കൊണ്ട വെയിലും, താണ്ടിയ ദൂരവും! സിനിമയിലെത്തും മുമ്പ് തെന്നിന്ത്യന്‍ താരങ്ങളുടെ ജോലി

  സിനിമ താരങ്ങളാകും മുമ്പ് തെന്നിന്ത്യന്‍ സിനിമയിലെ ചില സൂപ്പര്‍ താരങ്ങള്‍ ചെയ്തിരുന്ന ജോലികള്‍

  By Abin MP
  | Published: Wednesday, November 9, 2022, 21:29 [IST]
  കൊണ്ട വെയിലും, താണ്ടിയ ദൂരവും! സിനിമയിലെത്തും മുമ്പ് തെന്നിന്ത്യന്‍ താരങ്ങളുടെ ജോലി
  1/7
  തെലുങ്ക് സിനിമയിലെ സൂപ്പര്‍ നായികയാണ് അനുഷ്‌ക ഷെട്ടി. സിനിമയിലെത്തുന്നതിന് മുമ്പ് യോഗ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട് അനുഷ്‌ക എന്നത് പലര്‍ക്കും അറിയാത്തൊരു വസ്തുതയാണ്. 
  തെലുങ്ക് സിനിമയിലെ സൂപ്പര്‍ നായികയാണ് അനുഷ്‌ക ഷെട്ടി. സിനിമയിലെത്തുന്നതിന് മുമ്പ് യോഗ...
  കൊണ്ട വെയിലും, താണ്ടിയ ദൂരവും! സിനിമയിലെത്തും മുമ്പ് തെന്നിന്ത്യന്‍ താരങ്ങളുടെ ജോലി
  2/7
  കന്താരയുടെ പാന്‍ ഇന്ത്യന്‍ വിജയത്തിന്റെ തിളക്കത്തിലാണ് കന്നഡ താരം ഋഷഭ് ഷെട്ടി. സിനിമയിലെത്തുന്നതിന് മുമ്പ് വാട്ടര്‍ കാനുകള്‍ സപ്ലൈ ചെയ്യുന്ന ജോലിയും ഹോട്ടല്‍ ജോലിയും ഡ്രൈവര്‍ ജോലിയും ചെയ്തിട്ടുണ്ട് ഋഷഭ്.
  കന്താരയുടെ പാന്‍ ഇന്ത്യന്‍ വിജയത്തിന്റെ തിളക്കത്തിലാണ് കന്നഡ താരം ഋഷഭ് ഷെട്ടി....
  കൊണ്ട വെയിലും, താണ്ടിയ ദൂരവും! സിനിമയിലെത്തും മുമ്പ് തെന്നിന്ത്യന്‍ താരങ്ങളുടെ ജോലി
  3/7
  കെജിഎഫിലെ റോക്കി ഭായ് ആയി കയ്യടി നേടിയ താരമാണ് യാഷ്. സിനിമയിലെത്തുന്നത് മുമ്പ് ഒരുപാട് ചെറിയ ജോലികള്‍ ചെയ്യേണ്ടി വന്നിരുന്നു യാഷിന്. 
  കെജിഎഫിലെ റോക്കി ഭായ് ആയി കയ്യടി നേടിയ താരമാണ് യാഷ്. സിനിമയിലെത്തുന്നത് മുമ്പ് ഒരുപാട് ചെറിയ...
  കൊണ്ട വെയിലും, താണ്ടിയ ദൂരവും! സിനിമയിലെത്തും മുമ്പ് തെന്നിന്ത്യന്‍ താരങ്ങളുടെ ജോലി
  4/7
  തെന്നിന്ത്യന്‍ സിനിമയുടെ മക്കള്‍ സെല്‍വനാണ് വിജയ് സേതുപതി. സിനിമയിലെത്തുന്നതിന് മുമ്പ് ദുബായില്‍ അക്കൗണ്ടായി ജോലി ചെയ്യുകയായിരുന്നു വിജയ് സേതുപതി. 
  തെന്നിന്ത്യന്‍ സിനിമയുടെ മക്കള്‍ സെല്‍വനാണ് വിജയ് സേതുപതി. സിനിമയിലെത്തുന്നതിന് മുമ്പ്...
  കൊണ്ട വെയിലും, താണ്ടിയ ദൂരവും! സിനിമയിലെത്തും മുമ്പ് തെന്നിന്ത്യന്‍ താരങ്ങളുടെ ജോലി
  5/7
  സാമ്പത്തിക പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു സൂപ്പര്‍ നായിക സമാന്തയുടെ കൗമാര കാലം. പഠിക്കുന്ന സമയത്ത് പണത്തിനായി താന്‍ മോഡലിംഗ് ചെയ്തിരുന്നുവെന്നും അങ്ങനെയാണ് സിനിമയിലെത്തുന്നതുമെന്നാണ് സമാന്ത പറഞ്ഞത്.
  സാമ്പത്തിക പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു സൂപ്പര്‍ നായിക സമാന്തയുടെ കൗമാര കാലം....
  കൊണ്ട വെയിലും, താണ്ടിയ ദൂരവും! സിനിമയിലെത്തും മുമ്പ് തെന്നിന്ത്യന്‍ താരങ്ങളുടെ ജോലി
  6/7
  എല്ലാവര്‍ക്കും അറിയുന്നതാണ് രജനീകാന്തിന്റെ ജീവിതകഥ. ഇന്ത്യന്‍ സിനിയിലെ സൂപ്പര്‍ താരമായ തലൈവര്‍ സിനിയിലെത്തുന്നതിന് മുമ്പ് ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്നു.
  എല്ലാവര്‍ക്കും അറിയുന്നതാണ് രജനീകാന്തിന്റെ ജീവിതകഥ. ഇന്ത്യന്‍ സിനിയിലെ സൂപ്പര്‍ താരമായ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X