നായികയും അമ്മയും ഒരാള്‍; ഒരേ നടന്റെ നായികയായും അമ്മയായും അഭിനയിച്ചവര്‍

    ഒരേ താരത്തിന്റെ കാമുകിയായും പിന്നീട് അമ്മയായും അഭിനയിച്ച താരങ്ങള്‍

    By Abin MP
    | Published: Friday, November 11, 2022, 21:33 [IST]
    നായികയും അമ്മയും ഒരാള്‍; ഒരേ നടന്റെ നായികയായും അമ്മയായും അഭിനയിച്ചവര്‍
    1/5
    ബ്രഹ്‌മാസ്ത്രയില്‍ രണ്‍ബീര്‍ കപൂറിന്റെ അമ്മയായി അഭിനയിച്ചത് ദീപിക പദുക്കോണാണ്. രണ്‍ബീറും ദീപികയും ബോളിവുഡിലെ ഹിറ്റ് ജോഡികളിലൊന്നാണ്. നിരവധി സിനിമകളില്‍ ഇരുവരും നായികയും നായകനുമായി എത്തിയിട്ടുണ്ട്.
    ബ്രഹ്‌മാസ്ത്രയില്‍ രണ്‍ബീര്‍ കപൂറിന്റെ അമ്മയായി അഭിനയിച്ചത് ദീപിക പദുക്കോണാണ്....
    നായികയും അമ്മയും ഒരാള്‍; ഒരേ നടന്റെ നായികയായും അമ്മയായും അഭിനയിച്ചവര്‍
    2/5
    നടന്‍ സുനില്‍ ദത്തിന്റെ ജീവിതത്തിലെ സഖി കൂടിയാണ് നര്‍ഗിസ് ദത്ത്. നിരവധി സിനിമകളില്‍ ഇരുവരും പ്രണയ ജോഡിയായി എത്തിയിട്ടുണ്ട്.  മദര്‍ ഇന്ത്യയില്‍ നര്‍ഗിസ് സുനിലിന്റെ അമ്മയായിരുന്നു.
    നടന്‍ സുനില്‍ ദത്തിന്റെ ജീവിതത്തിലെ സഖി കൂടിയാണ് നര്‍ഗിസ് ദത്ത്. നിരവധി സിനിമകളില്‍...
    നായികയും അമ്മയും ഒരാള്‍; ഒരേ നടന്റെ നായികയായും അമ്മയായും അഭിനയിച്ചവര്‍
    3/5
    കഭി കഭിയില്‍ അമിതാഭിന്റെ ഭാര്യയായിരുന്നു വഹീദ റഹ്‌മാന്‍. പിന്നീട് വഹീദ ബച്ചന്റെ അമ്മയായും അഭിനയിച്ചിട്ടുണ്ട്.
    കഭി കഭിയില്‍ അമിതാഭിന്റെ ഭാര്യയായിരുന്നു വഹീദ റഹ്‌മാന്‍. പിന്നീട് വഹീദ ബച്ചന്റെ അമ്മയായും...
    നായികയും അമ്മയും ഒരാള്‍; ഒരേ നടന്റെ നായികയായും അമ്മയായും അഭിനയിച്ചവര്‍
    4/5
    ചാല്‍ബാസില്‍ രജനീകാന്തിന്റെ നായികയായിരുന്നു ശ്രീദേവി. എന്നാല്‍ മുണ്ട്രു മുടിച്ചു എന്ന സിനിമയില്‍ രജനീകാന്തിന്റെ അമ്മയായും ശ്രീദേവി അഭിനയിച്ചു.
    ചാല്‍ബാസില്‍ രജനീകാന്തിന്റെ നായികയായിരുന്നു ശ്രീദേവി. എന്നാല്‍ മുണ്ട്രു മുടിച്ചു എന്ന...
    നായികയും അമ്മയും ഒരാള്‍; ഒരേ നടന്റെ നായികയായും അമ്മയായും അഭിനയിച്ചവര്‍
    5/5
    വിരുദ്ധില്‍ അമിതാഭ് ബച്ചന്റെ ഭാര്യയായിരുന്നു ശര്‍മിള ടാഗോര്‍. പിന്നീട് ദേശ് പ്രേമിയില്‍ ബച്ചന്റെ അമ്മയായും അവര്‍ എത്തി. 
    വിരുദ്ധില്‍ അമിതാഭ് ബച്ചന്റെ ഭാര്യയായിരുന്നു ശര്‍മിള ടാഗോര്‍. പിന്നീട് ദേശ് പ്രേമിയില്‍...
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X