ആ ക്ലാസിക്കുകള്‍ വന്ന വഴി; പ്രിയദര്‍ശന്‍ സിനിമകള്‍ക്ക് പ്രചോദനമായ ഹോളിവുഡ് ചിത്രങ്ങള്‍

    പ്രിയദര്‍ശന്‍ സിനിമകളില്‍ ചില സിനിമകള്‍ക്ക് പ്രചോദനമായ ഹോളിവുഡ് സിനിമകള്‍. 

    By Abin Mp
    | Published: Saturday, September 17, 2022, 19:02 [IST]
    ആ ക്ലാസിക്കുകള്‍ വന്ന വഴി; പ്രിയദര്‍ശന്‍ സിനിമകള്‍ക്ക് പ്രചോദനമായ ഹോളിവുഡ് ചിത്രങ്ങള്‍
    1/7
    മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോമ്പോയിലെ മറ്റൊരു ഹിറ്റാണ് ചന്ദ്രലേഖ. സാന്ദ്ര ബുള്ളക്കിന്റെ വൈല്‍ യു വേര്‍ സ്ലീപ്പിംഗ് ആണ് ഈ സിനിമയുടെ പ്രചോദനം. ജെന്റര്‍ റിവേഴ്‌സ് ആണ് പ്രിയദര്‍ശന്‍ വരുത്തിയ മാറ്റം.
    മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോമ്പോയിലെ മറ്റൊരു ഹിറ്റാണ് ചന്ദ്രലേഖ. സാന്ദ്ര ബുള്ളക്കിന്റെ...
    ആ ക്ലാസിക്കുകള്‍ വന്ന വഴി; പ്രിയദര്‍ശന്‍ സിനിമകള്‍ക്ക് പ്രചോദനമായ ഹോളിവുഡ് ചിത്രങ്ങള്‍
    2/7
    മോഹന്‍ലാല്‍-മുകേഷ് കോമ്പോ വീണ്ടും ഒരുമിച്ച ചിത്രമാണ് അറബിയും ഒട്ടകവും. ഈ സിനിമയുടെ ബേസിക് പ്ലോട്ട് ഹോളിവുഡ് ചിത്രം നത്തിംഗ് ടു ലൂസില്‍ നിന്നുമാണ് പ്രിയന്‍ കടമെടുത്തിരിക്കുന്നത്.
    മോഹന്‍ലാല്‍-മുകേഷ് കോമ്പോ വീണ്ടും ഒരുമിച്ച ചിത്രമാണ് അറബിയും ഒട്ടകവും. ഈ സിനിമയുടെ ബേസിക്...
    ആ ക്ലാസിക്കുകള്‍ വന്ന വഴി; പ്രിയദര്‍ശന്‍ സിനിമകള്‍ക്ക് പ്രചോദനമായ ഹോളിവുഡ് ചിത്രങ്ങള്‍
    3/7
    സിനിമ എന്ന നിലയില്‍ മൊത്തത്തില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെങ്കിലും കിലുക്കത്തിന്റെ അടിസ്ഥാന പ്രമേയം റോമന്‍ ഹോളിഡെ എന്ന ചിത്രത്തിനോട് സാമ്യമുള്ളതാണ്. 
    സിനിമ എന്ന നിലയില്‍ മൊത്തത്തില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെങ്കിലും കിലുക്കത്തിന്റെ...
    ആ ക്ലാസിക്കുകള്‍ വന്ന വഴി; പ്രിയദര്‍ശന്‍ സിനിമകള്‍ക്ക് പ്രചോദനമായ ഹോളിവുഡ് ചിത്രങ്ങള്‍
    4/7
    ഹോളിവുഡ് ചിത്രം സ്‌റ്റേക്ക് ഔട്ടില്‍ നിന്നുമാണ് പ്രിയദര്‍ശന്‍ വന്ദനത്തിന് പ്രചോദനം കണ്ടെത്തുന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ പതിവ് പോലെ വലിയ മാറ്റം വരുത്താന്‍ പ്രിയന് സാധിച്ചിട്ടുണ്ട്.
    ഹോളിവുഡ് ചിത്രം സ്‌റ്റേക്ക് ഔട്ടില്‍ നിന്നുമാണ് പ്രിയദര്‍ശന്‍ വന്ദനത്തിന് പ്രചോദനം...
    ആ ക്ലാസിക്കുകള്‍ വന്ന വഴി; പ്രിയദര്‍ശന്‍ സിനിമകള്‍ക്ക് പ്രചോദനമായ ഹോളിവുഡ് ചിത്രങ്ങള്‍
    5/7
    മോഹന്‍ലാലും മുകേഷും പ്രധാന വേഷത്തിലെത്തിയ സിനിമയാണ് കാക്കക്കുയില്‍. ഈ സിനിമ ഹോളിവുഡ് ചിത്രം എ ഫിഷ് കോള്‍ഡ് വാന്‍ഡയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയതാണ്.
    മോഹന്‍ലാലും മുകേഷും പ്രധാന വേഷത്തിലെത്തിയ സിനിമയാണ് കാക്കക്കുയില്‍. ഈ സിനിമ ഹോളിവുഡ്...
    ആ ക്ലാസിക്കുകള്‍ വന്ന വഴി; പ്രിയദര്‍ശന്‍ സിനിമകള്‍ക്ക് പ്രചോദനമായ ഹോളിവുഡ് ചിത്രങ്ങള്‍
    6/7
    പ്രിയദര്‍ശന്റെ എവര്‍ഗ്രീന്‍ കോമഡിയാണ് ബോയിംഗ് ബോയിംഗ്. ഇതേ പേരിലുള്ള ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ബോയിംഗ് ബോയിംഗ്.
    പ്രിയദര്‍ശന്റെ എവര്‍ഗ്രീന്‍ കോമഡിയാണ് ബോയിംഗ് ബോയിംഗ്. ഇതേ പേരിലുള്ള ഹോളിവുഡ്...
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X