അകന്നിട്ടും ഒന്നിച്ചു; ജീവിതത്തിൽ പിരിഞ്ഞിട്ടും സ്ക്രീനിൽ ഒരുമിച്ച താരങ്ങൾ

    പ്രണയതകര്‍ച്ചയ്ക്ക് ശേഷവും ഒന്നിച്ച് സിനിമകളില്‍ അഭിനയിച്ച ബോളിവുഡ് താരങ്ങള്‍

    By Saranya KV
    | Published: Wednesday, October 12, 2022, 20:03 [IST]
    അകന്നിട്ടും ഒന്നിച്ചു; ജീവിതത്തിൽ പിരിഞ്ഞിട്ടും സ്ക്രീനിൽ ഒരുമിച്ച താരങ്ങൾ
    1/7
    ഒരുകാലത്ത് ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞു നിന്നവരായിരുന്നു അനുഷ്‌ക ശര്‍മയും രണ്‍വീര്‍ സിങും. എന്നാല്‍ വളരെ കുറഞ്ഞ നാളുകള്‍ മാത്രമാണ് ഇരുവരും പ്രണയിച്ചത്. 2011ല്‍ താരങ്ങള്‍ പ്രണയം അവസാനിക്കുകയായിരുന്നു. എന്നാല്‍ 2015ല്‍ ദില്‍ ദഡക്‌നെ ദോ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.
    ഒരുകാലത്ത് ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞു നിന്നവരായിരുന്നു അനുഷ്‌ക ശര്‍മയും രണ്‍വീര്‍...
    അകന്നിട്ടും ഒന്നിച്ചു; ജീവിതത്തിൽ പിരിഞ്ഞിട്ടും സ്ക്രീനിൽ ഒരുമിച്ച താരങ്ങൾ
    2/7
    ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു ഷാഹിദ് കപൂറും പ്രിയങ്ക ചോപ്രയും വേര്‍പിരിഞ്ഞത്. എന്നാല്‍ ബ്രേക്ക് അപ്പിനുശേഷവും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.
    ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു ഷാഹിദ് കപൂറും പ്രിയങ്ക ചോപ്രയും വേര്‍പിരിഞ്ഞത്....
    അകന്നിട്ടും ഒന്നിച്ചു; ജീവിതത്തിൽ പിരിഞ്ഞിട്ടും സ്ക്രീനിൽ ഒരുമിച്ച താരങ്ങൾ
    3/7
    സല്‍മാന്‍ ഖാനുമായി കത്രീന കൈഫ്  പ്രണയത്തിലായിരുന്നുവെന്ന് മുമ്പ് ഗോസിപ്പുകള്‍ വന്നിരുന്നു. പിന്നാലെ ഇരുവരും വേര്‍പിരിഞ്ഞുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും വേര്‍പിരിഞ്ഞതിനുശേഷം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചുവെന്നും ഗോസിപ്പുകളില്‍  പറയുന്നു.
    സല്‍മാന്‍ ഖാനുമായി കത്രീന കൈഫ്  പ്രണയത്തിലായിരുന്നുവെന്ന് മുമ്പ് ഗോസിപ്പുകള്‍...
    അകന്നിട്ടും ഒന്നിച്ചു; ജീവിതത്തിൽ പിരിഞ്ഞിട്ടും സ്ക്രീനിൽ ഒരുമിച്ച താരങ്ങൾ
    4/7
    2004ല്‍ പുറത്തിറങ്ങിയ ഫിദ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഷാഹിദ് കപൂറും കരീനയും പ്രണയത്തിലാവുന്നത്. എന്നാല്‍ മൂന്ന് വര്‍ഷത്തെ പ്രണയത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട്‌ ഇംത്യാസ് അലി സംവിധാനം ചെയ്ത ജബ് വി മെറ്റ് എന്ന ചിത്രത്തില്‍ താരങ്ങള്‍ വീണ്ടും ഒന്നിച്ചഭിനയിച്ചിരുന്നു.
    2004ല്‍ പുറത്തിറങ്ങിയ ഫിദ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഷാഹിദ് കപൂറും കരീനയും...
    അകന്നിട്ടും ഒന്നിച്ചു; ജീവിതത്തിൽ പിരിഞ്ഞിട്ടും സ്ക്രീനിൽ ഒരുമിച്ച താരങ്ങൾ
    5/7
    2013ലായിരുന്നനു രണ്‍ബീര്‍ കപൂറും കത്രീന കൈഫും പ്രണയത്തിലാവുന്നത്. എന്നാല്‍ 2016ല്‍ ഇരുവരും പ്രണയം അവസാനിക്കുകയായിരുന്നു. ആലിയ ഭട്ടുമായുള്ള രണ്‍ബീറിന്റെ പ്രണയമായിരുന്നു പ്രണയതകര്‍ച്ചയുടെ പ്രധാന കാരണം. എന്നാല്‍ ബ്രേക്ക് അപ്പിനുശേഷം ജഗ്ഗ ജാസൂസ് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.
    2013ലായിരുന്നനു രണ്‍ബീര്‍ കപൂറും കത്രീന കൈഫും പ്രണയത്തിലാവുന്നത്. എന്നാല്‍ 2016ല്‍ ഇരുവരും...
    അകന്നിട്ടും ഒന്നിച്ചു; ജീവിതത്തിൽ പിരിഞ്ഞിട്ടും സ്ക്രീനിൽ ഒരുമിച്ച താരങ്ങൾ
    6/7
    2008ലായിരുന്നു രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും തമ്മില്‍ പ്രണയത്തിലായത്. എന്നാല്‍ ഏറെ നാള്‍ കഴിയും മുമ്പ് ഇരുവരും വേര്‍പിരിയുകയായിരുന്നു. പിന്നാലെ രണ്‍ബീര്‍ തന്നോട് വിശ്വാസ വഞ്ചന ചെയ്തുവെന്ന് ദീപിക തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്കുശേഷം ഇരുവരും യേ ജവാനി ഹേ ദീവാനി എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചിരുന്നു.
    2008ലായിരുന്നു രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും തമ്മില്‍ പ്രണയത്തിലായത്. എന്നാല്‍ ഏറെ...
    Loading next story
    Go Back to Article Page
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X