ഇന്നും ഹൃദയത്തിൽ!, മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ജോഡികൾ

  മായാളത്തിലെ എക്കാലത്തെയും മികച്ച ഓൺ സ്ക്രീൻ ജോഡികൾ ഇവരാണ്.

  By Rahimeen KB
  | Published: Thursday, October 13, 2022, 17:44 [IST]
  ഇന്നും ഹൃദയത്തിൽ!, മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ജോഡികൾ
  1/10
  മിക്ക സിനിമകളിലും ഒരു നായകനും നായികയും ഉണ്ടാകും. എന്നാൽ പരസ്പരമുള്ള കെമിസ്ട്രി കൊണ്ട് അവരിൽ ചിലർ മാത്രമാണ് പ്രേക്ഷകരുടെ ഇഷ്ടജോഡികളായി മാറുക. അങ്ങനെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ജോഡികളെയാണ് പരിചയപ്പെടുത്തുന്നത്. 
  മിക്ക സിനിമകളിലും ഒരു നായകനും നായികയും ഉണ്ടാകും. എന്നാൽ പരസ്പരമുള്ള കെമിസ്ട്രി കൊണ്ട് അവരിൽ...
  ഇന്നും ഹൃദയത്തിൽ!, മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ജോഡികൾ
  2/10
  പ്രേം നസീർ - ഷീല: മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ജോഡികളാണ് പ്രേം നസീറും ഷീലയും 130 ലധികം ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഏറ്റവും കൂടുതൽ സിനിമകളിൽ നായകനും നായികയും ആയതിന്റെ റെക്കോർഡും ഈ താരങ്ങൾക്കാണ്.
  പ്രേം നസീർ - ഷീല: മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ജോഡികളാണ് പ്രേം നസീറും...
  ഇന്നും ഹൃദയത്തിൽ!, മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ജോഡികൾ
  3/10
  സത്യൻ - ശാരദ: സത്യൻ എന്ന മഹാനടന്റെ എക്കാലത്തെയും മികച്ച ജോഡിയായി കണക്കാക്കിയിരുന്നത് ശാരദയെയാണ്. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ജോഡികളിൽ പ്രധാനികളാണ് ഇവർ.
  സത്യൻ - ശാരദ: സത്യൻ എന്ന മഹാനടന്റെ എക്കാലത്തെയും മികച്ച ജോഡിയായി കണക്കാക്കിയിരുന്നത്...
  ഇന്നും ഹൃദയത്തിൽ!, മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ജോഡികൾ
  4/10
  ജയൻ - സീമ: മലയാളത്തിലെ മറ്റൊരു മികച്ച ഓൺ സ്ക്രീൻ ജോഡികളാണ് ജയനും സീമയും. യഥാർത്ഥ ജീവിതത്തിലും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ഇരുവരും. 
  ജയൻ - സീമ: മലയാളത്തിലെ മറ്റൊരു മികച്ച ഓൺ സ്ക്രീൻ ജോഡികളാണ് ജയനും സീമയും. യഥാർത്ഥ ജീവിതത്തിലും...
  ഇന്നും ഹൃദയത്തിൽ!, മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ജോഡികൾ
  5/10
  മധു - ശ്രീവിദ്യ: മലയാള സിനിമയിലെ മറ്റൊരു ഐക്കണിക് ജോഡിയാണ് മധുവും ശ്രീവിദ്യയും. അറുപതോളം സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് മധുവെന്ന് നടി പലപ്പോഴും പറഞ്ഞിട്ടുണ്ട്.
  മധു - ശ്രീവിദ്യ: മലയാള സിനിമയിലെ മറ്റൊരു ഐക്കണിക് ജോഡിയാണ് മധുവും ശ്രീവിദ്യയും. അറുപതോളം...
  ഇന്നും ഹൃദയത്തിൽ!, മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ജോഡികൾ
  6/10
  മോഹൻലാൽ - ശോഭന: മികച്ച ഓൺ സ്ക്രീൻ കെമിസ്ട്രി കാഴ്ചവെച്ചിട്ടുള്ള താരങ്ങളാണ് മോഹൻലാലും ശോഭനയും. തേന്മാവിൻ കൊമ്പത്തും നാടോടിക്കാറ്റും തുടങ്ങി നിരവധി ഹിറ്റുകൾ ഈ കോംബോ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
  മോഹൻലാൽ - ശോഭന: മികച്ച ഓൺ സ്ക്രീൻ കെമിസ്ട്രി കാഴ്ചവെച്ചിട്ടുള്ള താരങ്ങളാണ് മോഹൻലാലും ശോഭനയും....
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X