സിനിമയിൽ നിന്ന് തന്നെ ജീവിതപങ്കാളിയെ കണ്ടെത്തിയ മലയാള താരങ്ങൾ ഇവരൊക്കെയാണ്

  ബോളിവുഡിലേക്ക് നോക്കിയാൽ സിനിമയിൽ നിന്ന് തന്നെ ജീവിതപങ്കാളികളെ കണ്ടെത്തിയ നിരവധി താരങ്ങളെ കാണാൻ കഴിയും. ഇന്നും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നുണ്ട് അവരിൽ പലരും. അതുപോലെ തന്നെ നമ്മുടെ മലയാളം സിനിമ മേഖലയിലും ഉണ്ട് അങ്ങനെ നിരവധി താരങ്ങൾ. സിനിമയിൽ നിന്ന് തന്നെ പങ്കാളികളെ കണ്ടെത്തിയ താരങ്ങൾ. അവരെ പരിചയപ്പെടാം.
  By Rahimeen Kb
  | Published: Thursday, September 22, 2022, 16:34 [IST]
  സിനിമയിൽ നിന്ന് തന്നെ ജീവിതപങ്കാളിയെ കണ്ടെത്തിയ മലയാള താരങ്ങൾ ഇവരൊക്കെയാണ്
  1/11
  ജയറാം - പാർവതി: മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാർവതിയും. സിനിമയിൽ ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലായ ഇവർ 1992 ലാണ് വിവാഹിതരായത്. വിവാഹശേഷം പാർവതി സിനിമ രംഗത്ത് നിന്ന് വിട്ടു നിൽക്കുകയാണ്. കാളിദാസ് ജയറാം, മാളവിക ജയറാം എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്കുള്ളത്.
  ജയറാം - പാർവതി: മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാർവതിയും. സിനിമയിൽ...
  സിനിമയിൽ നിന്ന് തന്നെ ജീവിതപങ്കാളിയെ കണ്ടെത്തിയ മലയാള താരങ്ങൾ ഇവരൊക്കെയാണ്
  2/11
  ബിജു മേനോൻ - സംയുക്ത വർമ്മ: ഒന്നിച്ചു അഭിനയിച്ചു പ്രണയത്തിലായി ജീവിതത്തിലും ഒന്നിച്ചവരാണ് ബിജു മേനോനും സംയുക്ത വർമയും. 2002 ലാണ് ഇവർ വിവാഹിതരായത്. ഒരു മകനുണ്ട്.
  ബിജു മേനോൻ - സംയുക്ത വർമ്മ: ഒന്നിച്ചു അഭിനയിച്ചു പ്രണയത്തിലായി ജീവിതത്തിലും ഒന്നിച്ചവരാണ്...
  സിനിമയിൽ നിന്ന് തന്നെ ജീവിതപങ്കാളിയെ കണ്ടെത്തിയ മലയാള താരങ്ങൾ ഇവരൊക്കെയാണ്
  3/11
  ഇന്ദ്രജിത് - പൂർണിമ: പ്രേക്ഷകർക്ക് സുപരിചിതരായ മറ്റൊരു താരദമ്പതികളാണ്  ഇന്ദ്രജിത് സുകുമാരനും പൂർണിമയും. 2002 ലാണ് ഇരുവരും വിവാഹിതരായത്. അഭിനയത്രിയും അവതാരകയായും സംരഭകയുമെല്ലാമാണ് പൂർണിമ. പ്രാർത്ഥന, നക്ഷത്ര എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്കുള്ളത്.
  ഇന്ദ്രജിത് - പൂർണിമ: പ്രേക്ഷകർക്ക് സുപരിചിതരായ മറ്റൊരു താരദമ്പതികളാണ്  ഇന്ദ്രജിത്...
  സിനിമയിൽ നിന്ന് തന്നെ ജീവിതപങ്കാളിയെ കണ്ടെത്തിയ മലയാള താരങ്ങൾ ഇവരൊക്കെയാണ്
  4/11
  ഫഹദ് ഫാസിൽ - നസ്രിയ: മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികൾ ആണ് ഇവർ. ബാംഗ്ലൂർ ഡെയ്‌സ് എന്ന സിനിമായുടെ സെറ്റിൽ വച്ച് ഇഷ്ടത്തിലായ 2014 ലാണ് വിവാഹിതരായത്. 
  ഫഹദ് ഫാസിൽ - നസ്രിയ: മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികൾ ആണ് ഇവർ. ബാംഗ്ലൂർ...
  സിനിമയിൽ നിന്ന് തന്നെ ജീവിതപങ്കാളിയെ കണ്ടെത്തിയ മലയാള താരങ്ങൾ ഇവരൊക്കെയാണ്
  5/11
  ദിലീപ് - കാവ്യ മാധവൻ: ഓൺ സ്‌ക്രീനിൽ പ്രേക്ഷകർ ഏറ്റവും ഇഷ്ടപ്പെട്ട ജോഡികളാണ് ദിലീപും കാവ്യാ മാധവനും. ഏറെ നാളത്തെ സൗഹൃദത്തിനൊടുവിൽ 2016 ലാണ് ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചത്. ഇവർക്ക് മഹാലക്ഷ്‌മി എന്നൊരു മകളുണ്ട്.
  ദിലീപ് - കാവ്യ മാധവൻ: ഓൺ സ്‌ക്രീനിൽ പ്രേക്ഷകർ ഏറ്റവും ഇഷ്ടപ്പെട്ട ജോഡികളാണ് ദിലീപും കാവ്യാ...
  സിനിമയിൽ നിന്ന് തന്നെ ജീവിതപങ്കാളിയെ കണ്ടെത്തിയ മലയാള താരങ്ങൾ ഇവരൊക്കെയാണ്
  6/11
  ബാബു രാജ് - വാണി വിശ്വനാഥ്: മലയാളത്തിലെ രണ്ടു ശ്രദ്ധേയ താരങ്ങളാണ് ബാബു രാജും വാണി വിശ്വനാഥും. ജീവിതത്തിലും ഒന്നിച്ച ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത്.
  ബാബു രാജ് - വാണി വിശ്വനാഥ്: മലയാളത്തിലെ രണ്ടു ശ്രദ്ധേയ താരങ്ങളാണ് ബാബു രാജും വാണി വിശ്വനാഥും....
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X