ഹാർഡ് വർക്ക്, അതുമാത്രമാണ് എല്ലാം... ശരീരഭാരം കുറച്ച് സൂപ്പർ ലുക്കിൽ വന്ന് നടി വരലക്ഷ്മി, ചിത്രങ്ങൾ കാണാം

  സൗത്തിലെ സൂപ്പർ താരമാണ് വരലക്ഷ്മി ശരത്കുമാർ. താരപുത്രിയായ നടി തമിഴ്, തെലുങ്ക്, മലയാളം എന്നി ഭാഷകളിൽ സജീവമാണ്. നടൻ ശരത്കുമാറിന്റെ മകളാണ് വരലക്ഷ്മി. നടിയുടെ പുതിയ മേക്ക്ഓവർ ആണ് ഇപ്പോൾ വൈറൽ. ആരാധകരെ ഞെട്ടിച്ച നടിയുടെ വിശേഷങ്ങൾ അറിയാം
  By Akhil Mohanan
  | Published: Tuesday, August 23, 2022, 19:48 [IST]
  ഹാർഡ് വർക്ക്, അതുമാത്രമാണ് എല്ലാം... ശരീരഭാരം കുറച്ച് സൂപ്പർ ലുക്കിൽ വന്ന് നടി വരലക്ഷ്മി, ചിത്രങ്ങൾ കാണാം
  1/8
  സ്ലിം ബ്യൂട്ടി... അങ്ങനെ മാത്രമേ വിളിക്കാൻ കഴിയുള്ളു. ശരീര ഭാരം കുറച്ചു സൂപ്പർ സ്റ്റൈലിഷ് ലുക്കിലാണ് നടി വരലക്ഷ്മി വന്നിരിക്കുന്നത്. നടിയുടെ സ്റ്റൈലൻ മേകോവർ ആണ് ഇന്നത്തെ സൗത്തിലെ വലിയ വാർത്തകളിൽ ഒന്ന്.
  സ്ലിം ബ്യൂട്ടി... അങ്ങനെ മാത്രമേ വിളിക്കാൻ കഴിയുള്ളു. ശരീര ഭാരം കുറച്ചു സൂപ്പർ സ്റ്റൈലിഷ്...
  Courtesy: Instagram
  ഹാർഡ് വർക്ക്, അതുമാത്രമാണ് എല്ലാം... ശരീരഭാരം കുറച്ച് സൂപ്പർ ലുക്കിൽ വന്ന് നടി വരലക്ഷ്മി, ചിത്രങ്ങൾ കാണാം
  2/8
  ഇൻസ്റ്റാഗ്രാമിൽ നടി ഷെയർ ചെയ്ത ചിത്രങ്ങളാണ് ആരാധക്കരെ ഞെട്ടിച്ചിരിക്കുന്നത്. ചിത്രം മാത്രമല്ല ക്യാപ്ഷനും ശ്രദ്ധിയ്ക്കപ്പെട്ടു കഴിഞ്ഞു. പച്ച കളർ ഡ്രസ്സ്‌ സൂപ്പർ ഗ്ലാമറസ് ആണ് വരലക്ഷ്മി.
  ഇൻസ്റ്റാഗ്രാമിൽ നടി ഷെയർ ചെയ്ത ചിത്രങ്ങളാണ് ആരാധക്കരെ ഞെട്ടിച്ചിരിക്കുന്നത്. ചിത്രം...
  Courtesy: Varalaxmi Sarathkumar Instagram
  ഹാർഡ് വർക്ക്, അതുമാത്രമാണ് എല്ലാം... ശരീരഭാരം കുറച്ച് സൂപ്പർ ലുക്കിൽ വന്ന് നടി വരലക്ഷ്മി, ചിത്രങ്ങൾ കാണാം
  3/8
  ചാലഞ്ച്, സ്ട്രേഗിൽ എന്നിവയെ നേരിട്ടത് തന്നെയാണ് ഇത്തരത്തിൽ ഒരു റിസൾട്ട്‌ കിട്ടിയത് എന്നാണ് നടി പറയുന്നത്. നാല് മാസത്തെ കഷ്ട്ടപാടിന് ശേഷമാണ് ഈ ഒരു അവസ്ഥയിൽ എത്തിയതെന്നും താരം ചേർക്കുന്നു. മറ്റാർക്കും വേണ്ടിയല്ല നമുക്ക് വേണ്ടി ചാലഞ്ച് ഏറ്റെടുക്കണം എന്നാണ് വരലക്ഷ്മി പറയുന്നത്.
  ചാലഞ്ച്, സ്ട്രേഗിൽ എന്നിവയെ നേരിട്ടത് തന്നെയാണ് ഇത്തരത്തിൽ ഒരു റിസൾട്ട്‌ കിട്ടിയത് എന്നാണ്...
  Courtesy: Instagram
  ഹാർഡ് വർക്ക്, അതുമാത്രമാണ് എല്ലാം... ശരീരഭാരം കുറച്ച് സൂപ്പർ ലുക്കിൽ വന്ന് നടി വരലക്ഷ്മി, ചിത്രങ്ങൾ കാണാം
  4/8
  തമിഴിലും തെലുങ്കിലുമായി അനവധി ചിത്രങ്ങൾ നടി അഭിനയിച്ചിട്ടുണ്ട്. ശരീര ഭാരം കൂടുതൽ ആണെന്ന കാരണത്താൽ സൈബർ ഇടങ്ങളിൽ നടിയ്ക്ക് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. തടി കാരണം ചില കഥാപാത്രങ്ങൾ പറ്റില്ല എന്നും അഭിപ്രായങ്ങൾ വന്നിട്ടുണ്ടായിരുന്നു.
  തമിഴിലും തെലുങ്കിലുമായി അനവധി ചിത്രങ്ങൾ നടി അഭിനയിച്ചിട്ടുണ്ട്. ശരീര ഭാരം കൂടുതൽ ആണെന്ന...
  Courtesy: Instagram
  ഹാർഡ് വർക്ക്, അതുമാത്രമാണ് എല്ലാം... ശരീരഭാരം കുറച്ച് സൂപ്പർ ലുക്കിൽ വന്ന് നടി വരലക്ഷ്മി, ചിത്രങ്ങൾ കാണാം
  5/8
  അതിനെല്ലാം മറുപടിയുമായാണ് നടി വന്നിരിക്കുന്നത്. തന്റെ ആത്മവിശ്വാസം ആണ് തന്റെ ഈ രൂപമാറ്റത്തിന് പിന്നിൽ എന്നു നടി വ്യക്തമാക്കുന്നു. വിമർശകരെയും വിമര്ശനങ്ങളെയും കാറ്റിൽ പറത്തിയാണ് താരം ഇന്ന് സോഷ്യൽ മീഡിയയിൽ അവതരിച്ചത്.
  അതിനെല്ലാം മറുപടിയുമായാണ് നടി വന്നിരിക്കുന്നത്. തന്റെ ആത്മവിശ്വാസം ആണ് തന്റെ ഈ...
  Courtesy: Varalaxmi Sarathkumar Instagram
  ഹാർഡ് വർക്ക്, അതുമാത്രമാണ് എല്ലാം... ശരീരഭാരം കുറച്ച് സൂപ്പർ ലുക്കിൽ വന്ന് നടി വരലക്ഷ്മി, ചിത്രങ്ങൾ കാണാം
  6/8
  സംവിധായകൻ ശങ്കറിന്റെ ബോയ്സ് ഉൾപ്പെടെ അനവധി സിനിമ അവസരങ്ങൾ വന്നിരുന്നു തുടക്ക കാലത്ത് വരലക്ഷ്മിക്ക്.എന്നാൽ അതെല്ലാം ഉപേക്ഷിക്കുകയായിരുന്നു താരം. പിന്നീട് 2012ലാണ് നടി അഭിനയ രംഗത്തേക്ക് വരുന്നത്. പോടാ പൊടി ആയിരുന്നു ആദ്യ സിനിമ.
  സംവിധായകൻ ശങ്കറിന്റെ ബോയ്സ് ഉൾപ്പെടെ അനവധി സിനിമ അവസരങ്ങൾ വന്നിരുന്നു തുടക്ക കാലത്ത്...
  Courtesy: Varalaxmi Sarathkumar Instagram
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X