോ യിലാണ് കൂടുതല്‍ പ്രണയം
    4/5

    സസുറല്‍ സിമര്‍ കാ ഫെയിം എന്ന പരിപാടിയിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് ദീപിക കാക്കറും ഷൊയ്ബ് ഇബ്രാഹിമും. ഈ ഷോയുടെ സെറ്റില്‍ വച്ചാണ് താറങ്ങള്‍ ഷൊയ്ബ് ദീപികയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്. കുറച്ച് കാലം ഡേറ്റിങ് നടത്തിയ താരങ്ങള്‍ 2018 ഫെബ്രുവരിയില്‍ വിവാഹിതരായി. 
    ടെലിവിഷന്‍ പരിപാടിയിലൂടെ നടിമാരെ പ്രൊപ്പോസ് ചെയ്ത താരങ്ങള്‍; ബിഗ്  ബോസ് ഷോ യിലാണ് കൂടുതല്‍ പ്രണയം
    5/5
    ഹിന്ദി ബിഗ് ബോസിലൂടെ തന്നെ വിവാഹാഭ്യര്‍ഥന നടത്തി ശ്രദ്ധേയരായ താരങ്ങളാണ് വിക്രാന്ത് സിംഗ് രജ്പുതും മൊണാലിസയും. ഈ ഷോയിലേക്ക് വലിയൊരു എന്‍ട്രിയോടെയാണ് വിക്രാന്ത് എത്തുന്നതും മൊണാലിസയെ പ്രൊപ്പോസ് ചെയ്യുന്നതും.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X