അനിയത്തിപ്രാവ് മുതൽ ഹൃദയം വരെ; പ്രണയത്തിന്റെ വിവിധ ഘട്ടങ്ങൾ കാണിച്ച മലയാള സിനിമകൾ

  പ്രണയ സിനിമകൾക്ക് മലയാളത്തിൽ ഒരു പഞ്ഞവും ഇല്ലെന്നതാണ് സത്യം. സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലെ പ്രണയങ്ങൾ മുതൽ വൃദ്ധദമ്പതികൾക്കിടയിലെ പ്രണയം വരെ മനോഹരമായി വരച്ചിട്ട സിനിമകൾ മലയാളത്തിലുണ്ട്. ഈ സിനിമകളിൽ ചിലതൊക്കെ പ്രണയത്തിന്റെ ഓരോ കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളായി വേർതിരിക്കാൻ ശ്രമിക്കുകയാണ് ഇവിടെ.
  By Rahimeen Kb
  | Published: Sunday, September 18, 2022, 15:28 [IST]
  അനിയത്തിപ്രാവ് മുതൽ ഹൃദയം വരെ; പ്രണയത്തിന്റെ വിവിധ ഘട്ടങ്ങൾ കാണിച്ച മലയാള സിനിമകൾ
  1/10
  അനിയത്തിപ്രാവ്, രണ്ടുപേർ കണ്ടു മുട്ടുന്ന ഘട്ടം - ഫാസിൽ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് പ്രണയ ചിത്രങ്ങളിൽ ഒന്നായ അനിയത്തിപ്രാവ്. പരസ്‌പരം പ്രണയത്തിലാകുന്ന രണ്ടു പേരുടെ മനോഹരമായ കൂടിക്കാഴ്ച കാണിച്ചു തരുന്നുണ്ട്. കുഞ്ചാക്കോ ബോബനും ശാലിനിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 
  അനിയത്തിപ്രാവ്, രണ്ടുപേർ കണ്ടു മുട്ടുന്ന ഘട്ടം - ഫാസിൽ സംവിധാനം ചെയ്ത മലയാളത്തിലെ...
  അനിയത്തിപ്രാവ് മുതൽ ഹൃദയം വരെ; പ്രണയത്തിന്റെ വിവിധ ഘട്ടങ്ങൾ കാണിച്ച മലയാള സിനിമകൾ
  2/10
  തണ്ണീർമത്തൻ ദിനങ്ങൾ, ആരാധന വർധിക്കുന്ന ഘട്ടം - മാത്യു തോമസ്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം സ്‌കൂൾ കാലഘട്ടത്തിൽ നടക്കുന്ന ഒരു പ്രണയകഥയാണ്. നമ്മൾ ആരാധിക്കുന്ന വ്യക്തിയ്ക്ക് എന്തോ പ്രത്യേകതയുണ്ടെന്ന് തോന്നുന്ന പ്രണയത്തിലെ ആ ഘട്ടം ഈ സിനിമയിൽ കാണാനാവും.
  തണ്ണീർമത്തൻ ദിനങ്ങൾ, ആരാധന വർധിക്കുന്ന ഘട്ടം - മാത്യു തോമസ്, അനശ്വര രാജൻ എന്നിവരെ പ്രധാന...
  അനിയത്തിപ്രാവ് മുതൽ ഹൃദയം വരെ; പ്രണയത്തിന്റെ വിവിധ ഘട്ടങ്ങൾ കാണിച്ച മലയാള സിനിമകൾ
  3/10
  തട്ടത്തിൻ മറയത്ത്, മനസിലാക്കി തുടങ്ങുന്ന ഘട്ടം - വിനീത് ശ്രീനിവാസൻ - നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ തട്ടത്തിൻ മറയത്ത് മലയാളത്തിലെ എക്കാലത്തെയും റൊമാന്റിക് കോമഡി ഹിറ്റുകളിൽ ഒന്നാണ്. പ്രണയം കണ്ടെത്തിയ ഒരാൾ തന്റെ പ്രണയിനി കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്നത് ചിത്രത്തിൽ കാണാനാവും. 
  തട്ടത്തിൻ മറയത്ത്, മനസിലാക്കി തുടങ്ങുന്ന ഘട്ടം - വിനീത് ശ്രീനിവാസൻ - നിവിൻ പോളി കൂട്ടുകെട്ടിൽ...
  അനിയത്തിപ്രാവ് മുതൽ ഹൃദയം വരെ; പ്രണയത്തിന്റെ വിവിധ ഘട്ടങ്ങൾ കാണിച്ച മലയാള സിനിമകൾ
  4/10
  ഡോക്ടർ ലവ്, മാർഗദർശിയുടെ സഹായം തേടുന്ന ഘട്ടം - കുഞ്ചാക്കോ ബോബന്റെ മറ്റൊരു റൊമാന്റിക് ചിത്രമാണ് ഡോക്ടർ ലവ്. പ്രണയത്തിൽ മാർഗദർശിയായി ഒരാൾ വേണമെന്ന് ചിത്രം പറഞ്ഞു പോകുന്നുണ്ട്. പ്രണയത്തിലാകുന്ന പലരും മാർഗദർശിയായി പിന്തുണയായി ഒരാളെ ആഗ്രഹിച്ചേക്കും.
  ഡോക്ടർ ലവ്, മാർഗദർശിയുടെ സഹായം തേടുന്ന ഘട്ടം - കുഞ്ചാക്കോ ബോബന്റെ മറ്റൊരു റൊമാന്റിക് ചിത്രമാണ്...
  അനിയത്തിപ്രാവ് മുതൽ ഹൃദയം വരെ; പ്രണയത്തിന്റെ വിവിധ ഘട്ടങ്ങൾ കാണിച്ച മലയാള സിനിമകൾ
  5/10
  ഓം ശാന്തി ഓശാന, പ്രണയം തുറന്നു പറയുന്ന ഘട്ടം - നിവിൻ പോളിയും നസ്രിയ നാസിമും പ്രധാന കഥാപാത്രങ്ങളായ 'ഓം ശാന്തി ഓശാന' വലിയ രീതിയിൽ ആഘോഷിക്കപ്പെട്ട സിനിമയാണ്. ഇഷ്ടപ്പെടുന്ന ആളോട് പ്രണയം തുറന്നു പറയുന്നത് മനോഹരമായി ചിത്രത്തിൽ കാണിക്കുന്നുണ്ട്. 
  ഓം ശാന്തി ഓശാന, പ്രണയം തുറന്നു പറയുന്ന ഘട്ടം - നിവിൻ പോളിയും നസ്രിയ നാസിമും പ്രധാന...
  അനിയത്തിപ്രാവ് മുതൽ ഹൃദയം വരെ; പ്രണയത്തിന്റെ വിവിധ ഘട്ടങ്ങൾ കാണിച്ച മലയാള സിനിമകൾ
  6/10
  ഹരികൃഷ്ണൻസ്, പ്രണയം സൗഹൃദമായി തന്നെ പര്യവസാനിക്കുന്നത് - പ്രണയം തുറന്നു പറയുന്നത് ശരിയായി വന്നില്ലെങ്കിൽ ചിലപ്പോൾ മമ്മൂട്ടി - മോഹൻലാൽ കോമ്പോയുടെ ഹരികൃഷ്ണൻസിന്റെ ക്‌ളൈമാക്‌സ് പോലെ സൗഹൃദത്തിൽ അവസാനിച്ചേക്കാം.  
  ഹരികൃഷ്ണൻസ്, പ്രണയം സൗഹൃദമായി തന്നെ പര്യവസാനിക്കുന്നത് - പ്രണയം തുറന്നു പറയുന്നത് ശരിയായി...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X