twitter
    bredcrumb

    സ്റ്റൈലിഷ് ബോൾഡ് ലുക്കിൽ തിളങ്ങി അമൃത അയ്യർ, ചിത്രങ്ങൾ കാണാം

    By Akhil Mohanan
    | Published: Tuesday, February 15, 2022, 15:51 [IST]
    സ്റ്റൈലിഷ് ബോൾഡ് ലുക്കിൽ തിളങ്ങി അമൃത അയ്യർ, ചിത്രങ്ങൾ കാണാം
    സ്റ്റൈലിഷ് ബോൾഡ് ലുക്കിൽ തിളങ്ങി അമൃത അയ്യർ, ചിത്രങ്ങൾ കാണാം
    1/8
    സൂപ്പർ കൂൾ ലുക്കിൽ നടി അമൃത അയ്യർ, ചിത്രങ്ങൾ കാണാം
    സ്റ്റൈലിഷ് ബോൾഡ് ലുക്കിൽ തിളങ്ങി അമൃത അയ്യർ, ചിത്രങ്ങൾ കാണാം
    2/8
    തമിഴിലെ സൂപ്പർ നായികമാരിൽ ഒരാളാണ് അമൃത
    സ്റ്റൈലിഷ് ബോൾഡ് ലുക്കിൽ തിളങ്ങി അമൃത അയ്യർ, ചിത്രങ്ങൾ കാണാം
    3/8
    അനവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും പടൈവീരൻ ചിത്രത്തിലെ താരത്തിന്റെ അഭിനയം മികച്ചതായിരുന്നു
    സ്റ്റൈലിഷ് ബോൾഡ് ലുക്കിൽ തിളങ്ങി അമൃത അയ്യർ, ചിത്രങ്ങൾ കാണാം
    4/8
    സോഷ്യൽ മീഡിയയിൽ സജീവമാണ് നടി, ആരാധകർക്കായി ചിത്രങ്ങളും വീഡിയോകളും ഷെയർ ചെയ്യാറുണ്ട് താരം
    സ്റ്റൈലിഷ് ബോൾഡ് ലുക്കിൽ തിളങ്ങി അമൃത അയ്യർ, ചിത്രങ്ങൾ കാണാം
    5/8
    വിജയ് നായകനായ ബിഗിൽ സിനിമയിൽ മികച്ച കഥാപാത്രം ലഭിച്ചിരുന്നു
    സ്റ്റൈലിഷ് ബോൾഡ് ലുക്കിൽ തിളങ്ങി അമൃത അയ്യർ, ചിത്രങ്ങൾ കാണാം
    6/8
    തെൻട്രൽ എന്ന പേരിലും താരം തമിഴകത്ത് അറിയപെടുന്നുണ്ട്
    സ്റ്റൈലിഷ് ബോൾഡ് ലുക്കിൽ തിളങ്ങി അമൃത അയ്യർ, ചിത്രങ്ങൾ കാണാം
    7/8
    കഴിഞ്ഞ വർഷം റാം പോത്തിനേനി നായകനായ റെഡ് എന്ന ചിത്രത്തിലൂടെ തെലുങ്കിലും അഭിനയിച്ചു
    സ്റ്റൈലിഷ് ബോൾഡ് ലുക്കിൽ തിളങ്ങി അമൃത അയ്യർ, ചിത്രങ്ങൾ കാണാം
    8/8
    വരും വർഷങ്ങളിൽ താരത്തിന്റെ പേരിൽ അനവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X