എല്ലാത്തിനു ഒരു പരിധിയുണ്ട്; ബോളിവുഡ് താരങ്ങളുടെ ഈ ശീലങ്ങള്‍ ഭാര്യമാര്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല

  എന്ത് ചോദ്യം ചോദിച്ചാലും ഉടന്‍ തന്നെ 'നോ' പറയുന്ന സെയ്ഫ് അലി ഖാന്റെ സ്വഭാവം തനിക്ക് ഒട്ടും ഇഷ്ടമല്ലെന്ന് കരീന കപൂര്‍ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. തുടര്‍ന്ന് കരീനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആരാധകരും രംഗത്ത് വന്നിരുന്നു. കരീനയെപ്പോലെ പാര്‍ടണര്‍മാരുടെ ഇഷ്മല്ലാത്ത ശീലങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ പ്രശസ്ത ബോളിവുഡ് താരങ്ങളിതാ.
  By Saranya Kv
  | Published: Tuesday, September 27, 2022, 19:05 [IST]
  എല്ലാത്തിനു ഒരു പരിധിയുണ്ട്; ബോളിവുഡ് താരങ്ങളുടെ ഈ ശീലങ്ങള്‍ ഭാര്യമാര്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല
  1/7
  വീട്ടിലെ പാര്‍ട്ടികള്‍ക്കിടയില്‍ അതിഥികളെ യാത്രയയ്ക്കാനായി കാറിനടുത്തേക്ക് ഷാരൂഖ് പോവുന്നത് തനിക്ക് ഇഷ്ടമില്ലെന്നും, ഷാരൂഖ് ഇങ്ങനെ ചെയ്യുന്നതുകൊണ്ട് മിക്ക പാര്‍ട്ടിക്കും താരം കൂടുതല്‍ സമയവും പുറത്ത് തന്നെയായിരിക്കും എന്നും ഗൗരി തുറന്നു പറഞ്ഞിരുന്നു. കോഫി വിത്ത് കരണ്‍ എന്ന ഷോയ്ക്കിടെയായിരുന്നു ഗൗരിയുടെ തുറന്നു പറച്ചില്‍.
  വീട്ടിലെ പാര്‍ട്ടികള്‍ക്കിടയില്‍ അതിഥികളെ യാത്രയയ്ക്കാനായി കാറിനടുത്തേക്ക് ഷാരൂഖ്...
  എല്ലാത്തിനു ഒരു പരിധിയുണ്ട്; ബോളിവുഡ് താരങ്ങളുടെ ഈ ശീലങ്ങള്‍ ഭാര്യമാര്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല
  2/7
  എന്ത് ചോദിച്ചാലും ഉടന്‍ തന്നെ നോ പറയുന്ന സെയ്ഫ് അലി ഖാന്റെ സ്വഭാവം തനിക്ക് ഇഷ്ടമല്ലെന്ന് കരീന കപൂര്‍ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.
  എന്ത് ചോദിച്ചാലും ഉടന്‍ തന്നെ നോ പറയുന്ന സെയ്ഫ് അലി ഖാന്റെ സ്വഭാവം തനിക്ക് ഇഷ്ടമല്ലെന്ന് കരീന...
  എല്ലാത്തിനു ഒരു പരിധിയുണ്ട്; ബോളിവുഡ് താരങ്ങളുടെ ഈ ശീലങ്ങള്‍ ഭാര്യമാര്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല
  3/7
  ഷാഹിദ് കപൂര്‍ അയക്കുന്ന ടെക്സ്റ്റ് മെസേജുകള്‍ അക്ഷരത്തെറ്റുകള്‍ ഉള്ളതാണെന്നും, അതുകൊണ്ടുതന്നെ മെസേജുകള്‍ വായിച്ച് മനസ്സിലാക്കാന്‍ താന്‍ ബുദ്ധിമുറുണ്ടെന്നും ഭാര്യ മിറ രജപുത് തുറന്നു പറഞ്ഞിരുന്നു.
  ഷാഹിദ് കപൂര്‍ അയക്കുന്ന ടെക്സ്റ്റ് മെസേജുകള്‍ അക്ഷരത്തെറ്റുകള്‍ ഉള്ളതാണെന്നും,...
  എല്ലാത്തിനു ഒരു പരിധിയുണ്ട്; ബോളിവുഡ് താരങ്ങളുടെ ഈ ശീലങ്ങള്‍ ഭാര്യമാര്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല
  4/7
  ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ മിക്ക സമയവും സ്‌പോര്‍ട്‌സ് ചാനല്‍ കാണുന്ന താരമാണ് അക്ഷയ് കുമാര്‍. എന്നാല്‍ താരത്തിന്റെ ഈ ശീലം ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്ക് ഇഷ്ടമല്ല.
  ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ മിക്ക സമയവും സ്‌പോര്‍ട്‌സ് ചാനല്‍ കാണുന്ന താരമാണ്...
  എല്ലാത്തിനു ഒരു പരിധിയുണ്ട്; ബോളിവുഡ് താരങ്ങളുടെ ഈ ശീലങ്ങള്‍ ഭാര്യമാര്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല
  5/7
  വളരെ പെട്ടെന്ന് തന്നെ ഭക്ഷണം കഴിക്കുന്ന രണ്‍വീര്‍ സിങിന്റെ ശീലം തനിക്ക് ഇഷ്ടമല്ലെന്നാണ് ദീപിക പദുക്കോണ്‍ പറയുന്നത്.
  വളരെ പെട്ടെന്ന് തന്നെ ഭക്ഷണം കഴിക്കുന്ന രണ്‍വീര്‍ സിങിന്റെ ശീലം തനിക്ക് ഇഷ്ടമല്ലെന്നാണ്...
  എല്ലാത്തിനു ഒരു പരിധിയുണ്ട്; ബോളിവുഡ് താരങ്ങളുടെ ഈ ശീലങ്ങള്‍ ഭാര്യമാര്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല
  6/7
  ഷൂട്ടിന് പോവുമ്പോഴും മറ്റും സാധനങ്ങള്‍ പാക്ക് ചെയ്യുന്നതില്‍ ഐശ്വര്യയ്ക്ക് പ്രത്യേക രീതിയുണ്ടെന്നാണ് അഭിഷേക് ബച്ചന്‍ പറയുന്നത്. ഐശ്വര്യയുടെ പാക്കിങ്ങ് താന്‍ നോക്കി നില്‍ക്കാറുണ്ടെന്നും താരം പറയുന്നു.
  ഷൂട്ടിന് പോവുമ്പോഴും മറ്റും സാധനങ്ങള്‍ പാക്ക് ചെയ്യുന്നതില്‍ ഐശ്വര്യയ്ക്ക് പ്രത്യേക...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X