twitter
    bredcrumb

    ഗംഗുഭായിയുടെ തമിഴ് വേർഷൻ ചെയ്യാൻ ആഗ്രഹം... സൌത്തിലെ ഗ്ലാമറസ് താരം വാണി ഭോജന്റെ പറച്ചിലുകൾ വൈറലാവുന്നു

    By Akhil Mohanan
    | Published: Wednesday, August 17, 2022, 18:16 [IST]
    സൗത്തിൽ പ്രത്യേകിച്ച് തമിഴിൽ ഗ്ലാമറസ് നായികമാർ അനവധിയുണ്ട്. സിനിമയുലും സോഷ്യൽ മീഡിയയിൽ താരങ്ങളെ ദൈവങ്ങളായി കാണുന്ന അനവധി ആരാധകരും ഉണ്ട്. ചുരുക്കം സിനിമ കൊണ്ട് തമിഴിൽ മുൻ നിര നായികമാരെക്കൾ ആരാധകരെ നേടിയെടുത്ത താരമാണ് വാണി ഭോജൻ. ഗ്ലാമറസ് നടിയുടെ പുതിയ വിശേഷങ്ങൾ കാണാം.
    ഗംഗുഭായിയുടെ തമിഴ് വേർഷൻ ചെയ്യാൻ ആഗ്രഹം... സൌത്തിലെ ഗ്ലാമറസ് താരം വാണി ഭോജന്റെ പറച്ചിലുകൾ വൈറലാവുന്നു
    1/8
    ആലിയ ഭട്ടിന്റെ ഗങ്കുഭായിആകാൻ തനിക്ക് താല്പര്യമുണ്ട്. ചിത്രം തമിഴിൽ ചെയ്യുകയാണെങ്കിൽ ആ കഥാപാത്രം തനിക്ക് ചെയ്യാൻ പറ്റുമെന്ന്നാണ് നടി വാണി ഭോജൻ പറയുന്നത്. സൗത്തിലെ ഗ്ലാമറസ് നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തമിഴ്റോക്കേഴ്സ് എന്ന വെബ് സീരിസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു നടി.
    ഗംഗുഭായിയുടെ തമിഴ് വേർഷൻ ചെയ്യാൻ ആഗ്രഹം... സൌത്തിലെ ഗ്ലാമറസ് താരം വാണി ഭോജന്റെ പറച്ചിലുകൾ വൈറലാവുന്നു
    2/8
    സീരിയലിൽ നിന്നും സിനിമയിലേക്ക് വന്ന നടിയാണ് വാണി. മിനി സ്‌ക്രീണിലൂടെ ആരാധകരെ നേടിയ നടി ബിഗ്ഗ് സ്‌ക്രീണിലും അതെ പാതയിൽ തന്നെയാണ്‌. പെർഫോമൻസ് ആണ് മുഖ്യം എന്നാണ് നടി പറയുന്നത്. സ്‌ക്രീൻ ടൈം കുറഞ്ഞാലും അഭിനയം നന്നായാൽ ശ്രദ്ധിക്കപ്പെടും, താരം പറയുന്നു.
    ഗംഗുഭായിയുടെ തമിഴ് വേർഷൻ ചെയ്യാൻ ആഗ്രഹം... സൌത്തിലെ ഗ്ലാമറസ് താരം വാണി ഭോജന്റെ പറച്ചിലുകൾ വൈറലാവുന്നു
    3/8
    ഗാംഗുഭായി കത്തിയാവാടി വളരെ ഇഷ്ട്ടപെട്ടെന്നും ആ കഥാപാത്രം തമിഴിൽ ചെയ്യാൻ ആഗ്രമുണ്ടെന്നും വാണി പറയുന്നു. കോവിഡ് കാരണം നടി അനവധി ഒടിടി സീരിസുകളിൽ അഭിനയിച്ചിരുന്നു. എന്നാൽ അതൊന്നും പണത്തിനല്ല പെർഫോമൻസ് നോക്കിയാണ് ചെയ്തതെന്ന് പറയുന്നു.
    ഗംഗുഭായിയുടെ തമിഴ് വേർഷൻ ചെയ്യാൻ ആഗ്രഹം... സൌത്തിലെ ഗ്ലാമറസ് താരം വാണി ഭോജന്റെ പറച്ചിലുകൾ വൈറലാവുന്നു
    4/8
    അറിവഴഗൻ സംവിധാനം ചെയ്ത തമിഴ്റോക്കേഴ്സ് ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. സോണിലിവ് ലാണ് റിലീസ്. സിനിമയിൽ ഫോറെൻസിക് ഡിപ്പാർട്മെന്റ് ഹെഡിന്റെ വേഷത്തിലാണ് വാണി വരുന്നത്. അരുൺ വിജയ് ആണ് നായകൻ.
    ഗംഗുഭായിയുടെ തമിഴ് വേർഷൻ ചെയ്യാൻ ആഗ്രഹം... സൌത്തിലെ ഗ്ലാമറസ് താരം വാണി ഭോജന്റെ പറച്ചിലുകൾ വൈറലാവുന്നു
    5/8
    തുടക്ക കാലത്തു അനവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിട്ടുണ്ട്. പല പ്രൊജക്റ്റുകൾക്കും യെസ് പറയേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ നോ പറയാനും സാധിക്കുന്നുണ്ട്. സ്റ്റാർഡം നമ്മൾ തേടി പോകണ്ട, നമ്മളെ തേടി വരും എന്നാണ് നടിയുടെ പക്ഷം.
    ഗംഗുഭായിയുടെ തമിഴ് വേർഷൻ ചെയ്യാൻ ആഗ്രഹം... സൌത്തിലെ ഗ്ലാമറസ് താരം വാണി ഭോജന്റെ പറച്ചിലുകൾ വൈറലാവുന്നു
    6/8
    നടി മാത്രമല്ല വാണി ഭോജൻ. ഒരു സോഷ്യൽ മീഡിയ സ്റ്റാർ കൂടെയാണ്. 2.3 മില്ലിയൺ ഫോളോവേഴ്‌സ് ഉള്ള നടിയുടെ ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. താരത്തിന്റെ ചെറിയ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.
    ഗംഗുഭായിയുടെ തമിഴ് വേർഷൻ ചെയ്യാൻ ആഗ്രഹം... സൌത്തിലെ ഗ്ലാമറസ് താരം വാണി ഭോജന്റെ പറച്ചിലുകൾ വൈറലാവുന്നു
    7/8
    വർക്ക്‌ ചെയ്തോണ്ടിരിക്കുക എന്നാണ് നടിയുടെ പോളിസി. ലേഡി സൂപ്പർസ്റ്റാർ നയൻ‌താര ആണ് റോൾ മോഡൽ. നയൻസ് സൗത്തിൽ ഉണ്ടാക്കിയെടുത്ത ഒരു സ്പേസ് ഉണ്ട്. അതുപോലെ തനിക്കും സാധിക്കും എന്നാണ് നടി പറയുന്നത്.
    ഗംഗുഭായിയുടെ തമിഴ് വേർഷൻ ചെയ്യാൻ ആഗ്രഹം... സൌത്തിലെ ഗ്ലാമറസ് താരം വാണി ഭോജന്റെ പറച്ചിലുകൾ വൈറലാവുന്നു
    8/8
    കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മഹാൻ ആണ് നടി അവസാനം അഭിനയിച്ച സിനിമ. എന്നാൽ താരത്തിന്റെ സീൻ സമയ കൂടുതൽ കൊണ്ട് ഒഴിവ്വാക്കേണ്ടി വന്നു. ഇത് ആരാധകരെ സങ്കടത്തിൽ ആഴ്ത്തിയിരുന്നു. നടിയുടെ അനവധി സിനിമകൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X