'ദോബാരാ' വീണ്ടും പ്രിയപ്പെട്ട സംവിധായകനൊപ്പം... അനുരാഗിനൊപ്പമുള്ള വിശേഷങ്ങളുമായി തപ്സി പന്നു

  വെറും അഭിനയത്രി എന്നതിലുപരിയായി ബോളിവുഡിലും സൗത്തിലും തിളങ്ങി നിൽക്കുന്ന നടിയാണ് തപ്സി പന്നു. ഏതു കഥാപാത്രങ്ങളും അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ വളരെ മിടുക്കുള്ള നടിയാണ് തപ്സി. നടിയുടെ ഏറ്റവും പുതിയ സിനിമ റിലീസിന് ഒരുങ്ങുകയാണ്. അറിയാം വിശേഷങ്ങൾ.
  By Akhil Mohanan
  | Published: Wednesday, August 17, 2022, 18:11 [IST]
  'ദോബാരാ' വീണ്ടും പ്രിയപ്പെട്ട സംവിധായകനൊപ്പം... അനുരാഗിനൊപ്പമുള്ള വിശേഷങ്ങളുമായി തപ്സി പന്നു
  1/8
  തപ്സി വർഷങ്ങൾക്ക് ശേഷം സംവിധായകൻ അനുരാഗ് കശ്യപുമായി ഒന്നിക്കുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ദോബാര എന്നാണ് ചിത്രത്തിന്റെ പേര്. ഹൊറർ ത്രില്ലർ സിനിമയാണ് എന്നാണ് ചിത്രത്തിന്റെ ട്രൈലെർ കണ്ടപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്.
  തപ്സി വർഷങ്ങൾക്ക് ശേഷം സംവിധായകൻ അനുരാഗ് കശ്യപുമായി ഒന്നിക്കുന്ന സിനിമ റിലീസിന്...
  Courtesy: Taapsee Pannu Instagram
  'ദോബാരാ' വീണ്ടും പ്രിയപ്പെട്ട സംവിധായകനൊപ്പം... അനുരാഗിനൊപ്പമുള്ള വിശേഷങ്ങളുമായി തപ്സി പന്നു
  2/8
  വീണ്ടും എന്ന അർത്ഥം വരുന്ന ദോബാര സിനിമയ്ക്ക് മാത്രമല്ല മറിച് നടി രണ്ടാമതും അനുരാഗിനൊപ്പം വർക്ക്‌ ചെയ്യുന്നു എന്നും പറയാം. രണ്ടുപേരും ഒന്നിച്ച സിനിമയായിരുന്നു മർമർസിയാൻ. ചിത്രം സൂപ്പർ ഹിറ്റായിരുന്നു.
  വീണ്ടും എന്ന അർത്ഥം വരുന്ന ദോബാര സിനിമയ്ക്ക് മാത്രമല്ല മറിച് നടി രണ്ടാമതും അനുരാഗിനൊപ്പം...
  Courtesy: Taapsee Pannu Instagram
  'ദോബാരാ' വീണ്ടും പ്രിയപ്പെട്ട സംവിധായകനൊപ്പം... അനുരാഗിനൊപ്പമുള്ള വിശേഷങ്ങളുമായി തപ്സി പന്നു
  3/8
  തന്റെ ഏറ്റവും നല്ല സുഹൃത്താണ് അനുരാഗ് എന്നാണ് തപ്സി പറയുന്നത്. വർഷങ്ങൾക് ശേഷം കൂടെ വർക്ക്‌ ചെയ്യാൻ പറ്റിയതിൽ വളരെ സന്തോഷം എന്നാണ് പറയുന്നത്. പേർസണൽ ആയാലും പ്രൊഫഷണൽ ആയാലും തങ്ങളുടെ സുഹൃത്ത് ബന്ധം ദൃഢമാണ്, തപ്സി പറയുന്നു.
  തന്റെ ഏറ്റവും നല്ല സുഹൃത്താണ് അനുരാഗ് എന്നാണ് തപ്സി പറയുന്നത്. വർഷങ്ങൾക് ശേഷം കൂടെ വർക്ക്‌...
  Courtesy: Taapsee Pannu Instagram
  'ദോബാരാ' വീണ്ടും പ്രിയപ്പെട്ട സംവിധായകനൊപ്പം... അനുരാഗിനൊപ്പമുള്ള വിശേഷങ്ങളുമായി തപ്സി പന്നു
  4/8
  തനിക് കണ്ണുമടച്ചു വിശ്വസിക്കാൻ കഴിയുന്ന സംവിധായകൻ ആണ് അനുരാഗ്. ഞാൻ അദ്ദേഹത്തിന്റെ സിനിമയുടെ ആരാധികയല്ല. എന്നാൽ അദ്ദേഹത്തിന്റെ സിനിമയ്ക്ക് വേണ്ടത് എന്നിൽ നിന്നും ഞാൻ ചെയ്തിട്ടുണ്ട്. തപ്സി പറയുകയാണ്.
  തനിക് കണ്ണുമടച്ചു വിശ്വസിക്കാൻ കഴിയുന്ന സംവിധായകൻ ആണ് അനുരാഗ്. ഞാൻ അദ്ദേഹത്തിന്റെ സിനിമയുടെ...
  Courtesy: Taapsee Pannu Instagram
  'ദോബാരാ' വീണ്ടും പ്രിയപ്പെട്ട സംവിധായകനൊപ്പം... അനുരാഗിനൊപ്പമുള്ള വിശേഷങ്ങളുമായി തപ്സി പന്നു
  5/8
  ബോളിവുഡ് എന്ന ഇൻഡസ്ടറി തകർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദോബാര എന്ന സിനിമയുമായി അനുരാഗ് വരുന്നത്. എക്കാലത്തും ബോളിവുഡിൽ വ്യത്യസ്തമായി സിനിമകൾ ചെയ്യുന്ന സംവിധായകരിൽ ഒരാളാണ് അനുരാഗ്. അതിനാൽ അദ്ദേഹത്തിന്റെ പുതിയ ചിത്രം ബിടൗണിന്റെ ശാപം മാറ്റുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
  ബോളിവുഡ് എന്ന ഇൻഡസ്ടറി തകർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദോബാര എന്ന സിനിമയുമായി...
  Courtesy: Taapsee Pannu Instagram
  'ദോബാരാ' വീണ്ടും പ്രിയപ്പെട്ട സംവിധായകനൊപ്പം... അനുരാഗിനൊപ്പമുള്ള വിശേഷങ്ങളുമായി തപ്സി പന്നു
  6/8
  ദോബാരയുടെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. റീമേക്ക് നിറയുന്ന ബോളിവുഡിൽ സ്വന്തം കണ്ടന്റ് ഇല്ല എന്നു പറയുന്നവർക്ക് മുന്നിലേക്കാണ് അനുരാഗ് വരുന്നത്. അതിനാൽ ആരാധകർക്ക് മാത്രമല്ല ബിടൗണിലെ മറ്റു സംവിധായകരും ചിത്രത്തെ വലിയ പ്രതീക്ഷയിൽ കാണുന്നുണ്ട്.
  ദോബാരയുടെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. റീമേക്ക് നിറയുന്ന ബോളിവുഡിൽ സ്വന്തം കണ്ടന്റ് ഇല്ല...
  Courtesy: Taapsee Pannu Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X