twitter
    bredcrumb

    ഫാഷൻ ലോകത്തെ സൂപ്പർ താരമായി തമന്ന; ബിടൌണിനെ ഞെട്ടിച്ച് കറുപ്പിൽ തിളങ്ങി നടി

    By Akhil Mohanan
    | Published: Saturday, July 16, 2022, 14:35 [IST]
    സൗത്തിലെ ഗ്ലാമറസ് താരം എന്നതിന് ഒറ്റ ഉത്തരം മാത്രമേ ഉള്ളു, അതു തമന്ന ആണ്. ഗ്ലാമറസ് വേഷങ്ങൾ കൊണ്ട് സൗത്തിന്റെ താരരാണി എന്ന പദവി നേടിയെടുക്കാൻ  താരത്തിന് പെട്ടന്ന് സാധിച്ചിരുന്നു. നടിയുടെ പുതിയ ലുക്കാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

    ഫാഷൻ ലോകത്തെ സൂപ്പർ താരമായി തമന്ന; ബിടൌണിനെ ഞെട്ടിച്ച് കറുപ്പിൽ തിളങ്ങി നടി
    1/8
    കറുപ്പിൽ സിഗനേച്ചർ സ്റ്റൈലിൽ വന്നിരിക്കുകയാണ് നടി തമന്ന. താരത്തിന്റെ പുതിയ ഗ്ലാമറസ് ലുക്ക് ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു കഴിഞ്ഞു.
    ഫാഷൻ ലോകത്തെ സൂപ്പർ താരമായി തമന്ന; ബിടൌണിനെ ഞെട്ടിച്ച് കറുപ്പിൽ തിളങ്ങി നടി
    2/8
    ഹിന്ദുസ്ഥാൻ ടൈംസ് ഇന്ത്യാസ് മോസ്റ്റ്‌ സ്റ്റൈലിഷ് അവാർഡ് 2022ൽ പങ്കെടുക്കുകയായിരുന്നു നടി തമന്ന.  ബ്രേക്കിങ് ദി മൗൾഡ് അവാർഡ് നേടിയിരിക്കുന്നത് നടിയാണ്.
    ഫാഷൻ ലോകത്തെ സൂപ്പർ താരമായി തമന്ന; ബിടൌണിനെ ഞെട്ടിച്ച് കറുപ്പിൽ തിളങ്ങി നടി
    3/8
    ബ്രേക്കിങ് ദി മൗൾഡ് അവാർഡ് മെയിൽ നടൻ രാജ്‌കുമാർ റാവു നേടിയപ്പോൾ ഫിമെയിൽ തമന്നയെ തേടി എത്തുകയായിരുന്നു. ഫാഷൻ ലോകത്തെ മികച്ച അവാർഡുകളിൽ ഒന്നാണ് ലഭിച്ചിരിക്കുന്നത്.
    ഫാഷൻ ലോകത്തെ സൂപ്പർ താരമായി തമന്ന; ബിടൌണിനെ ഞെട്ടിച്ച് കറുപ്പിൽ തിളങ്ങി നടി
    4/8
    സൗത്തിൽ പ്രധാനമായും തമിഴിലും തെലുങ്കിലും സജീവമാണ് നടി. അതിനു പുറമെ ബോളിവുഡിലും താരം അഭിനയിക്കാറുണ്ട്. ഗ്ലാമറസ് വേഷങ്ങൾ താരത്തിന്റ  കയ്യിൽ ഭദ്രമാണ്.
    ഫാഷൻ ലോകത്തെ സൂപ്പർ താരമായി തമന്ന; ബിടൌണിനെ ഞെട്ടിച്ച് കറുപ്പിൽ തിളങ്ങി നടി
    5/8
    നായികയായി അഭിനയിക്കുമ്പോഴും ഐറ്റം ഡാൻസ് ചെയ്യാറുണ്ട് താരം. ആവറേജ് സിനിമകൾ പലതും തമന്നയുടെ ഡാൻസിൽ ഹിറ്റായി മാറിയ ചരിത്രം ഉണ്ട്.
    ഫാഷൻ ലോകത്തെ സൂപ്പർ താരമായി തമന്ന; ബിടൌണിനെ ഞെട്ടിച്ച് കറുപ്പിൽ തിളങ്ങി നടി
    6/8
    മോഡലിംഗിൽ നടി സജീവമാണ്. അനവധി പ്രോഡക്റ്റ്കൾക്ക് താരം മോഡൽ ആയിട്ടുണ്ട്. നാഷണൽ ആൻഡ് ഇന്റർനാഷണൽ പരസ്യങ്ങളിൽ താരം വന്നിട്ടുണ്ട്. ഗ്ലാമറസ് ലുക്കിൽ വന്നു പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് താരം.
    ഫാഷൻ ലോകത്തെ സൂപ്പർ താരമായി തമന്ന; ബിടൌണിനെ ഞെട്ടിച്ച് കറുപ്പിൽ തിളങ്ങി നടി
    7/8
    സമീപകാലത്തു തെലുങ്കിൽ ഏറ്റവും ഹിറ്റായ എഫ്2 എന്ന സിനിമയുടെ അടുത്ത ഭാഗം എഫ് 3 ആയിരുന്നു നടിയുടെ തെലുങ്ക് ഹിറ്റ് സിനിമ. സിനിമ പല കളക്ഷൻ റെക്കോർഡുകളും ബ്രേക്ക് ചെയ്തിരുന്നു.
    ഫാഷൻ ലോകത്തെ സൂപ്പർ താരമായി തമന്ന; ബിടൌണിനെ ഞെട്ടിച്ച് കറുപ്പിൽ തിളങ്ങി നടി
    8/8
    താരത്തിന്റെ ഇഷ്ടപെട്ട ചെയ്ത കഥാപാത്രങ്ങൾ ഏതു എന്നതിന് താരം പറഞ്ഞത് ബഹുബലി, ധർമധുരൈ എന്നി സിനിമകളിലെ കഥാപാത്രങ്ങളാണ് പറഞ്ഞത്. ഇവ രണ്ടും താരത്തിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X