വിശ്വസിച്ചാലും ഇല്ലെങ്കിലും!; ഇതൊക്കെ തിയേറ്ററിൽ പരാജയപ്പെട്ട സിനിമകളാണ്

  സൂപ്പർ താരങ്ങളുടെ ആയാലും എല്ലാ സിനിമകളും തിയേറ്ററുകളിൽ വിജയിക്കണമെന്നില്ല. പല കാര്യങ്ങൾ കൊണ്ടും സിനിമകൾ ബോക്സ് ഓഫീസിൽ വിജയിക്കാതെ പോകാം. എന്നാൽ തിയേറ്ററിൽ പരാജയപ്പെടുന്ന ചില സിനിമകളെങ്കിലും പിൽക്കാലത്ത് ടെലിവിഷനിലൂടെ പ്രേക്ഷകരുടെ ഇഷ്ട സിനിമകളായി മാറാറുണ്ട്. അങ്ങനെ തിയേറ്ററിൽ പരാജയപ്പെട്ടിട്ടും പ്രേക്ഷകർ ഏറ്റെടുത്ത മലയാള സിനിമകളാണ് താഴെ പരിചയപ്പെടുത്തുന്നത്.
  By Rahimeen KB
  | Published: Thursday, September 29, 2022, 18:02 [IST]
  വിശ്വസിച്ചാലും ഇല്ലെങ്കിലും!; ഇതൊക്കെ തിയേറ്ററിൽ പരാജയപ്പെട്ട സിനിമകളാണ്
  1/10
  മിഥുനം: പ്രിയദർശന്റെ സംവിധാനത്തിൽ 1993ൽ പുറത്തിറങ്ങിയ സിനിമയാണ് മിഥുനം. മോഹൻലാൽ, ശ്രീനിവാസൻ, ഇന്നസെന്റ്, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.
  മിഥുനം: പ്രിയദർശന്റെ സംവിധാനത്തിൽ 1993ൽ പുറത്തിറങ്ങിയ സിനിമയാണ് മിഥുനം. മോഹൻലാൽ, ശ്രീനിവാസൻ,...
  വിശ്വസിച്ചാലും ഇല്ലെങ്കിലും!; ഇതൊക്കെ തിയേറ്ററിൽ പരാജയപ്പെട്ട സിനിമകളാണ്
  2/10
  അക്കരെയക്കരെയക്കരെ: പ്രിയദർശൻ സംവിധാനം ചെയ്ത് 1990 ൽ പുറത്തിറങ്ങിയ സിനിമയാണ് അക്കരെയക്കരെയക്കരെ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നീ ചിത്രങ്ങളുടെ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണിത്. 
  അക്കരെയക്കരെയക്കരെ: പ്രിയദർശൻ സംവിധാനം ചെയ്ത് 1990 ൽ പുറത്തിറങ്ങിയ സിനിമയാണ്...
  വിശ്വസിച്ചാലും ഇല്ലെങ്കിലും!; ഇതൊക്കെ തിയേറ്ററിൽ പരാജയപ്പെട്ട സിനിമകളാണ്
  3/10
  വന്ദനം: പ്രിയദർശന്റെ സംവിധാനത്തിൽ പി.കെ.ആർ. പിള്ള നിർമ്മിച്ച് 1989 ൽ പുറത്തിറങ്ങിയ സിനിമയാണ് വന്ദനം. ചിത്രത്തിലെ സീനുകളൊക്കെ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നതാണ്.
  വന്ദനം: പ്രിയദർശന്റെ സംവിധാനത്തിൽ പി.കെ.ആർ. പിള്ള നിർമ്മിച്ച് 1989 ൽ പുറത്തിറങ്ങിയ സിനിമയാണ്...
  വിശ്വസിച്ചാലും ഇല്ലെങ്കിലും!; ഇതൊക്കെ തിയേറ്ററിൽ പരാജയപ്പെട്ട സിനിമകളാണ്
  4/10
  സീസൺ: പി. പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത് 1989 ൽ പുറത്തിറങ്ങിയ സിനിമയാണ് സീസൺ. മോഹൻലാൽ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
  സീസൺ: പി. പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത് 1989 ൽ പുറത്തിറങ്ങിയ സിനിമയാണ് സീസൺ. മോഹൻലാൽ ആണ്...
  വിശ്വസിച്ചാലും ഇല്ലെങ്കിലും!; ഇതൊക്കെ തിയേറ്ററിൽ പരാജയപ്പെട്ട സിനിമകളാണ്
  5/10
  ഞാന്‍ ഗന്ധര്‍വ്വന്‍: പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ഞാൻ ഗന്ധർവ്വൻ.
  ഞാന്‍ ഗന്ധര്‍വ്വന്‍: പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ഞാൻ ഗന്ധർവ്വൻ.
  വിശ്വസിച്ചാലും ഇല്ലെങ്കിലും!; ഇതൊക്കെ തിയേറ്ററിൽ പരാജയപ്പെട്ട സിനിമകളാണ്
  6/10
  ദേവദൂതൻ: സിബി മലയിലിൽ സംവിധാനം ചെയ്ത് 2000ൽ പുറത്തിറങ്ങിയ സിനിമയാണ് ദേവദൂതൻ.  മോഹൻലാൽ, മുരളി, ജനാർദ്ദനൻ, ജയപ്രദ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം തിയേറ്ററിൽ പരാജയപ്പെട്ടിരുന്നു.
  ദേവദൂതൻ: സിബി മലയിലിൽ സംവിധാനം ചെയ്ത് 2000ൽ പുറത്തിറങ്ങിയ സിനിമയാണ് ദേവദൂതൻ.  മോഹൻലാൽ, മുരളി,...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X