ഒറ്റ ട്രെയിലറിലൂടെ വൈറലായി മാറിയ താരം, ആരാണ് ലെജൻഡ് ശരവണൻ അരുൾ? അടുത്തറിയാം....!

  ദി ലെജന്‍ഡ് എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിക്കാൻ‌ പോകുന്ന ശരവണൻ അരുൾ എന്ന താരത്തെ തിരയുകയാണ് സൈബർ ലോകം. തമിഴ് നാട്ടിലെ പ്രമുഖ ബിസിനസുകാരിൽ ഒരാളായ ശരവണൻ. കേരളത്തിലും തന്റെ കന്നി ചിത്രമായ ലെജൻഡിന്റെ പ്രമോഷന് വേണ്ടി ശരവണൻ വന്നിരുന്നു. 
  By Ranjina Mathew
  | Published: Wednesday, July 27, 2022, 23:12 [IST]
  ഒറ്റ ട്രെയിലറിലൂടെ വൈറലായി മാറിയ താരം, ആരാണ് ലെജൻഡ് ശരവണൻ അരുൾ? അടുത്തറിയാം....!
  1/8
  മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ശരവണ സ്റ്റോഴ്‌സ് എന്ന പേരില്‍ തുണക്കടയും ആരംഭിച്ചു. സെല്‍വരത്‌നത്തിന്റെ മകനാണ് ശരവണന്‍ അരുള്‍. സ്വത്ത് ഭാഗം ചെയ്തതിന് ശേഷം ചെന്നൈയിലെ പ്രധാന സ്റ്റോറുകളുടെ ഉടമ ശരവണനായി മാറി. 
  മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ശരവണ സ്റ്റോഴ്‌സ് എന്ന പേരില്‍ തുണക്കടയും ആരംഭിച്ചു....
  Courtesy: facebook
  ഒറ്റ ട്രെയിലറിലൂടെ വൈറലായി മാറിയ താരം, ആരാണ് ലെജൻഡ് ശരവണൻ അരുൾ? അടുത്തറിയാം....!
  2/8
  ഇപ്പോൾ ദി ന്യൂ ലെജന്‍ഡ് ശരവണന്‍ സ്‌റ്റോര്‍ എന്ന പേരില്‍ ഒരു വലിയ ഷോപ്പിങ് കോംപ്ലക്‌സും ശരവണന് സ്വന്തമായുണ്ട്. ആഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം അവിടെ വില്‍ക്കുന്നു.
  ഇപ്പോൾ ദി ന്യൂ ലെജന്‍ഡ് ശരവണന്‍ സ്‌റ്റോര്‍ എന്ന പേരില്‍ ഒരു വലിയ ഷോപ്പിങ് കോംപ്ലക്‌സും...
  Courtesy: facebook
  ഒറ്റ ട്രെയിലറിലൂടെ വൈറലായി മാറിയ താരം, ആരാണ് ലെജൻഡ് ശരവണൻ അരുൾ? അടുത്തറിയാം....!
  3/8
  തമിഴ്നാട്ടുകാർക്ക് സുപരിചിതമാണ് ശരവണ സ്‌റ്റോഴ്‌സ്. വർഷങ്ങളായി ബിസിനസുകാരാണ് ശരവണന്‍ അരുളിന്റെ കുടുംബം. 1970 കളില്‍ സെല്‍വരത്‌നം, യോഗരത്‌നം, രാജരത്‌നം എന്നീ സഹോദരന്‍മാര്‍ ടി നഗര്‍ രംഗനാഥന്‍ തെരുവില്‍ ഷണ്‍മുഖാ സ്റ്റോഴ്‌സ് എന്ന പേരില്‍ ചെറിയൊരു പാത്രക്കട തുടങ്ങി. 
  തമിഴ്നാട്ടുകാർക്ക് സുപരിചിതമാണ് ശരവണ സ്‌റ്റോഴ്‌സ്. വർഷങ്ങളായി ബിസിനസുകാരാണ് ശരവണന്‍...
  Courtesy: facebook
  ഒറ്റ ട്രെയിലറിലൂടെ വൈറലായി മാറിയ താരം, ആരാണ് ലെജൻഡ് ശരവണൻ അരുൾ? അടുത്തറിയാം....!
  4/8
  ബിഗ് ബജറ്റില്‍ അഞ്ചുഭാഷകളില്‍ റിലീസ് ചെയ്യുന്ന ഈ ചിത്രത്തെ നാഷ്ണല്‍ സിനിമ എന്നാണ് അരുള്‍ വിശേഷിപ്പിച്ചത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി  കേരളത്തിലെത്തിയപ്പോൾ വലിയ സ്വീകരണമാണ്  ശരവണന് ലഭിച്ചത്. 
  ബിഗ് ബജറ്റില്‍ അഞ്ചുഭാഷകളില്‍ റിലീസ് ചെയ്യുന്ന ഈ ചിത്രത്തെ നാഷ്ണല്‍ സിനിമ എന്നാണ് അരുള്‍...
  Courtesy: facebook
  ഒറ്റ ട്രെയിലറിലൂടെ വൈറലായി മാറിയ താരം, ആരാണ് ലെജൻഡ് ശരവണൻ അരുൾ? അടുത്തറിയാം....!
  5/8
  വൈരമുത്തു, കബിലന്‍, മദന്‍ കാര്‍ക്കി, പാ.വിജയ്, സ്‌നേഹന്‍ എന്നിവരാണ് പാട്ടെഴുതിയിരിക്കുന്നത്. പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാര്‍, നാസര്‍, മയില്‍സാമി, കോവൈ സരള, മന്‍സൂര്‍ അലിഖാന്‍ എന്നിങ്ങനെ വലിയ താരനിരതന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നിര്‍മാണവും ശരവണന്‍ തന്നെയാണ്.
  വൈരമുത്തു, കബിലന്‍, മദന്‍ കാര്‍ക്കി, പാ.വിജയ്, സ്‌നേഹന്‍ എന്നിവരാണ്...
  Courtesy: facebook
  ഒറ്റ ട്രെയിലറിലൂടെ വൈറലായി മാറിയ താരം, ആരാണ് ലെജൻഡ് ശരവണൻ അരുൾ? അടുത്തറിയാം....!
  6/8
  കോടിക്കണക്കിന് രൂപ മുടക്കി ഉണ്ടാക്കിയ സെറ്റുകളിലും വിദേശരാജ്യങ്ങളിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുമായിരുന്നു സിനിമ ചിത്രീകരിച്ചത്. 2015 മിസ് യൂണിവേഴ്‌സ് മത്സരത്തിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ഉര്‍വശി റൗട്ടേല, ഗീതിക തിവാരി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഹാരിസ് ജയരാജ് സംഗീത സംവിധാനം ചെയ്ത പാട്ടുകള്‍ വലിയ തരംഗമായിരുന്നു. 
  കോടിക്കണക്കിന് രൂപ മുടക്കി ഉണ്ടാക്കിയ സെറ്റുകളിലും വിദേശരാജ്യങ്ങളിലും തമിഴ്‌നാടിന്റെ...
  Courtesy: facebook
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X