അമ്മയാകുന്നത് ഒരു തെറ്റാണോ? ട്രോളന്മാരുടെ പഴി കേട്ട ബോളിവുഡ് അമ്മമാര്‍

    അമ്മയായ ശേഷം സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന താരങ്ങള്‍

    By Abin Mp
    | Published: Wednesday, November 16, 2022, 17:52 [IST]
    അമ്മയാകുന്നത് ഒരു തെറ്റാണോ? ട്രോളന്മാരുടെ പഴി കേട്ട ബോളിവുഡ് അമ്മമാര്‍
    1/7
    മൂത്തമകള്‍ നിഷയെ ദത്തെടുത്തിന് പിന്നാലെയാണ് സണ്ണി ലിയോണിനെതിരെ സോഷ്യല്‍ മീഡിയ എത്തിയത്. കുട്ടിയെ ദത്തെടുത്തിന്റെ പേരിലായിരുന്നു താരത്തിന് വിമര്‍ശനം കേള്‍ക്കേണ്ടി വന്നത്. കുട്ടിയുടെ നിറവും ചിലര്‍ക്ക് പ്രശ്‌നമായിരുന്നു.
    മൂത്തമകള്‍ നിഷയെ ദത്തെടുത്തിന് പിന്നാലെയാണ് സണ്ണി ലിയോണിനെതിരെ സോഷ്യല്‍ മീഡിയ എത്തിയത്....
    അമ്മയാകുന്നത് ഒരു തെറ്റാണോ? ട്രോളന്മാരുടെ പഴി കേട്ട ബോളിവുഡ് അമ്മമാര്‍
    2/7
    ഇന്നാണ് ഐശ്വര്യയുടെ മകള്‍ ആരാധ്യയുടെ പിറന്നാള്‍. മകള്‍ക്ക് ആശംസ നേര്‍ന്നുള്ള ഐശ്വര്യയുടെ പോസ്റ്റ് വിമര്‍ശിക്കപ്പെട്ടിരുന്നു. മകളുടെ ചുണ്ടത്ത് ചുംബിക്കുന്ന ചിത്രത്തിന്റെ പേരിലാണ് ഐശ്വര്യ പഴികേള്‍ക്കുന്നത്.
    ഇന്നാണ് ഐശ്വര്യയുടെ മകള്‍ ആരാധ്യയുടെ പിറന്നാള്‍. മകള്‍ക്ക് ആശംസ നേര്‍ന്നുള്ള ഐശ്വര്യയുടെ...
    അമ്മയാകുന്നത് ഒരു തെറ്റാണോ? ട്രോളന്മാരുടെ പഴി കേട്ട ബോളിവുഡ് അമ്മമാര്‍
    3/7
    ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കരീന കപൂര്‍. രണ്ട് മക്കളുടെ അമ്മയും. മൂത്ത മകന്‍ തൈമുറിന്റെ ജനനത്തിന് പിന്നാലെ ജിമ്മില്‍ പോകുന്നതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു കരീന. എന്നാല്‍ കുട്ടിയുണ്ടായ ശേഷം ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ തനിക്കുവേണ്ടി മാറ്റി വെക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നായിരുന്നു കരീനയുടെ മറുപടി.
    ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കരീന കപൂര്‍. രണ്ട് മക്കളുടെ അമ്മയും. മൂത്ത മകന്‍ തൈമുറിന്റെ...
    അമ്മയാകുന്നത് ഒരു തെറ്റാണോ? ട്രോളന്മാരുടെ പഴി കേട്ട ബോളിവുഡ് അമ്മമാര്‍
    4/7
    2021 ലായിരുന്നു ദിയ മിര്‍സയുടെ വിവാഹം. പിന്നാലെ താന്‍ ഗര്‍ഭിണിയാണെന്ന വിവരവും ദിയ പങ്കുവെച്ചു. എന്നാല്‍ താരം വിവാഹം കഴിച്ചത് തന്നെ ഗര്‍ഭിണിയായതിനാലാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പരിഹാസം. എന്നാല്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കുകയും ചെയ്തു ദിയ. 
    2021 ലായിരുന്നു ദിയ മിര്‍സയുടെ വിവാഹം. പിന്നാലെ താന്‍ ഗര്‍ഭിണിയാണെന്ന വിവരവും ദിയ പങ്കുവെച്ചു....
    അമ്മയാകുന്നത് ഒരു തെറ്റാണോ? ട്രോളന്മാരുടെ പഴി കേട്ട ബോളിവുഡ് അമ്മമാര്‍
    5/7
    ബോളിവുഡിലെ ഗ്ലാമര്‍ താരമാണ് മലൈക അറോറ. അമ്മയായ, അമ്പതിനോട് അടുത്തുകൊണ്ടിരിക്കുന്ന താരം. ഇങ്ങനെയുള്ള മലൈക ഗ്ലാമറസായി എത്തുന്നതാണ് സദാചാരവാദികളുടെ കുരുപൊട്ടിച്ചത്.
    ബോളിവുഡിലെ ഗ്ലാമര്‍ താരമാണ് മലൈക അറോറ. അമ്മയായ, അമ്പതിനോട് അടുത്തുകൊണ്ടിരിക്കുന്ന താരം....
    അമ്മയാകുന്നത് ഒരു തെറ്റാണോ? ട്രോളന്മാരുടെ പഴി കേട്ട ബോളിവുഡ് അമ്മമാര്‍
    6/7
    ഈയ്യടുത്തായിരുന്നു കാജല്‍ അഗര്‍വാള്‍ അമ്മയായത്. കുട്ടിയുടെ ജനനത്തിന് ശേഷം താരത്തിനെതിരെ കടുത്ത ബോഡി ഷെയ്മിംഗ് നടന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കുകയും ചെയ്തു കാജല്‍.
    ഈയ്യടുത്തായിരുന്നു കാജല്‍ അഗര്‍വാള്‍ അമ്മയായത്. കുട്ടിയുടെ ജനനത്തിന് ശേഷം താരത്തിനെതിരെ...
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X