ടാറ്റൂ പൊളിച്ചെന്ന് ആരാധകർ, സോഷ്യൽ മീഡിയയിൽ തരംഗം ശൃഷ്ടിച്ച് നടി നിവേദ പെതുരാജ്

    സൗത്ത് ഇൻഡസ്ട്രിയിൽ ഗ്ലാമറസ് നായികമാർ അനവധിയാണുള്ളത്. അതിൽ അഭിനയിക്കാൻ മിനിമം നിലവാരമുള്ള നടിമാരിൽ ഒരാളാണ് നിവേദ പെതുരാജ്. ഏതു താരം വേഷങ്ങളും തനിക്ക് ഇണങ്ങുമെന്നു കുറച്ചു വർഷങ്ങൾക്ക് ഉള്ളിൽ തെളിയിച്ച നടിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ.
    By Akhil Mohanan
    | Published: Monday, August 29, 2022, 16:21 [IST]
    ടാറ്റൂ പൊളിച്ചെന്ന് ആരാധകർ, സോഷ്യൽ മീഡിയയിൽ തരംഗം ശൃഷ്ടിച്ച് നടി നിവേദ പെതുരാജ്
    1/8
    ഗ്രീൻ ഔട്ട്‌ ഫിറ്റിൽ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ ആരാധകരെ ആകർഷിച്ചു കഴിഞ്ഞു നടിയുടെ പുതിയ ചിത്രങ്ങൾ. എന്നാൽ വെറും ചിത്രങ്ങൾ മാത്രമല്ല ടാറ്റൂ ആണ് ഇത്തവണ മറ്റൊരു ആകർഷണം.
    ഗ്രീൻ ഔട്ട്‌ ഫിറ്റിൽ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ ആരാധകരെ...
    Courtesy: Nivetha Pethuraj Instagram
    ടാറ്റൂ പൊളിച്ചെന്ന് ആരാധകർ, സോഷ്യൽ മീഡിയയിൽ തരംഗം ശൃഷ്ടിച്ച് നടി നിവേദ പെതുരാജ്
    2/8
    നടിയുടെ പുതിയ ടാറ്റൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. നടി നെഞ്ചിൽ കുത്തിയ മൂൺ ടാറ്റൂ ആരാധകരെ ആകർഷിച്ചു കഴിഞ്ഞത്. ചിത്രങ്ങൾ വൈറലായാതോടെ സോഷ്യൽ മീഡിയയിൽ ആരാധകർ ചർച്ചയിൽ ആണ്.
    നടിയുടെ പുതിയ ടാറ്റൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. നടി നെഞ്ചിൽ കുത്തിയ മൂൺ ടാറ്റൂ ആരാധകരെ...
    Courtesy: Nivetha Pethuraj Instagram
    ടാറ്റൂ പൊളിച്ചെന്ന് ആരാധകർ, സോഷ്യൽ മീഡിയയിൽ തരംഗം ശൃഷ്ടിച്ച് നടി നിവേദ പെതുരാജ്
    3/8
    എന്താണ് ടാറ്റൂവിന്റെ അർത്ഥം എന്നാണ്‌ എല്ലാവർക്കും അറിയേണ്ടത്. മൂൺ ടാറ്റൂ എന്തിനാണ് നടി ഇപ്പോൾ ചെയ്‌തത്‌ എന്ന ചോദ്യവും ആരാധകർ ചോദിക്കുന്നുണ്ട്. സൗത്തിലെ തകർപ്പൻ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ആഘോഷിക്കുകയാണ്.
    എന്താണ് ടാറ്റൂവിന്റെ അർത്ഥം എന്നാണ്‌ എല്ലാവർക്കും അറിയേണ്ടത്. മൂൺ ടാറ്റൂ എന്തിനാണ് നടി...
    Courtesy: Nivetha Pethuraj Instagram
    ടാറ്റൂ പൊളിച്ചെന്ന് ആരാധകർ, സോഷ്യൽ മീഡിയയിൽ തരംഗം ശൃഷ്ടിച്ച് നടി നിവേദ പെതുരാജ്
    4/8
    കഴിഞ്ഞ ആഴ്ച നടി ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവൽ എന്ന പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു. അപ്പോൾ വന്ന ലുക്കാണ് ഇത്. സമീപകാലത്ത് നടി റേസിംഗിൽ അതീവ താല്പര്യം കാണിച്ചിരുന്നു. അഡ്വഞ്ചർ റേസിംഗ് ഇഷ്ടമാണ് എന്നു നാടി തന്നെ പറയുകയുണ്ടായിരുന്നു.
    കഴിഞ്ഞ ആഴ്ച നടി ഇന്ത്യൻ റേസിംഗ് ഫെസ്റ്റിവൽ എന്ന പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു. അപ്പോൾ വന്ന...
    Courtesy: Nivetha Pethuraj Instagram
    ടാറ്റൂ പൊളിച്ചെന്ന് ആരാധകർ, സോഷ്യൽ മീഡിയയിൽ തരംഗം ശൃഷ്ടിച്ച് നടി നിവേദ പെതുരാജ്
    5/8
    ഫോർമുല വൺ റേസിംഗ് പങ്കെടുത്തിരുന്നു നടി. ഒരു നടിയും സെലിബ്രിറ്റിയുമായ താരത്തിന്റെ റേസിംഗ് പ്രണയം വലിയ വാർത്തയായിരുന്നു. തമിഴിൽ സൂപ്പർ സ്റ്റാർ അജിത്തിന് ശേഷം റേസിംഗിൽ വരുന്ന സെലിബ്രിറ്റി ആണ് നിവേദ.
    ഫോർമുല വൺ റേസിംഗ് പങ്കെടുത്തിരുന്നു നടി. ഒരു നടിയും സെലിബ്രിറ്റിയുമായ താരത്തിന്റെ റേസിംഗ്...
    Courtesy: Nivetha Pethuraj Instagram
    ടാറ്റൂ പൊളിച്ചെന്ന് ആരാധകർ, സോഷ്യൽ മീഡിയയിൽ തരംഗം ശൃഷ്ടിച്ച് നടി നിവേദ പെതുരാജ്
    6/8
    ചെറുപ്പം മുതലേ കറുകളോട് ഇഷ്ട്ടം ഉള്ള ആൾ ആയിരുന്നു നിവേദ. 2015ൽ താൻ വാങ്ങിയ റേസിംഗ് കാർ, സ്പീഡ് ഉണ്ട് എന്ന കാരണത്താൽ വീട്ടിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു എന്നാണ് നടി പറയുന്നത്. റേസിംഗ് സ്ത്രീകൾക്കും പറ്റും എന്നാണ് നടി അഭിപ്രായം
    ചെറുപ്പം മുതലേ കറുകളോട് ഇഷ്ട്ടം ഉള്ള ആൾ ആയിരുന്നു നിവേദ. 2015ൽ താൻ വാങ്ങിയ റേസിംഗ് കാർ, സ്പീഡ്...
    Courtesy: Nivetha Pethuraj Instagram
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X